×

ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ 41:53 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:53) ayat 53 in Malayalam

41:53 Surah Fussilat ayat 53 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 53 - فُصِّلَت - Page - Juz 25

﴿سَنُرِيهِمۡ ءَايَٰتِنَا فِي ٱلۡأٓفَاقِ وَفِيٓ أَنفُسِهِمۡ حَتَّىٰ يَتَبَيَّنَ لَهُمۡ أَنَّهُ ٱلۡحَقُّۗ أَوَلَمۡ يَكۡفِ بِرَبِّكَ أَنَّهُۥ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ﴾
[فُصِّلَت: 53]

ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ

❮ Previous Next ❯

ترجمة: سنريهم آياتنا في الآفاق وفي أنفسهم حتى يتبين لهم أنه الحق أو, باللغة المالايا

﴿سنريهم آياتنا في الآفاق وفي أنفسهم حتى يتبين لهم أنه الحق أو﴾ [فُصِّلَت: 53]

Abdul Hameed Madani And Kunhi Mohammed
it (khur'an) satyamanenn avarkk vyaktamakattakkavannam vividha dikkukalilum avaril tanneyum nam'mute drstantannal valiye nam avarkk kaniccukeatukkunnatan‌. ninre raksitav et karyattinum saksiyan ennatu tanne matiyayatalle
Abdul Hameed Madani And Kunhi Mohammed
it (khur'ān) satyamāṇenn avarkk vyaktamākattakkavaṇṇaṁ vividha dikkukaḷiluṁ avaril tanneyuṁ nam'muṭe dr̥ṣṭāntaṅṅaḷ vaḻiye nāṁ avarkk kāṇiccukeāṭukkunnatāṇ‌. ninṟe rakṣitāv ēt kāryattinuṁ sākṣiyāṇ ennatu tanne matiyāyatallē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
it (khur'an) satyamanenn avarkk vyaktamakattakkavannam vividha dikkukalilum avaril tanneyum nam'mute drstantannal valiye nam avarkk kaniccukeatukkunnatan‌. ninre raksitav et karyattinum saksiyan ennatu tanne matiyayatalle
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
it (khur'ān) satyamāṇenn avarkk vyaktamākattakkavaṇṇaṁ vividha dikkukaḷiluṁ avaril tanneyuṁ nam'muṭe dr̥ṣṭāntaṅṅaḷ vaḻiye nāṁ avarkk kāṇiccukeāṭukkunnatāṇ‌. ninṟe rakṣitāv ēt kāryattinuṁ sākṣiyāṇ ennatu tanne matiyāyatallē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇത് (ഖുര്‍ആന്‍) സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ വഴിയെ നാം അവര്‍ക്ക് കാണിച്ചുകൊടുക്കുന്നതാണ്‌. നിന്‍റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ
Muhammad Karakunnu And Vanidas Elayavoor
atuttutanne vividha dikkukalilum avaril tanneyum nam'mute drstantannal namavarkku kaniccukeatukkum. i khur'an satyamanenn avarkk vyaktamakunvidhamayirikkumat. ninre nathan sakala sangatikalkkum saksiyanenna karyam tanne peare avaratil visvasamullavarakan
Muhammad Karakunnu And Vanidas Elayavoor
aṭuttutanne vividha dikkukaḷiluṁ avaril tanneyuṁ nam'muṭe dr̥ṣṭāntaṅṅaḷ nāmavarkku kāṇiccukeāṭukkuṁ. ī khur'ān satyamāṇenn avarkk vyaktamākunvidhamāyirikkumat. ninṟe nāthan sakala saṅgatikaḷkkuṁ sākṣiyāṇenna kāryaṁ tanne pēārē avaratil viśvāsamuḷḷavarākān
Muhammad Karakunnu And Vanidas Elayavoor
അടുത്തുതന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിച്ചുകൊടുക്കും. ഈ ഖുര്‍ആന്‍ സത്യമാണെന്ന് അവര്‍ക്ക് വ്യക്തമാകുംവിധമായിരിക്കുമത്. നിന്റെ നാഥന്‍ സകല സംഗതികള്‍ക്കും സാക്ഷിയാണെന്ന കാര്യം തന്നെ പോരേ അവരതില്‍ വിശ്വാസമുള്ളവരാകാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek