×

ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓര്‍ക്കുക, തീര്‍ച്ചയായും അവന്‍ ഏതൊരു 41:54 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:54) ayat 54 in Malayalam

41:54 Surah Fussilat ayat 54 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 54 - فُصِّلَت - Page - Juz 25

﴿أَلَآ إِنَّهُمۡ فِي مِرۡيَةٖ مِّن لِّقَآءِ رَبِّهِمۡۗ أَلَآ إِنَّهُۥ بِكُلِّ شَيۡءٖ مُّحِيطُۢ ﴾
[فُصِّلَت: 54]

ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓര്‍ക്കുക, തീര്‍ച്ചയായും അവന്‍ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു

❮ Previous Next ❯

ترجمة: ألا إنهم في مرية من لقاء ربهم ألا إنه بكل شيء محيط, باللغة المالايا

﴿ألا إنهم في مرية من لقاء ربهم ألا إنه بكل شيء محيط﴾ [فُصِّلَت: 54]

Abdul Hameed Madani And Kunhi Mohammed
orkkuka, tirccayayum avar tannalute raksitavine kantumuttunna karyattepparri sansayattilakunnu. orkkuka, tirccayayum avan etearu vastuvineyum valayam ceytittullavanakunnu
Abdul Hameed Madani And Kunhi Mohammed
ōrkkuka, tīrccayāyuṁ avar taṅṅaḷuṭe rakṣitāvine kaṇṭumuṭṭunna kāryatteppaṟṟi sanśayattilākunnu. ōrkkuka, tīrccayāyuṁ avan ēteāru vastuvineyuṁ valayaṁ ceytiṭṭuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orkkuka, tirccayayum avar tannalute raksitavine kantumuttunna karyattepparri sansayattilakunnu. orkkuka, tirccayayum avan etearu vastuvineyum valayam ceytittullavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrkkuka, tīrccayāyuṁ avar taṅṅaḷuṭe rakṣitāvine kaṇṭumuṭṭunna kāryatteppaṟṟi sanśayattilākunnu. ōrkkuka, tīrccayāyuṁ avan ēteāru vastuvineyuṁ valayaṁ ceytiṭṭuḷḷavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓര്‍ക്കുക, തീര്‍ച്ചയായും അവര്‍ തങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്ന കാര്യത്തെപ്പറ്റി സംശയത്തിലാകുന്നു. ഓര്‍ക്കുക, തീര്‍ച്ചയായും അവന്‍ ഏതൊരു വസ്തുവിനെയും വലയം ചെയ്തിട്ടുള്ളവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ariyuka: tirccayayum i janam tannalute nathane kantumuttumenna karyattil sansayattilan. orkkuka: avan sakala sangatikaleyum valayam ceyyunnavanan
Muhammad Karakunnu And Vanidas Elayavoor
aṟiyuka: tīrccayāyuṁ ī janaṁ taṅṅaḷuṭe nāthane kaṇṭumuṭṭumenna kāryattil sanśayattilāṇ. ōrkkuka: avan sakala saṅgatikaḷeyuṁ valayaṁ ceyyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
അറിയുക: തീര്‍ച്ചയായും ഈ ജനം തങ്ങളുടെ നാഥനെ കണ്ടുമുട്ടുമെന്ന കാര്യത്തില്‍ സംശയത്തിലാണ്. ഓര്‍ക്കുക: അവന്‍ സകല സംഗതികളെയും വലയം ചെയ്യുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek