×

നീ പറയുക: നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുകയും എന്നിട്ട് നിങ്ങളതില്‍ അവിശ്വസിച്ചിരിക്കുകയുമാണെങ്കില്‍ 41:52 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:52) ayat 52 in Malayalam

41:52 Surah Fussilat ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 52 - فُصِّلَت - Page - Juz 25

﴿قُلۡ أَرَءَيۡتُمۡ إِن كَانَ مِنۡ عِندِ ٱللَّهِ ثُمَّ كَفَرۡتُم بِهِۦ مَنۡ أَضَلُّ مِمَّنۡ هُوَ فِي شِقَاقِۭ بَعِيدٖ ﴾
[فُصِّلَت: 52]

നീ പറയുക: നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുകയും എന്നിട്ട് നിങ്ങളതില്‍ അവിശ്വസിച്ചിരിക്കുകയുമാണെങ്കില്‍ കടുത്ത മാത്സര്യത്തില്‍ കഴിയുന്നവനെക്കാളും കൂടുതല്‍ പിഴച്ച് പോയവന്‍ ആരുണ്ട്‌

❮ Previous Next ❯

ترجمة: قل أرأيتم إن كان من عند الله ثم كفرتم به من أضل, باللغة المالايا

﴿قل أرأيتم إن كان من عند الله ثم كفرتم به من أضل﴾ [فُصِّلَت: 52]

Abdul Hameed Madani And Kunhi Mohammed
ni parayuka: ninnal aleaciccu neakkiyittuntea? it (khur'an) allahuvinkal ninnullatayirikkukayum ennitt ninnalatil avisvasiccirikkukayumanenkil katutta matsaryattil kaliyunnavanekkalum kututal pilacc peayavan arunt‌
Abdul Hameed Madani And Kunhi Mohammed
nī paṟayuka: niṅṅaḷ ālēāciccu nēākkiyiṭṭuṇṭēā? it (khur'ān) allāhuviṅkal ninnuḷḷatāyirikkukayuṁ enniṭṭ niṅṅaḷatil aviśvasiccirikkukayumāṇeṅkil kaṭutta mātsaryattil kaḻiyunnavanekkāḷuṁ kūṭutal piḻacc pēāyavan āruṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni parayuka: ninnal aleaciccu neakkiyittuntea? it (khur'an) allahuvinkal ninnullatayirikkukayum ennitt ninnalatil avisvasiccirikkukayumanenkil katutta matsaryattil kaliyunnavanekkalum kututal pilacc peayavan arunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī paṟayuka: niṅṅaḷ ālēāciccu nēākkiyiṭṭuṇṭēā? it (khur'ān) allāhuviṅkal ninnuḷḷatāyirikkukayuṁ enniṭṭ niṅṅaḷatil aviśvasiccirikkukayumāṇeṅkil kaṭutta mātsaryattil kaḻiyunnavanekkāḷuṁ kūṭutal piḻacc pēāyavan āruṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ പറയുക: നിങ്ങള്‍ ആലോചിച്ചു നോക്കിയിട്ടുണ്ടോ? ഇത് (ഖുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്നുള്ളതായിരിക്കുകയും എന്നിട്ട് നിങ്ങളതില്‍ അവിശ്വസിച്ചിരിക്കുകയുമാണെങ്കില്‍ കടുത്ത മാത്സര്യത്തില്‍ കഴിയുന്നവനെക്കാളും കൂടുതല്‍ പിഴച്ച് പോയവന്‍ ആരുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
ceadikkuka: i khur'an allahuvil ninnullatutanneyayirikkukayum ennitt ninnalatine tallipparayukayum annane itineatulla etirppil ere duram pinnittavanayittirukayumanenkil avanekkal pilaccavanayi aranuntavukayenn ninnal cinticcuneakkiyittuntea
Muhammad Karakunnu And Vanidas Elayavoor
cēādikkuka: ī khur'ān allāhuvil ninnuḷḷatutanneyāyirikkukayuṁ enniṭṭ niṅṅaḷatine taḷḷippaṟayukayuṁ aṅṅane itinēāṭuḷḷa etirppil ēṟe dūraṁ pinniṭṭavanāyittīrukayumāṇeṅkil avanekkāḷ piḻaccavanāyi ārāṇuṇṭāvukayenn niṅṅaḷ cinticcunēākkiyiṭṭuṇṭēā
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: ഈ ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നുള്ളതുതന്നെയായിരിക്കുകയും എന്നിട്ട് നിങ്ങളതിനെ തള്ളിപ്പറയുകയും അങ്ങനെ ഇതിനോടുള്ള എതിര്‍പ്പില്‍ ഏറെ ദൂരം പിന്നിട്ടവനായിത്തീരുകയുമാണെങ്കില്‍ അവനെക്കാള്‍ പിഴച്ചവനായി ആരാണുണ്ടാവുകയെന്ന് നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek