×

നീ പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് 41:6 Malayalam translation

Quran infoMalayalamSurah Fussilat ⮕ (41:6) ayat 6 in Malayalam

41:6 Surah Fussilat ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Fussilat ayat 6 - فُصِّلَت - Page - Juz 24

﴿قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞ فَٱسۡتَقِيمُوٓاْ إِلَيۡهِ وَٱسۡتَغۡفِرُوهُۗ وَوَيۡلٞ لِّلۡمُشۡرِكِينَ ﴾
[فُصِّلَت: 6]

നീ പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. ബഹുദൈവാരാധകര്‍ക്കാകുന്നു നാശം

❮ Previous Next ❯

ترجمة: قل إنما أنا بشر مثلكم يوحى إلي أنما إلهكم إله واحد فاستقيموا, باللغة المالايا

﴿قل إنما أنا بشر مثلكم يوحى إلي أنما إلهكم إله واحد فاستقيموا﴾ [فُصِّلَت: 6]

Abdul Hameed Madani And Kunhi Mohammed
ni parayuka: nan ninnaleppeale oru manusyan matramakunnu. ninnalute daivam ekadaivamakunnu enn enikk beadhanam nalkappetunnu. akayal avankalekkulla margattil ninnal nere nilakeallukayum avaneat ninnal papameacanam tetukayum ceyyuvin. bahudaivaradhakarkkakunnu nasam
Abdul Hameed Madani And Kunhi Mohammed
nī paṟayuka: ñān niṅṅaḷeppēāle oru manuṣyan mātramākunnu. niṅṅaḷuṭe daivaṁ ēkadaivamākunnu enn enikk bēādhanaṁ nalkappeṭunnu. ākayāl avaṅkalēkkuḷḷa mārgattil niṅṅaḷ nēre nilakeāḷḷukayuṁ avanēāṭ niṅṅaḷ pāpamēācanaṁ tēṭukayuṁ ceyyuvin. bahudaivārādhakarkkākunnu nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni parayuka: nan ninnaleppeale oru manusyan matramakunnu. ninnalute daivam ekadaivamakunnu enn enikk beadhanam nalkappetunnu. akayal avankalekkulla margattil ninnal nere nilakeallukayum avaneat ninnal papameacanam tetukayum ceyyuvin. bahudaivaradhakarkkakunnu nasam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī paṟayuka: ñān niṅṅaḷeppēāle oru manuṣyan mātramākunnu. niṅṅaḷuṭe daivaṁ ēkadaivamākunnu enn enikk bēādhanaṁ nalkappeṭunnu. ākayāl avaṅkalēkkuḷḷa mārgattil niṅṅaḷ nēre nilakeāḷḷukayuṁ avanēāṭ niṅṅaḷ pāpamēācanaṁ tēṭukayuṁ ceyyuvin. bahudaivārādhakarkkākunnu nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ പറയുക: ഞാന്‍ നിങ്ങളെപ്പോലെ ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു എന്ന് എനിക്ക് ബോധനം നല്‍കപ്പെടുന്നു. ആകയാല്‍ അവങ്കലേക്കുള്ള മാര്‍ഗത്തില്‍ നിങ്ങള്‍ നേരെ നിലകൊള്ളുകയും അവനോട് നിങ്ങള്‍ പാപമോചനം തേടുകയും ചെയ്യുവിന്‍. ബഹുദൈവാരാധകര്‍ക്കാകുന്നു നാശം
Muhammad Karakunnu And Vanidas Elayavoor
parayuka: "nan ninnaleppealulla oru manusyan matraman. ennal enikkinnane divyabeadhanam labhikkunnu: “ninnalkk oreyearu daivameyullu. atinal ninnal avankalekkulla nervaliyil nilakealluka. avaneatu papameacanam tetuka. bahudaiva visvasikalkkan keatum nasam
Muhammad Karakunnu And Vanidas Elayavoor
paṟayuka: "ñān niṅṅaḷeppēāluḷḷa oru manuṣyan mātramāṇ. ennāl enikkiṅṅane divyabēādhanaṁ labhikkunnu: “niṅṅaḷkk orēyeāru daivamēyuḷḷū. atināl niṅṅaḷ avaṅkalēkkuḷḷa nērvaḻiyil nilakeāḷḷuka. avanēāṭu pāpamēācanaṁ tēṭuka. bahudaiva viśvāsikaḷkkāṇ keāṭuṁ nāśaṁ
Muhammad Karakunnu And Vanidas Elayavoor
പറയുക: "ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. എന്നാല്‍ എനിക്കിങ്ങനെ ദിവ്യബോധനം ലഭിക്കുന്നു: “നിങ്ങള്‍ക്ക് ഒരേയൊരു ദൈവമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ അവങ്കലേക്കുള്ള നേര്‍വഴിയില്‍ നിലകൊള്ളുക. അവനോടു പാപമോചനം തേടുക. ബഹുദൈവ വിശ്വാസികള്‍ക്കാണ് കൊടും നാശം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek