×

നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്‍റെ രക്ഷിതാവായ അല്ലാഹു. 42:10 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:10) ayat 10 in Malayalam

42:10 Surah Ash-Shura ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 10 - الشُّوري - Page - Juz 25

﴿وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ ذَٰلِكُمُ ٱللَّهُ رَبِّي عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ ﴾
[الشُّوري: 10]

നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു

❮ Previous Next ❯

ترجمة: وما اختلفتم فيه من شيء فحكمه إلى الله ذلكم الله ربي عليه, باللغة المالايا

﴿وما اختلفتم فيه من شيء فحكمه إلى الله ذلكم الله ربي عليه﴾ [الشُّوري: 10]

Abdul Hameed Madani And Kunhi Mohammed
ninnal abhiprayavyatyasakkarayittullat et karyattilavatte atil tirppukalpikkanulla avakasam allahuvinnakunnu. avanan enre raksitavaya allahu. avanre mel nan bharamelpiccirikkunnu. avankalekk nan talmayeate matannukayum ceyyunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷ abhiprāyavyatyāsakkārāyiṭṭuḷḷat ēt kāryattilāvaṭṭe atil tīrppukalpikkānuḷḷa avakāśaṁ allāhuvinnākunnu. avanāṇ enṟe rakṣitāvāya allāhu. avanṟe mēl ñān bharamēlpiccirikkunnu. avaṅkalēkk ñān tāḻmayēāṭe maṭaṅṅukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal abhiprayavyatyasakkarayittullat et karyattilavatte atil tirppukalpikkanulla avakasam allahuvinnakunnu. avanan enre raksitavaya allahu. avanre mel nan bharamelpiccirikkunnu. avankalekk nan talmayeate matannukayum ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ abhiprāyavyatyāsakkārāyiṭṭuḷḷat ēt kāryattilāvaṭṭe atil tīrppukalpikkānuḷḷa avakāśaṁ allāhuvinnākunnu. avanāṇ enṟe rakṣitāvāya allāhu. avanṟe mēl ñān bharamēlpiccirikkunnu. avaṅkalēkk ñān tāḻmayēāṭe maṭaṅṅukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ അഭിപ്രായവ്യത്യാസക്കാരായിട്ടുള്ളത് ഏത് കാര്യത്തിലാവട്ടെ അതില്‍ തീര്‍പ്പുകല്‍പിക്കാനുള്ള അവകാശം അല്ലാഹുവിന്നാകുന്നു. അവനാണ് എന്‍റെ രക്ഷിതാവായ അല്ലാഹു. അവന്‍റെ മേല്‍ ഞാന്‍ ഭരമേല്‍പിച്ചിരിക്കുന്നു. അവങ്കലേക്ക് ഞാന്‍ താഴ്മയോടെ മടങ്ങുകയും ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalkkitayil bhinnatayullat etu karyattilayalum atil vidhittirppuntakkentat allahuvan. avan matraman enre nathanaya allahu. nan avanil bharamelpiccirikkunnu. nan khediccu matannunnatum avankalekkutanne
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkkiṭayil bhinnatayuḷḷat ētu kāryattilāyāluṁ atil vidhittīrppuṇṭākkēṇṭat allāhuvāṇ. avan mātramāṇ enṟe nāthanāya allāhu. ñān avanil bharamēlpiccirikkunnu. ñān khēdiccu maṭaṅṅunnatuṁ avaṅkalēkkutanne
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്കിടയില്‍ ഭിന്നതയുള്ളത് ഏതു കാര്യത്തിലായാലും അതില്‍ വിധിത്തീര്‍പ്പുണ്ടാക്കേണ്ടത് അല്ലാഹുവാണ്. അവന്‍ മാത്രമാണ് എന്റെ നാഥനായ അല്ലാഹു. ഞാന്‍ അവനില്‍ ഭരമേല്‍പിച്ചിരിക്കുന്നു. ഞാന്‍ ഖേദിച്ചു മടങ്ങുന്നതും അവങ്കലേക്കുതന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek