×

നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും 42:30 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:30) ayat 30 in Malayalam

42:30 Surah Ash-Shura ayat 30 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 30 - الشُّوري - Page - Juz 25

﴿وَمَآ أَصَٰبَكُم مِّن مُّصِيبَةٖ فَبِمَا كَسَبَتۡ أَيۡدِيكُمۡ وَيَعۡفُواْ عَن كَثِيرٖ ﴾
[الشُّوري: 30]

നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു

❮ Previous Next ❯

ترجمة: وما أصابكم من مصيبة فبما كسبت أيديكم ويعفو عن كثير, باللغة المالايا

﴿وما أصابكم من مصيبة فبما كسبت أيديكم ويعفو عن كثير﴾ [الشُّوري: 30]

Abdul Hameed Madani And Kunhi Mohammed
ninnalkk etearu apatt badhiccittuntenkilum at ninnalute kaikal pravartticcatinre phalamayittutanneyan‌. mikkatum avan mappakkukayum ceyyunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk ēteāru āpatt bādhicciṭṭuṇṭeṅkiluṁ at niṅṅaḷuṭe kaikaḷ pravartticcatinṟe phalamāyiṭṭutanneyāṇ‌. mikkatuṁ avan māppākkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk etearu apatt badhiccittuntenkilum at ninnalute kaikal pravartticcatinre phalamayittutanneyan‌. mikkatum avan mappakkukayum ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk ēteāru āpatt bādhicciṭṭuṇṭeṅkiluṁ at niṅṅaḷuṭe kaikaḷ pravartticcatinṟe phalamāyiṭṭutanneyāṇ‌. mikkatuṁ avan māppākkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് ഏതൊരു ആപത്ത് ബാധിച്ചിട്ടുണ്ടെങ്കിലും അത് നിങ്ങളുടെ കൈകള്‍ പ്രവര്‍ത്തിച്ചതിന്‍റെ ഫലമായിട്ടുതന്നെയാണ്‌. മിക്കതും അവന്‍ മാപ്പാക്കുകയും ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalkku vannupetta vipattukaleakkeyum ninnalute kaikal ceytukuttiya papannalute phalam tanneyan. pala papannalumavan pearuttutarunnumunt
Muhammad Karakunnu And Vanidas Elayavoor
niṅṅaḷkku vannupeṭṭa vipattukaḷeākkeyuṁ niṅṅaḷuṭe kaikaḷ ceytukūṭṭiya pāpaṅṅaḷuṭe phalaṁ tanneyāṇ. pala pāpaṅṅaḷumavan peāṟuttutarunnumuṇṭ
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്തുതരുന്നുമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek