×

തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ 42:38 Malayalam translation

Quran infoMalayalamSurah Ash-Shura ⮕ (42:38) ayat 38 in Malayalam

42:38 Surah Ash-Shura ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Ash-Shura ayat 38 - الشُّوري - Page - Juz 25

﴿وَٱلَّذِينَ ٱسۡتَجَابُواْ لِرَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَمۡرُهُمۡ شُورَىٰ بَيۡنَهُمۡ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ ﴾
[الشُّوري: 38]

തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും

❮ Previous Next ❯

ترجمة: والذين استجابوا لربهم وأقاموا الصلاة وأمرهم شورى بينهم ومما رزقناهم ينفقون, باللغة المالايا

﴿والذين استجابوا لربهم وأقاموا الصلاة وأمرهم شورى بينهم ومما رزقناهم ينفقون﴾ [الشُّوري: 38]

Abdul Hameed Madani And Kunhi Mohammed
tannalute raksitavinre ahvanam svikarikkukayum namaskaram murapeale nirvahikkukayum, tannalute karyam tirumanikkunnat an'yean'yamulla kutiyaleacanayilute ayirikkukayum, nam nalkiyittullatil ninn celavalikkukayum ceytavararea, avarkkum
Abdul Hameed Madani And Kunhi Mohammed
taṅṅaḷuṭe rakṣitāvinṟe āhvānaṁ svīkarikkukayuṁ namaskāraṁ muṟapēāle nirvahikkukayuṁ, taṅṅaḷuṭe kāryaṁ tīrumānikkunnat an'yēān'yamuḷḷa kūṭiyālēācanayilūṭe āyirikkukayuṁ, nāṁ nalkiyiṭṭuḷḷatil ninn celavaḻikkukayuṁ ceytavarārēā, avarkkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tannalute raksitavinre ahvanam svikarikkukayum namaskaram murapeale nirvahikkukayum, tannalute karyam tirumanikkunnat an'yean'yamulla kutiyaleacanayilute ayirikkukayum, nam nalkiyittullatil ninn celavalikkukayum ceytavararea, avarkkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
taṅṅaḷuṭe rakṣitāvinṟe āhvānaṁ svīkarikkukayuṁ namaskāraṁ muṟapēāle nirvahikkukayuṁ, taṅṅaḷuṭe kāryaṁ tīrumānikkunnat an'yēān'yamuḷḷa kūṭiyālēācanayilūṭe āyirikkukayuṁ, nāṁ nalkiyiṭṭuḷḷatil ninn celavaḻikkukayuṁ ceytavarārēā, avarkkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തങ്ങളുടെ രക്ഷിതാവിന്‍റെ ആഹ്വാനം സ്വീകരിക്കുകയും നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, തങ്ങളുടെ കാര്യം തീരുമാനിക്കുന്നത് അന്യോന്യമുള്ള കൂടിയാലോചനയിലൂടെ ആയിരിക്കുകയും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്തവരാരോ, അവര്‍ക്കും
Muhammad Karakunnu And Vanidas Elayavoor
tannalute nathanre vilikkuttaram nalkukayum namaskaram nisthayeate nirvahikkukayum tannalute karyannal parasparam kutiyaleacicc tirumanikkukayum nam nalkiyatil ninn celavalikkukayum ceyyunnavaruman
Muhammad Karakunnu And Vanidas Elayavoor
taṅṅaḷuṭe nāthanṟe viḷikkuttaraṁ nalkukayuṁ namaskāraṁ niṣṭhayēāṭe nirvahikkukayuṁ taṅṅaḷuṭe kāryaṅṅaḷ parasparaṁ kūṭiyālēācicc tīrumānikkukayuṁ nāṁ nalkiyatil ninn celavaḻikkukayuṁ ceyyunnavarumāṇ
Muhammad Karakunnu And Vanidas Elayavoor
തങ്ങളുടെ നാഥന്റെ വിളിക്കുത്തരം നല്‍കുകയും നമസ്കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും തങ്ങളുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് തീരുമാനിക്കുകയും നാം നല്‍കിയതില്‍ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek