×

അല്ല, ഞങ്ങളുടെ പിതാക്കള്‍ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നുഠീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം 43:22 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:22) ayat 22 in Malayalam

43:22 Surah Az-Zukhruf ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 22 - الزُّخرُف - Page - Juz 25

﴿بَلۡ قَالُوٓاْ إِنَّا وَجَدۡنَآ ءَابَآءَنَا عَلَىٰٓ أُمَّةٖ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّهۡتَدُونَ ﴾
[الزُّخرُف: 22]

അല്ല, ഞങ്ങളുടെ പിതാക്കള്‍ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നുഠീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം കണ്ടെത്തിയിരിക്കയാണ്‌. എന്നാണ് അവര്‍ പറഞ്ഞത്‌

❮ Previous Next ❯

ترجمة: بل قالوا إنا وجدنا آباءنا على أمة وإنا على آثارهم مهتدون, باللغة المالايا

﴿بل قالوا إنا وجدنا آباءنا على أمة وإنا على آثارهم مهتدون﴾ [الزُّخرُف: 22]

Abdul Hameed Madani And Kunhi Mohammed
alla, nannalute pitakkal oru margattil nilakeallunnatayi nannal kantettiyirikkunnuthirccayayum nannal avarute kalpatukalil nermargam kantettiyirikkayan‌. ennan avar parannat‌
Abdul Hameed Madani And Kunhi Mohammed
alla, ñaṅṅaḷuṭe pitākkaḷ oru mārgattil nilakeāḷḷunnatāyi ñaṅṅaḷ kaṇṭettiyirikkunnuṭhīrccayāyuṁ ñaṅṅaḷ avaruṭe kālpāṭukaḷil nērmārgaṁ kaṇṭettiyirikkayāṇ‌. ennāṇ avar paṟaññat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alla, nannalute pitakkal oru margattil nilakeallunnatayi nannal kantettiyirikkunnuthirccayayum nannal avarute kalpatukalil nermargam kantettiyirikkayan‌. ennan avar parannat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alla, ñaṅṅaḷuṭe pitākkaḷ oru mārgattil nilakeāḷḷunnatāyi ñaṅṅaḷ kaṇṭettiyirikkunnuṭhīrccayāyuṁ ñaṅṅaḷ avaruṭe kālpāṭukaḷil nērmārgaṁ kaṇṭettiyirikkayāṇ‌. ennāṇ avar paṟaññat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ല, ഞങ്ങളുടെ പിതാക്കള്‍ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നുഠീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളില്‍ നേര്‍മാര്‍ഗം കണ്ടെത്തിയിരിക്കയാണ്‌. എന്നാണ് അവര്‍ പറഞ്ഞത്‌
Muhammad Karakunnu And Vanidas Elayavoor
ennal ivar parayunnatitan: "nannalute pitakkal oru valiyil nilakeantatayi nannal kantirikkunnu. tirccayayum nannal avarute pata pintutarnn nervaliyil ninnukayan
Muhammad Karakunnu And Vanidas Elayavoor
ennāl ivar paṟayunnatitāṇ: "ñaṅṅaḷuṭe pitākkaḷ oru vaḻiyil nilakeāṇṭatāyi ñaṅṅaḷ kaṇṭirikkunnu. tīrccayāyuṁ ñaṅṅaḷ avaruṭe pāta pintuṭarnn nērvaḻiyil nīṅṅukayāṇ
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ ഇവര്‍ പറയുന്നതിതാണ്: "ഞങ്ങളുടെ പിതാക്കള്‍ ഒരു വഴിയില്‍ നിലകൊണ്ടതായി ഞങ്ങള്‍ കണ്ടിരിക്കുന്നു. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാത പിന്തുടര്‍ന്ന് നേര്‍വഴിയില്‍ നീങ്ങുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek