×

അത് പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു 43:23 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:23) ayat 23 in Malayalam

43:23 Surah Az-Zukhruf ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 23 - الزُّخرُف - Page - Juz 25

﴿وَكَذَٰلِكَ مَآ أَرۡسَلۡنَا مِن قَبۡلِكَ فِي قَرۡيَةٖ مِّن نَّذِيرٍ إِلَّا قَالَ مُتۡرَفُوهَآ إِنَّا وَجَدۡنَآ ءَابَآءَنَا عَلَىٰٓ أُمَّةٖ وَإِنَّا عَلَىٰٓ ءَاثَٰرِهِم مُّقۡتَدُونَ ﴾
[الزُّخرُف: 23]

അത് പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല

❮ Previous Next ❯

ترجمة: وكذلك ما أرسلنا من قبلك في قرية من نذير إلا قال مترفوها, باللغة المالايا

﴿وكذلك ما أرسلنا من قبلك في قرية من نذير إلا قال مترفوها﴾ [الزُّخرُف: 23]

Abdul Hameed Madani And Kunhi Mohammed
at pealettanne ninakk mump etearu rajyatt nam takkitukarane ayaccappealum nannalute pitakkale oru margattil nilakeallunnavarayi nannal kantettiyirikkunnu; tirccayayum nannal avarute kalpatukale anugamikkunnavarakunnu. enn aviteyulla sukhalealupanmar parayatirunnittilla
Abdul Hameed Madani And Kunhi Mohammed
at pēālettanne ninakk mump ēteāru rājyatt nāṁ tākkītukārane ayaccappēāḻuṁ ñaṅṅaḷuṭe pitākkaḷe oru mārgattil nilakeāḷḷunnavarāyi ñaṅṅaḷ kaṇṭettiyirikkunnu; tīrccayāyuṁ ñaṅṅaḷ avaruṭe kālpāṭukaḷe anugamikkunnavarākunnu. enn aviṭeyuḷḷa sukhalēālupanmār paṟayātirunniṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at pealettanne ninakk mump etearu rajyatt nam takkitukarane ayaccappealum nannalute pitakkale oru margattil nilakeallunnavarayi nannal kantettiyirikkunnu; tirccayayum nannal avarute kalpatukale anugamikkunnavarakunnu. enn aviteyulla sukhalealupanmar parayatirunnittilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at pēālettanne ninakk mump ēteāru rājyatt nāṁ tākkītukārane ayaccappēāḻuṁ ñaṅṅaḷuṭe pitākkaḷe oru mārgattil nilakeāḷḷunnavarāyi ñaṅṅaḷ kaṇṭettiyirikkunnu; tīrccayāyuṁ ñaṅṅaḷ avaruṭe kālpāṭukaḷe anugamikkunnavarākunnu. enn aviṭeyuḷḷa sukhalēālupanmār paṟayātirunniṭṭilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അത് പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാര്‍ഗത്തില്‍ നിലകൊള്ളുന്നവരായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു; തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ കാല്‍പാടുകളെ അനുഗമിക്കുന്നവരാകുന്നു. എന്ന് അവിടെയുള്ള സുഖലോലുപന്‍മാര്‍ പറയാതിരുന്നിട്ടില്ല
Muhammad Karakunnu And Vanidas Elayavoor
ivvidham nam ninakkumump pala natukalilekkum munnariyippukare ayaccu; appealellam avarile sukhalealupar parannirunnat itan: "nannalute purva pitakkal oru margamavalambikkunnavarayi nannal kantittunt. tirccayayum nannal avarute paramparyam murukeppitikkukayan
Muhammad Karakunnu And Vanidas Elayavoor
ivvidhaṁ nāṁ ninakkumump pala nāṭukaḷilēkkuṁ munnaṟiyippukāre ayaccu; appēāḻellāṁ avarile sukhalēālupar paṟaññirunnat itāṇ: "ñaṅṅaḷuṭe pūrva pitākkaḷ oru mārgamavalambikkunnavarāyi ñaṅṅaḷ kaṇṭiṭṭuṇṭ. tīrccayāyuṁ ñaṅṅaḷ avaruṭe pāramparyaṁ muṟukeppiṭikkukayāṇ
Muhammad Karakunnu And Vanidas Elayavoor
ഇവ്വിധം നാം നിനക്കുമുമ്പ് പല നാടുകളിലേക്കും മുന്നറിയിപ്പുകാരെ അയച്ചു; അപ്പോഴെല്ലാം അവരിലെ സുഖലോലുപര്‍ പറഞ്ഞിരുന്നത് ഇതാണ്: "ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ഒരു മാര്‍ഗമവലംബിക്കുന്നവരായി ഞങ്ങള്‍ കണ്ടിട്ടുണ്ട്. തീര്‍ച്ചയായും ഞങ്ങള്‍ അവരുടെ പാരമ്പര്യം മുറുകെപ്പിടിക്കുകയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek