×

സ്വര്‍ണം കൊണ്ടുള്ള അലങ്കാരവും നാം നല്‍കുമായിരുന്നു. എന്നാല്‍ അതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാകുന്നു. പരലോകം തന്‍റെ 43:35 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:35) ayat 35 in Malayalam

43:35 Surah Az-Zukhruf ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 35 - الزُّخرُف - Page - Juz 25

﴿وَزُخۡرُفٗاۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَٱلۡأٓخِرَةُ عِندَ رَبِّكَ لِلۡمُتَّقِينَ ﴾
[الزُّخرُف: 35]

സ്വര്‍ണം കൊണ്ടുള്ള അലങ്കാരവും നാം നല്‍കുമായിരുന്നു. എന്നാല്‍ അതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാകുന്നു. പരലോകം തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ളതാകുന്നു

❮ Previous Next ❯

ترجمة: وزخرفا وإن كل ذلك لما متاع الحياة الدنيا والآخرة عند ربك للمتقين, باللغة المالايا

﴿وزخرفا وإن كل ذلك لما متاع الحياة الدنيا والآخرة عند ربك للمتقين﴾ [الزُّخرُف: 35]

Abdul Hameed Madani And Kunhi Mohammed
svarnam keantulla alankaravum nam nalkumayirunnu. ennal atellam aihikajivitattile sukhabheagam matramakunnu. paraleakam tanre raksitavinre atukkal suksmata palikkunnavarkkullatakunnu
Abdul Hameed Madani And Kunhi Mohammed
svarṇaṁ keāṇṭuḷḷa alaṅkāravuṁ nāṁ nalkumāyirunnu. ennāl atellāṁ aihikajīvitattile sukhabhēāgaṁ mātramākunnu. paralēākaṁ tanṟe rakṣitāvinṟe aṭukkal sūkṣmata pālikkunnavarkkuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svarnam keantulla alankaravum nam nalkumayirunnu. ennal atellam aihikajivitattile sukhabheagam matramakunnu. paraleakam tanre raksitavinre atukkal suksmata palikkunnavarkkullatakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svarṇaṁ keāṇṭuḷḷa alaṅkāravuṁ nāṁ nalkumāyirunnu. ennāl atellāṁ aihikajīvitattile sukhabhēāgaṁ mātramākunnu. paralēākaṁ tanṟe rakṣitāvinṟe aṭukkal sūkṣmata pālikkunnavarkkuḷḷatākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സ്വര്‍ണം കൊണ്ടുള്ള അലങ്കാരവും നാം നല്‍കുമായിരുന്നു. എന്നാല്‍ അതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗം മാത്രമാകുന്നു. പരലോകം തന്‍റെ രക്ഷിതാവിന്‍റെ അടുക്കല്‍ സൂക്ഷ്മത പാലിക്കുന്നവര്‍ക്കുള്ളതാകുന്നു
Muhammad Karakunnu And Vanidas Elayavoor
svarnattalulla alankarannalum. ennal itellam aihikajivitattile sukhabheagavibhavam matraman. paraleakam ninre nathanre atutt bhaktanmarkk matramullatan
Muhammad Karakunnu And Vanidas Elayavoor
svarṇattāluḷḷa alaṅkāraṅṅaḷuṁ. ennāl itellāṁ aihikajīvitattile sukhabhēāgavibhavaṁ mātramāṇ. paralēākaṁ ninṟe nāthanṟe aṭutt bhaktanmārkk mātramuḷḷatāṇ
Muhammad Karakunnu And Vanidas Elayavoor
സ്വര്‍ണത്താലുള്ള അലങ്കാരങ്ങളും. എന്നാല്‍ ഇതെല്ലാം ഐഹികജീവിതത്തിലെ സുഖഭോഗവിഭവം മാത്രമാണ്. പരലോകം നിന്റെ നാഥന്റെ അടുത്ത് ഭക്തന്മാര്‍ക്ക് മാത്രമുള്ളതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek