×

പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. 43:36 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:36) ayat 36 in Malayalam

43:36 Surah Az-Zukhruf ayat 36 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 36 - الزُّخرُف - Page - Juz 25

﴿وَمَن يَعۡشُ عَن ذِكۡرِ ٱلرَّحۡمَٰنِ نُقَيِّضۡ لَهُۥ شَيۡطَٰنٗا فَهُوَ لَهُۥ قَرِينٞ ﴾
[الزُّخرُف: 36]

പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്‌) അവന്ന് കൂട്ടാളിയായിരിക്കും

❮ Previous Next ❯

ترجمة: ومن يعش عن ذكر الرحمن نقيض له شيطانا فهو له قرين, باللغة المالايا

﴿ومن يعش عن ذكر الرحمن نقيض له شيطانا فهو له قرين﴾ [الزُّخرُف: 36]

Abdul Hameed Madani And Kunhi Mohammed
paramakarunikanre ulbeadhanattinre nerkk vallavanum andhata natikkunna paksam avannu nam oru pisacine erpetuttikeatukkum. ennitt avan (pisac‌) avann kuttaliyayirikkum
Abdul Hameed Madani And Kunhi Mohammed
paramakāruṇikanṟe ulbēādhanattinṟe nērkk vallavanuṁ andhata naṭikkunna pakṣaṁ avannu nāṁ oru piśācine ērpeṭuttikeāṭukkuṁ. enniṭṭ avan (piśāc‌) avann kūṭṭāḷiyāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paramakarunikanre ulbeadhanattinre nerkk vallavanum andhata natikkunna paksam avannu nam oru pisacine erpetuttikeatukkum. ennitt avan (pisac‌) avann kuttaliyayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
paramakāruṇikanṟe ulbēādhanattinṟe nērkk vallavanuṁ andhata naṭikkunna pakṣaṁ avannu nāṁ oru piśācine ērpeṭuttikeāṭukkuṁ. enniṭṭ avan (piśāc‌) avann kūṭṭāḷiyāyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പരമകാരുണികന്‍റെ ഉല്‍ബോധനത്തിന്‍റെ നേര്‍ക്ക് വല്ലവനും അന്ധത നടിക്കുന്ന പക്ഷം അവന്നു നാം ഒരു പിശാചിനെ ഏര്‍പെടുത്തികൊടുക്കും. എന്നിട്ട് അവന്‍ (പിശാച്‌) അവന്ന് കൂട്ടാളിയായിരിക്കും
Muhammad Karakunnu And Vanidas Elayavoor
paramakarunikanre udbeadhanatteat andhata natikkunnavann nam oru cekuttane erppetuttum. annane a cekuttan avanre cannatiyayittirum
Muhammad Karakunnu And Vanidas Elayavoor
paramakāruṇikanṟe udbēādhanattēāṭ andhata naṭikkunnavann nāṁ oru cekuttāne ērppeṭuttuṁ. aṅṅane ā cekuttān avanṟe caṅṅātiyāyittīruṁ
Muhammad Karakunnu And Vanidas Elayavoor
പരമകാരുണികന്റെ ഉദ്ബോധനത്തോട് അന്ധത നടിക്കുന്നവന്ന് നാം ഒരു ചെകുത്താനെ ഏര്‍പ്പെടുത്തും. അങ്ങനെ ആ ചെകുത്താന്‍ അവന്റെ ചങ്ങാതിയായിത്തീരും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek