×

അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ 43:49 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:49) ayat 49 in Malayalam

43:49 Surah Az-Zukhruf ayat 49 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 49 - الزُّخرُف - Page - Juz 25

﴿وَقَالُواْ يَٰٓأَيُّهَ ٱلسَّاحِرُ ٱدۡعُ لَنَا رَبَّكَ بِمَا عَهِدَ عِندَكَ إِنَّنَا لَمُهۡتَدُونَ ﴾
[الزُّخرُف: 49]

അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ അവനോട് പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു

❮ Previous Next ❯

ترجمة: وقالوا ياأيها الساحر ادع لنا ربك بما عهد عندك إننا لمهتدون, باللغة المالايا

﴿وقالوا ياأيها الساحر ادع لنا ربك بما عهد عندك إننا لمهتدون﴾ [الزُّخرُف: 49]

Abdul Hameed Madani And Kunhi Mohammed
avar parannu: he, jalavidyakkara! tankalumayi tankalute raksitav karar ceytittullatanusaricc nannalkk venti tankal avaneat prart'thikkuka. tirccayayum nannal nermargam prapikkunnavar tanneyakunnu
Abdul Hameed Madani And Kunhi Mohammed
avar paṟaññu: hē, jālavidyakkārā! tāṅkaḷumāyi tāṅkaḷuṭe rakṣitāv karār ceytiṭṭuḷḷatanusaricc ñaṅṅaḷkk vēṇṭi tāṅkaḷ avanēāṭ prārt'thikkuka. tīrccayāyuṁ ñaṅṅaḷ nērmārgaṁ prāpikkunnavar tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannu: he, jalavidyakkara! tankalumayi tankalute raksitav karar ceytittullatanusaricc nannalkk venti tankal avaneat prart'thikkuka. tirccayayum nannal nermargam prapikkunnavar tanneyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññu: hē, jālavidyakkārā! tāṅkaḷumāyi tāṅkaḷuṭe rakṣitāv karār ceytiṭṭuḷḷatanusaricc ñaṅṅaḷkk vēṇṭi tāṅkaḷ avanēāṭ prārt'thikkuka. tīrccayāyuṁ ñaṅṅaḷ nērmārgaṁ prāpikkunnavar tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞു: ഹേ, ജാലവിദ്യക്കാരാ! താങ്കളുമായി താങ്കളുടെ രക്ഷിതാവ് കരാര്‍ ചെയ്തിട്ടുള്ളതനുസരിച്ച് ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ അവനോട് പ്രാര്‍ത്ഥിക്കുക. തീര്‍ച്ചയായും ഞങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവര്‍ തന്നെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
avar parannu: "allayea jalavidyakkara, niyumayi ninre nathanuntakkiya kararanusaricc ni ninre nathaneat nannalkkuventi prarthikkuka. urappayum nannal nervaliyil vannukeallam
Muhammad Karakunnu And Vanidas Elayavoor
avar paṟaññu: "allayēā jālavidyakkārā, nīyumāyi ninṟe nāthanuṇṭākkiya karāṟanusaricc nī ninṟe nāthanēāṭ ñaṅṅaḷkkuvēṇṭi prārthikkuka. uṟappāyuṁ ñaṅṅaḷ nērvaḻiyil vannukeāḷḷāṁ
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറഞ്ഞു: "അല്ലയോ ജാലവിദ്യക്കാരാ, നീയുമായി നിന്റെ നാഥനുണ്ടാക്കിയ കരാറനുസരിച്ച് നീ നിന്റെ നാഥനോട് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുക. ഉറപ്പായും ഞങ്ങള്‍ നേര്‍വഴിയില്‍ വന്നുകൊള്ളാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek