×

അവര്‍ക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത് അതിന്‍റെ ഇണയെക്കാള്‍ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു. അവര്‍ (ഖേദിച്ചു) 43:48 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:48) ayat 48 in Malayalam

43:48 Surah Az-Zukhruf ayat 48 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 48 - الزُّخرُف - Page - Juz 25

﴿وَمَا نُرِيهِم مِّنۡ ءَايَةٍ إِلَّا هِيَ أَكۡبَرُ مِنۡ أُخۡتِهَاۖ وَأَخَذۡنَٰهُم بِٱلۡعَذَابِ لَعَلَّهُمۡ يَرۡجِعُونَ ﴾
[الزُّخرُف: 48]

അവര്‍ക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത് അതിന്‍റെ ഇണയെക്കാള്‍ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു. അവര്‍ (ഖേദിച്ചു) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു

❮ Previous Next ❯

ترجمة: وما نريهم من آية إلا هي أكبر من أختها وأخذناهم بالعذاب لعلهم, باللغة المالايا

﴿وما نريهم من آية إلا هي أكبر من أختها وأخذناهم بالعذاب لعلهم﴾ [الزُّخرُف: 48]

Abdul Hameed Madani And Kunhi Mohammed
avarkk nam orea drstantavum kaniccukeatuttu keantirunnat atinre inayekkal mahattaramayikkeant tanneyayirunnu. avar (khediccu) matannuvan venti nam avare siksakal mukhena pitikutukayum ceytu
Abdul Hameed Madani And Kunhi Mohammed
avarkk nāṁ ōrēā dr̥ṣṭāntavuṁ kāṇiccukeāṭuttu keāṇṭirunnat atinṟe iṇayekkāḷ mahattaramāyikkeāṇṭ tanneyāyirunnu. avar (khēdiccu) maṭaṅṅuvān vēṇṭi nāṁ avare śikṣakaḷ mukhēna piṭikūṭukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk nam orea drstantavum kaniccukeatuttu keantirunnat atinre inayekkal mahattaramayikkeant tanneyayirunnu. avar (khediccu) matannuvan venti nam avare siksakal mukhena pitikutukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk nāṁ ōrēā dr̥ṣṭāntavuṁ kāṇiccukeāṭuttu keāṇṭirunnat atinṟe iṇayekkāḷ mahattaramāyikkeāṇṭ tanneyāyirunnu. avar (khēdiccu) maṭaṅṅuvān vēṇṭi nāṁ avare śikṣakaḷ mukhēna piṭikūṭukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് നാം ഓരോ ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു കൊണ്ടിരുന്നത് അതിന്‍റെ ഇണയെക്കാള്‍ മഹത്തരമായിക്കൊണ്ട് തന്നെയായിരുന്നു. അവര്‍ (ഖേദിച്ചു) മടങ്ങുവാന്‍ വേണ്ടി നാം അവരെ ശിക്ഷകള്‍ മുഖേന പിടികൂടുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
avarkku nam telivukal oreanneareannayi kaniccukeatuttu. avayeareannum atinre mumpattetinekkal gambhiramayirunnu. avasanam nam avare nam'mute siksayal pitikuti. ellam avaratil ninn tiriccuvaran ventiyayirunnu
Muhammad Karakunnu And Vanidas Elayavoor
avarkku nāṁ teḷivukaḷ ōrēānnēārēānnāyi kāṇiccukeāṭuttu. avayēārēānnuṁ atinṟe mumpattētinekkāḷ gambhīramāyirunnu. avasānaṁ nāṁ avare nam'muṭe śikṣayāl piṭikūṭi. ellāṁ avaratil ninn tiriccuvarān vēṇṭiyāyirunnu
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്കു നാം തെളിവുകള്‍ ഓരോന്നോരോന്നായി കാണിച്ചുകൊടുത്തു. അവയോരോന്നും അതിന്റെ മുമ്പത്തേതിനെക്കാള്‍ ഗംഭീരമായിരുന്നു. അവസാനം നാം അവരെ നമ്മുടെ ശിക്ഷയാല്‍ പിടികൂടി. എല്ലാം അവരതില്‍ നിന്ന് തിരിച്ചുവരാന്‍ വേണ്ടിയായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek