×

ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം 43:51 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:51) ayat 51 in Malayalam

43:51 Surah Az-Zukhruf ayat 51 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 51 - الزُّخرُف - Page - Juz 25

﴿وَنَادَىٰ فِرۡعَوۡنُ فِي قَوۡمِهِۦ قَالَ يَٰقَوۡمِ أَلَيۡسَ لِي مُلۡكُ مِصۡرَ وَهَٰذِهِ ٱلۡأَنۡهَٰرُ تَجۡرِي مِن تَحۡتِيٓۚ أَفَلَا تُبۡصِرُونَ ﴾
[الزُّخرُف: 51]

ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ കീഴിലൂടെയാണ്‌. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ

❮ Previous Next ❯

ترجمة: ونادى فرعون في قومه قال ياقوم أليس لي ملك مصر وهذه الأنهار, باللغة المالايا

﴿ونادى فرعون في قومه قال ياقوم أليس لي ملك مصر وهذه الأنهار﴾ [الزُّخرُف: 51]

Abdul Hameed Madani And Kunhi Mohammed
phir'aun tanre janannalkkitayil oru vilambaram natatti. avan parannu: enre janannale, ijiptinre adhipatyam enikkalle? i nadikal olukunnatakatte enre kililuteyan‌. ennirikke ninnal (karyannal) kantariyunnille
Abdul Hameed Madani And Kunhi Mohammed
phir'aun tanṟe janaṅṅaḷkkiṭayil oru viḷambaraṁ naṭatti. avan paṟaññu: enṟe janaṅṅaḷē, ījiptinṟe ādhipatyaṁ enikkallē? ī nadikaḷ oḻukunnatākaṭṭe enṟe kīḻilūṭeyāṇ‌. ennirikke niṅṅaḷ (kāryaṅṅaḷ) kaṇṭaṟiyunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aun tanre janannalkkitayil oru vilambaram natatti. avan parannu: enre janannale, ijiptinre adhipatyam enikkalle? i nadikal olukunnatakatte enre kililuteyan‌. ennirikke ninnal (karyannal) kantariyunnille
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
phir'aun tanṟe janaṅṅaḷkkiṭayil oru viḷambaraṁ naṭatti. avan paṟaññu: enṟe janaṅṅaḷē, ījiptinṟe ādhipatyaṁ enikkallē? ī nadikaḷ oḻukunnatākaṭṭe enṟe kīḻilūṭeyāṇ‌. ennirikke niṅṅaḷ (kāryaṅṅaḷ) kaṇṭaṟiyunnillē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഫിര്‍ഔന്‍ തന്‍റെ ജനങ്ങള്‍ക്കിടയില്‍ ഒരു വിളംബരം നടത്തി. അവന്‍ പറഞ്ഞു: എന്‍റെ ജനങ്ങളേ, ഈജിപ്തിന്‍റെ ആധിപത്യം എനിക്കല്ലേ? ഈ നദികള്‍ ഒഴുകുന്നതാകട്ടെ എന്‍റെ കീഴിലൂടെയാണ്‌. എന്നിരിക്കെ നിങ്ങള്‍ (കാര്യങ്ങള്‍) കണ്ടറിയുന്നില്ലേ
Muhammad Karakunnu And Vanidas Elayavoor
pharavean tanre janatteat viliccuceadiccu: "enre janame, ijiptinre adhipatyam enikkalle? i nadikalealukunnat enre talbhagattuteyalle? ennittum ninnal karyam kantariyunnille
Muhammad Karakunnu And Vanidas Elayavoor
phaṟavēān tanṟe janattēāṭ viḷiccucēādiccu: "enṟe janamē, ījiptinṟe ādhipatyaṁ enikkallē? ī nadikaḷeāḻukunnat enṟe tāḻbhāgattūṭeyallē? enniṭṭuṁ niṅṅaḷ kāryaṁ kaṇṭaṟiyunnillē
Muhammad Karakunnu And Vanidas Elayavoor
ഫറവോന്‍ തന്റെ ജനത്തോട് വിളിച്ചുചോദിച്ചു: "എന്റെ ജനമേ, ഈജിപ്തിന്റെ ആധിപത്യം എനിക്കല്ലേ? ഈ നദികളൊഴുകുന്നത് എന്റെ താഴ്ഭാഗത്തൂടെയല്ലേ? എന്നിട്ടും നിങ്ങള്‍ കാര്യം കണ്ടറിയുന്നില്ലേ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek