×

എന്നിട്ട് അവര്‍ക്കിടയിലുള്ള കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ മൂലം 43:65 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:65) ayat 65 in Malayalam

43:65 Surah Az-Zukhruf ayat 65 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 65 - الزُّخرُف - Page - Juz 25

﴿فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ ظَلَمُواْ مِنۡ عَذَابِ يَوۡمٍ أَلِيمٍ ﴾
[الزُّخرُف: 65]

എന്നിട്ട് അവര്‍ക്കിടയിലുള്ള കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ മൂലം നാശം

❮ Previous Next ❯

ترجمة: فاختلف الأحزاب من بينهم فويل للذين ظلموا من عذاب يوم أليم, باللغة المالايا

﴿فاختلف الأحزاب من بينهم فويل للذين ظلموا من عذاب يوم أليم﴾ [الزُّخرُف: 65]

Abdul Hameed Madani And Kunhi Mohammed
ennitt avarkkitayilulla kaksikal bhinniccu. atinal akramam pravartticcavarkk vedanayeriya oru divasatte siksa mulam nasam
Abdul Hameed Madani And Kunhi Mohammed
enniṭṭ avarkkiṭayiluḷḷa kakṣikaḷ bhinniccu. atināl akramaṁ pravartticcavarkk vēdanayēṟiya oru divasatte śikṣa mūlaṁ nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennitt avarkkitayilulla kaksikal bhinniccu. atinal akramam pravartticcavarkk vedanayeriya oru divasatte siksa mulam nasam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
enniṭṭ avarkkiṭayiluḷḷa kakṣikaḷ bhinniccu. atināl akramaṁ pravartticcavarkk vēdanayēṟiya oru divasatte śikṣa mūlaṁ nāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നിട്ട് അവര്‍ക്കിടയിലുള്ള കക്ഷികള്‍ ഭിന്നിച്ചു. അതിനാല്‍ അക്രമം പ്രവര്‍ത്തിച്ചവര്‍ക്ക് വേദനയേറിയ ഒരു ദിവസത്തെ ശിക്ഷ മൂലം നാശം
Muhammad Karakunnu And Vanidas Elayavoor
appeal avar pala kaksikalayi bhinniccu. atinal atikramam kaniccavarkk neavurra nalinre katuttasiksayute keatunnasamanuntavuka
Muhammad Karakunnu And Vanidas Elayavoor
appēāḷ avar pala kakṣikaḷāyi bhinniccu. atināl atikramaṁ kāṇiccavarkk nēāvuṟṟa nāḷinṟe kaṭuttaśikṣayuṭe keāṭunnāśamāṇuṇṭāvuka
Muhammad Karakunnu And Vanidas Elayavoor
അപ്പോള്‍ അവര്‍ പല കക്ഷികളായി ഭിന്നിച്ചു. അതിനാല്‍ അതിക്രമം കാണിച്ചവര്‍ക്ക് നോവുറ്റ നാളിന്റെ കടുത്തശിക്ഷയുടെ കൊടുംനാശമാണുണ്ടാവുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek