×

സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരവുമായ കാര്യങ്ങള്‍ 43:71 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:71) ayat 71 in Malayalam

43:71 Surah Az-Zukhruf ayat 71 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 71 - الزُّخرُف - Page - Juz 25

﴿يُطَافُ عَلَيۡهِم بِصِحَافٖ مِّن ذَهَبٖ وَأَكۡوَابٖۖ وَفِيهَا مَا تَشۡتَهِيهِ ٱلۡأَنفُسُ وَتَلَذُّ ٱلۡأَعۡيُنُۖ وَأَنتُمۡ فِيهَا خَٰلِدُونَ ﴾
[الزُّخرُف: 71]

സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും

❮ Previous Next ❯

ترجمة: يطاف عليهم بصحاف من ذهب وأكواب وفيها ما تشتهيه الأنفس وتلذ الأعين, باللغة المالايا

﴿يطاف عليهم بصحاف من ذهب وأكواب وفيها ما تشتهيه الأنفس وتلذ الأعين﴾ [الزُّخرُف: 71]

Abdul Hameed Madani And Kunhi Mohammed
svarnattinre talikakalum panapatrannalum avarkk currum keantu natakkappetum. manas'sukal keatikkunnatum kannukalkk anandakaravumaya karyannal avite untayirikkum. ninnal avite nityavasikalayirikkukayum ceyyum
Abdul Hameed Madani And Kunhi Mohammed
svarṇattinṟe taḷikakaḷuṁ pānapātraṅṅaḷuṁ avarkk cuṟṟuṁ keāṇṭu naṭakkappeṭuṁ. manas'sukaḷ keātikkunnatuṁ kaṇṇukaḷkk ānandakaravumāya kāryaṅṅaḷ aviṭe uṇṭāyirikkuṁ. niṅṅaḷ aviṭe nityavāsikaḷāyirikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svarnattinre talikakalum panapatrannalum avarkk currum keantu natakkappetum. manas'sukal keatikkunnatum kannukalkk anandakaravumaya karyannal avite untayirikkum. ninnal avite nityavasikalayirikkukayum ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
svarṇattinṟe taḷikakaḷuṁ pānapātraṅṅaḷuṁ avarkk cuṟṟuṁ keāṇṭu naṭakkappeṭuṁ. manas'sukaḷ keātikkunnatuṁ kaṇṇukaḷkk ānandakaravumāya kāryaṅṅaḷ aviṭe uṇṭāyirikkuṁ. niṅṅaḷ aviṭe nityavāsikaḷāyirikkukayuṁ ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സ്വര്‍ണത്തിന്‍റെ തളികകളും പാനപാത്രങ്ങളും അവര്‍ക്ക് ചുറ്റും കൊണ്ടു നടക്കപ്പെടും. മനസ്സുകള്‍ കൊതിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരവുമായ കാര്യങ്ങള്‍ അവിടെ ഉണ്ടായിരിക്കും. നിങ്ങള്‍ അവിടെ നിത്യവാസികളായിരിക്കുകയും ചെയ്യും
Muhammad Karakunnu And Vanidas Elayavoor
svarnattalannalum keappakalum avarkk currum karannikkeantirikkum. manas's meahikkunnatum kannukalkk anandakaramayatumeakke avite kittum. "ninnalavite nityavasikalayirikkum
Muhammad Karakunnu And Vanidas Elayavoor
svarṇattālaṅṅaḷuṁ kēāppakaḷuṁ avarkk cuṟṟuṁ kaṟaṅṅikkeāṇṭirikkuṁ. manas's mēāhikkunnatuṁ kaṇṇukaḷkk ānandakaramāyatumeākke aviṭe kiṭṭuṁ. "niṅṅaḷaviṭe nityavāsikaḷāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
സ്വര്‍ണത്താലങ്ങളും കോപ്പകളും അവര്‍ക്ക് ചുറ്റും കറങ്ങിക്കൊണ്ടിരിക്കും. മനസ്സ് മോഹിക്കുന്നതും കണ്ണുകള്‍ക്ക് ആനന്ദകരമായതുമൊക്കെ അവിടെ കിട്ടും. "നിങ്ങളവിടെ നിത്യവാസികളായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek