×

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ് അവ 43:9 Malayalam translation

Quran infoMalayalamSurah Az-Zukhruf ⮕ (43:9) ayat 9 in Malayalam

43:9 Surah Az-Zukhruf ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Az-Zukhruf ayat 9 - الزُّخرُف - Page - Juz 25

﴿وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ خَلَقَهُنَّ ٱلۡعَزِيزُ ٱلۡعَلِيمُ ﴾
[الزُّخرُف: 9]

ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്‌

❮ Previous Next ❯

ترجمة: ولئن سألتهم من خلق السموات والأرض ليقولن خلقهن العزيز العليم, باللغة المالايا

﴿ولئن سألتهم من خلق السموات والأرض ليقولن خلقهن العزيز العليم﴾ [الزُّخرُف: 9]

Abdul Hameed Madani And Kunhi Mohammed
akasannalum bhumiyum srsticcataranenn ni avareat ceadiccal tirccayayum avar parayum; pratapiyum sarvvajnanumayittullavanan ava srsticcat enn‌
Abdul Hameed Madani And Kunhi Mohammed
ākāśaṅṅaḷuṁ bhūmiyuṁ sr̥ṣṭiccatārāṇenn nī avarēāṭ cēādiccāl tīrccayāyuṁ avar paṟayuṁ; pratāpiyuṁ sarvvajñanumāyiṭṭuḷḷavanāṇ ava sr̥ṣṭiccat enn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akasannalum bhumiyum srsticcataranenn ni avareat ceadiccal tirccayayum avar parayum; pratapiyum sarvvajnanumayittullavanan ava srsticcat enn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākāśaṅṅaḷuṁ bhūmiyuṁ sr̥ṣṭiccatārāṇenn nī avarēāṭ cēādiccāl tīrccayāyuṁ avar paṟayuṁ; pratāpiyuṁ sarvvajñanumāyiṭṭuḷḷavanāṇ ava sr̥ṣṭiccat enn‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചതാരാണെന്ന് നീ അവരോട് ചോദിച്ചാല്‍ തീര്‍ച്ചയായും അവര്‍ പറയും; പ്രതാപിയും സര്‍വ്വജ്ഞനുമായിട്ടുള്ളവനാണ് അവ സൃഷ്ടിച്ചത് എന്ന്‌
Muhammad Karakunnu And Vanidas Elayavoor
akasabhumikale srsticcatarenn ni avareat ceadiccal urappayum avar parayum: "pratapiyum ellam ariyunnavanumayavanan avaye srsticcat
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷe sr̥ṣṭiccatārenn nī avarēāṭ cēādiccāl uṟappāyuṁ avar paṟayuṁ: "pratāpiyuṁ ellāṁ aṟiyunnavanumāyavanāṇ avaye sr̥ṣṭiccat
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളെ സൃഷ്ടിച്ചതാരെന്ന് നീ അവരോട് ചോദിച്ചാല്‍ ഉറപ്പായും അവര്‍ പറയും: "പ്രതാപിയും എല്ലാം അറിയുന്നവനുമായവനാണ് അവയെ സൃഷ്ടിച്ചത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek