×

അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കി തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ 45:12 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:12) ayat 12 in Malayalam

45:12 Surah Al-Jathiyah ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 12 - الجاثِية - Page - Juz 25

﴿۞ ٱللَّهُ ٱلَّذِي سَخَّرَ لَكُمُ ٱلۡبَحۡرَ لِتَجۡرِيَ ٱلۡفُلۡكُ فِيهِ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ ﴾
[الجاثِية: 12]

അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കി തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി

❮ Previous Next ❯

ترجمة: الله الذي سخر لكم البحر لتجري الفلك فيه بأمره ولتبتغوا من فضله, باللغة المالايا

﴿الله الذي سخر لكم البحر لتجري الفلك فيه بأمره ولتبتغوا من فضله﴾ [الجاثِية: 12]

Abdul Hameed Madani And Kunhi Mohammed
allahuvakunnu samudratte ninnalkk adhinamakki tannavan. avanre kalpana prakaram atilute kappalukal sancarikkuvanum, avanre anugrahattilninn ninnal tetuvanum, ninnal nandikanikkunnavarayekkanum venti
Abdul Hameed Madani And Kunhi Mohammed
allāhuvākunnu samudratte niṅṅaḷkk adhīnamākki tannavan. avanṟe kalpana prakāraṁ atilūṭe kappalukaḷ sañcarikkuvānuṁ, avanṟe anugrahattilninn niṅṅaḷ tēṭuvānuṁ, niṅṅaḷ nandikāṇikkunnavarāyēkkānuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvakunnu samudratte ninnalkk adhinamakki tannavan. avanre kalpana prakaram atilute kappalukal sancarikkuvanum, avanre anugrahattilninn ninnal tetuvanum, ninnal nandikanikkunnavarayekkanum venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvākunnu samudratte niṅṅaḷkk adhīnamākki tannavan. avanṟe kalpana prakāraṁ atilūṭe kappalukaḷ sañcarikkuvānuṁ, avanṟe anugrahattilninn niṅṅaḷ tēṭuvānuṁ, niṅṅaḷ nandikāṇikkunnavarāyēkkānuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവാകുന്നു സമുദ്രത്തെ നിങ്ങള്‍ക്ക് അധീനമാക്കി തന്നവന്‍. അവന്‍റെ കല്‍പന പ്രകാരം അതിലൂടെ കപ്പലുകള്‍ സഞ്ചരിക്കുവാനും, അവന്‍റെ അനുഗ്രഹത്തില്‍നിന്ന് നിങ്ങള്‍ തേടുവാനും, നിങ്ങള്‍ നന്ദികാണിക്കുന്നവരായേക്കാനും വേണ്ടി
Muhammad Karakunnu And Vanidas Elayavoor
allahuvan ninnalkk kataline kilppetuttittannat. avanre kalpanaprakaram atil kappaleattan; ninnalavanre mahattaya anugrahannal paratanum. ninnal nandiyullavarayenkilea
Muhammad Karakunnu And Vanidas Elayavoor
allāhuvāṇ niṅṅaḷkk kaṭaline kīḻppeṭuttittannat. avanṟe kalpanaprakāraṁ atil kappalēāṭṭān; niṅṅaḷavanṟe mahattāya anugrahaṅṅaḷ paratānuṁ. niṅṅaḷ nandiyuḷḷavarāyeṅkilēā
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവാണ് നിങ്ങള്‍ക്ക് കടലിനെ കീഴ്പ്പെടുത്തിത്തന്നത്. അവന്റെ കല്‍പനപ്രകാരം അതില്‍ കപ്പലോട്ടാന്‍; നിങ്ങളവന്റെ മഹത്തായ അനുഗ്രഹങ്ങള്‍ പരതാനും. നിങ്ങള്‍ നന്ദിയുള്ളവരായെങ്കിലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek