×

ഇത് ഒരു മാര്‍ഗദര്‍ശനമാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്‌ 45:11 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:11) ayat 11 in Malayalam

45:11 Surah Al-Jathiyah ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 11 - الجاثِية - Page - Juz 25

﴿هَٰذَا هُدٗىۖ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ رَبِّهِمۡ لَهُمۡ عَذَابٞ مِّن رِّجۡزٍ أَلِيمٌ ﴾
[الجاثِية: 11]

ഇത് ഒരു മാര്‍ഗദര്‍ശനമാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്‌

❮ Previous Next ❯

ترجمة: هذا هدى والذين كفروا بآيات ربهم لهم عذاب من رجز أليم, باللغة المالايا

﴿هذا هدى والذين كفروا بآيات ربهم لهم عذاب من رجز أليم﴾ [الجاثِية: 11]

Abdul Hameed Madani And Kunhi Mohammed
it oru margadarsanamakunnu. tannalute raksitavinre drstantannalil avisvasiccavararea avarkk kathinamaya tarattilulla vedanayeriya siksayunt‌
Abdul Hameed Madani And Kunhi Mohammed
it oru mārgadarśanamākunnu. taṅṅaḷuṭe rakṣitāvinṟe dr̥ṣṭāntaṅṅaḷil aviśvasiccavarārēā avarkk kaṭhinamāya tarattiluḷḷa vēdanayēṟiya śikṣayuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
it oru margadarsanamakunnu. tannalute raksitavinre drstantannalil avisvasiccavararea avarkk kathinamaya tarattilulla vedanayeriya siksayunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
it oru mārgadarśanamākunnu. taṅṅaḷuṭe rakṣitāvinṟe dr̥ṣṭāntaṅṅaḷil aviśvasiccavarārēā avarkk kaṭhinamāya tarattiluḷḷa vēdanayēṟiya śikṣayuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇത് ഒരു മാര്‍ഗദര്‍ശനമാകുന്നു. തങ്ങളുടെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിച്ചവരാരോ അവര്‍ക്ക് കഠിനമായ തരത്തിലുള്ള വേദനയേറിയ ശിക്ഷയുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
i khur'an valikattiyan. tannalute nathanre vacanannale tallipparayunnavarkk neavurra hinamaya siksayunt
Muhammad Karakunnu And Vanidas Elayavoor
ī khur'ān vaḻikāṭṭiyāṇ. taṅṅaḷuṭe nāthanṟe vacanaṅṅaḷe taḷḷippaṟayunnavarkk nēāvuṟṟa hīnamāya śikṣayuṇṭ
Muhammad Karakunnu And Vanidas Elayavoor
ഈ ഖുര്‍ആന്‍ വഴികാട്ടിയാണ്. തങ്ങളുടെ നാഥന്റെ വചനങ്ങളെ തള്ളിപ്പറയുന്നവര്‍ക്ക് നോവുറ്റ ഹീനമായ ശിക്ഷയുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek