×

അവര്‍ക്ക് നാം (മത) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ ഭിന്നിച്ചത് അവര്‍ക്കു 45:17 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:17) ayat 17 in Malayalam

45:17 Surah Al-Jathiyah ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 17 - الجاثِية - Page - Juz 25

﴿وَءَاتَيۡنَٰهُم بَيِّنَٰتٖ مِّنَ ٱلۡأَمۡرِۖ فَمَا ٱخۡتَلَفُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ ﴾
[الجاثِية: 17]

അവര്‍ക്ക് നാം (മത) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ ഭിന്നിച്ചത് അവര്‍ക്കു അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള മാത്സര്യം നിമിത്തമാണത്‌. ഏതൊരു കാര്യത്തില്‍ അവര്‍ ഭിന്നിച്ച് കൊണ്ടിരിക്കുന്നുവോ അതില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കിടയില്‍ നിന്‍റെ രക്ഷിതാവ് വിധികല്‍പിക്കുക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: وآتيناهم بينات من الأمر فما اختلفوا إلا من بعد ما جاءهم العلم, باللغة المالايا

﴿وآتيناهم بينات من الأمر فما اختلفوا إلا من بعد ما جاءهم العلم﴾ [الجاثِية: 17]

Abdul Hameed Madani And Kunhi Mohammed
avarkk nam (mata) karyattepparriyulla vyaktamaya telivukal nalkukayum ceytu. ennal avar bhinniccat avarkku ariv vannukittiyatin sesam tanneyan‌. avar tam'milulla matsaryam nimittamanat‌. etearu karyattil avar bhinnicc keantirikkunnuvea atil uyirttelunnelpinre nalil avarkkitayil ninre raksitav vidhikalpikkuka tanne ceyyum
Abdul Hameed Madani And Kunhi Mohammed
avarkk nāṁ (mata) kāryatteppaṟṟiyuḷḷa vyaktamāya teḷivukaḷ nalkukayuṁ ceytu. ennāl avar bhinniccat avarkku aṟiv vannukiṭṭiyatin śēṣaṁ tanneyāṇ‌. avar tam'miluḷḷa mātsaryaṁ nimittamāṇat‌. ēteāru kāryattil avar bhinnicc keāṇṭirikkunnuvēā atil uyirtteḻunnēlpinṟe nāḷil avarkkiṭayil ninṟe rakṣitāv vidhikalpikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk nam (mata) karyattepparriyulla vyaktamaya telivukal nalkukayum ceytu. ennal avar bhinniccat avarkku ariv vannukittiyatin sesam tanneyan‌. avar tam'milulla matsaryam nimittamanat‌. etearu karyattil avar bhinnicc keantirikkunnuvea atil uyirttelunnelpinre nalil avarkkitayil ninre raksitav vidhikalpikkuka tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarkk nāṁ (mata) kāryatteppaṟṟiyuḷḷa vyaktamāya teḷivukaḷ nalkukayuṁ ceytu. ennāl avar bhinniccat avarkku aṟiv vannukiṭṭiyatin śēṣaṁ tanneyāṇ‌. avar tam'miluḷḷa mātsaryaṁ nimittamāṇat‌. ēteāru kāryattil avar bhinnicc keāṇṭirikkunnuvēā atil uyirtteḻunnēlpinṟe nāḷil avarkkiṭayil ninṟe rakṣitāv vidhikalpikkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ക്ക് നാം (മത) കാര്യത്തെപ്പറ്റിയുള്ള വ്യക്തമായ തെളിവുകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ അവര്‍ ഭിന്നിച്ചത് അവര്‍ക്കു അറിവ് വന്നുകിട്ടിയതിന് ശേഷം തന്നെയാണ്‌. അവര്‍ തമ്മിലുള്ള മാത്സര്യം നിമിത്തമാണത്‌. ഏതൊരു കാര്യത്തില്‍ അവര്‍ ഭിന്നിച്ച് കൊണ്ടിരിക്കുന്നുവോ അതില്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ അവര്‍ക്കിടയില്‍ നിന്‍റെ രക്ഷിതാവ് വിധികല്‍പിക്കുക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
avarkku nam ella karyannalilum vyaktamaya pramanannal nalki. vijnanam vannettiya sesam matramanavar bhinniccat. avarkkitayile kitamatsaram karanamayanat. avarkkitayil abhipraya bhinnatayulla karyannalil ninre nathan uyirttelunnelpunalil vidhittirpp kalpikkunnatan
Muhammad Karakunnu And Vanidas Elayavoor
avarkku nāṁ ellā kāryaṅṅaḷiluṁ vyaktamāya pramāṇaṅṅaḷ nalki. vijñānaṁ vannettiya śēṣaṁ mātramāṇavar bhinniccat. avarkkiṭayile kiṭamatsaraṁ kāraṇamāyāṇat. avarkkiṭayil abhiprāya bhinnatayuḷḷa kāryaṅṅaḷil ninṟe nāthan uyirtteḻunnēlpunāḷil vidhittīrpp kalpikkunnatāṇ
Muhammad Karakunnu And Vanidas Elayavoor
അവര്‍ക്കു നാം എല്ലാ കാര്യങ്ങളിലും വ്യക്തമായ പ്രമാണങ്ങള്‍ നല്‍കി. വിജ്ഞാനം വന്നെത്തിയ ശേഷം മാത്രമാണവര്‍ ഭിന്നിച്ചത്. അവര്‍ക്കിടയിലെ കിടമത്സരം കാരണമായാണത്. അവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളില്‍ നിന്റെ നാഥന്‍ ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ വിധിത്തീര്‍പ്പ് കല്‍പിക്കുന്നതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek