×

ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം 45:29 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:29) ayat 29 in Malayalam

45:29 Surah Al-Jathiyah ayat 29 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 29 - الجاثِية - Page - Juz 25

﴿هَٰذَا كِتَٰبُنَا يَنطِقُ عَلَيۡكُم بِٱلۡحَقِّۚ إِنَّا كُنَّا نَسۡتَنسِخُ مَا كُنتُمۡ تَعۡمَلُونَ ﴾
[الجاثِية: 29]

ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു

❮ Previous Next ❯

ترجمة: هذا كتابنا ينطق عليكم بالحق إنا كنا نستنسخ ما كنتم تعملون, باللغة المالايا

﴿هذا كتابنا ينطق عليكم بالحق إنا كنا نستنسخ ما كنتم تعملون﴾ [الجاثِية: 29]

Abdul Hameed Madani And Kunhi Mohammed
ita nam'mute rekha. ninnalkketirayi at satyam turannuparayunnatan‌. tirccayayum ninnal pravartticcu keantirikkunnatellam nam elutikkunnuntayirunnu
Abdul Hameed Madani And Kunhi Mohammed
itā nam'muṭe rēkha. niṅṅaḷkketirāyi at satyaṁ tuṟannupaṟayunnatāṇ‌. tīrccayāyuṁ niṅṅaḷ pravartticcu keāṇṭirikkunnatellāṁ nāṁ eḻutikkunnuṇṭāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ita nam'mute rekha. ninnalkketirayi at satyam turannuparayunnatan‌. tirccayayum ninnal pravartticcu keantirikkunnatellam nam elutikkunnuntayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
itā nam'muṭe rēkha. niṅṅaḷkketirāyi at satyaṁ tuṟannupaṟayunnatāṇ‌. tīrccayāyuṁ niṅṅaḷ pravartticcu keāṇṭirikkunnatellāṁ nāṁ eḻutikkunnuṇṭāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇതാ നമ്മുടെ രേഖ. നിങ്ങള്‍ക്കെതിരായി അത് സത്യം തുറന്നുപറയുന്നതാണ്‌. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതെല്ലാം നാം എഴുതിക്കുന്നുണ്ടായിരുന്നു
Muhammad Karakunnu And Vanidas Elayavoor
nam'mute karmarekha ita! it ninnalkketire satyam turannuparayum. ninnal ceytukeantirunnatellam nam krtyamayi elutiyetuppikkunnuntayirunnu
Muhammad Karakunnu And Vanidas Elayavoor
nam'muṭe karmarēkha itā! it niṅṅaḷkketire satyaṁ tuṟannupaṟayuṁ. niṅṅaḷ ceytukeāṇṭirunnatellāṁ nāṁ kr̥tyamāyi eḻutiyeṭuppikkunnuṇṭāyirunnu
Muhammad Karakunnu And Vanidas Elayavoor
നമ്മുടെ കര്‍മരേഖ ഇതാ! ഇത് നിങ്ങള്‍ക്കെതിരെ സത്യം തുറന്നുപറയും. നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതെല്ലാം നാം കൃത്യമായി എഴുതിയെടുപ്പിക്കുന്നുണ്ടായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek