×

(അന്ന്‌) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും. 45:28 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:28) ayat 28 in Malayalam

45:28 Surah Al-Jathiyah ayat 28 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 28 - الجاثِية - Page - Juz 25

﴿وَتَرَىٰ كُلَّ أُمَّةٖ جَاثِيَةٗۚ كُلُّ أُمَّةٖ تُدۡعَىٰٓ إِلَىٰ كِتَٰبِهَا ٱلۡيَوۡمَ تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ ﴾
[الجاثِية: 28]

(അന്ന്‌) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്‌. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും)

❮ Previous Next ❯

ترجمة: وترى كل أمة جاثية كل أمة تدعى إلى كتابها اليوم تجزون ما, باللغة المالايا

﴿وترى كل أمة جاثية كل أمة تدعى إلى كتابها اليوم تجزون ما﴾ [الجاثِية: 28]

Abdul Hameed Madani And Kunhi Mohammed
(ann‌) ella samudayannaleyum muttukuttiya nilayil ni kanunnatan‌. orea samudayavum atinre rekhayilekk vilikkappetum. ninnal pravartticcu keantirunnatin inn ninnalkk pratiphalam nalkappetunnatan‌. (enn avareat parayappetukayum ceyyum)
Abdul Hameed Madani And Kunhi Mohammed
(ann‌) ellā samudāyaṅṅaḷeyuṁ muṭṭukuttiya nilayil nī kāṇunnatāṇ‌. ōrēā samudāyavuṁ atinṟe rēkhayilēkk viḷikkappeṭuṁ. niṅṅaḷ pravartticcu keāṇṭirunnatin inn niṅṅaḷkk pratiphalaṁ nalkappeṭunnatāṇ‌. (enn avarēāṭ paṟayappeṭukayuṁ ceyyuṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(ann‌) ella samudayannaleyum muttukuttiya nilayil ni kanunnatan‌. orea samudayavum atinre rekhayilekk vilikkappetum. ninnal pravartticcu keantirunnatin inn ninnalkk pratiphalam nalkappetunnatan‌. (enn avareat parayappetukayum ceyyum)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(ann‌) ellā samudāyaṅṅaḷeyuṁ muṭṭukuttiya nilayil nī kāṇunnatāṇ‌. ōrēā samudāyavuṁ atinṟe rēkhayilēkk viḷikkappeṭuṁ. niṅṅaḷ pravartticcu keāṇṭirunnatin inn niṅṅaḷkk pratiphalaṁ nalkappeṭunnatāṇ‌. (enn avarēāṭ paṟayappeṭukayuṁ ceyyuṁ)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(അന്ന്‌) എല്ലാ സമുദായങ്ങളെയും മുട്ടുകുത്തിയ നിലയില്‍ നീ കാണുന്നതാണ്‌. ഓരോ സമുദായവും അതിന്‍റെ രേഖയിലേക്ക് വിളിക്കപ്പെടും. നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുന്നതാണ്‌. (എന്ന് അവരോട് പറയപ്പെടുകയും ചെയ്യും)
Muhammad Karakunnu And Vanidas Elayavoor
ann orea samudayavum muttukutti vinukitakkunnatayi ninakku kanam. ella orea samudayatteyum tannalute karmarekha neakkan vilikkum. ninnal pravartticcukeantirunnatin inn ninnalkk pratiphalam nalkum
Muhammad Karakunnu And Vanidas Elayavoor
ann ōrēā samudāyavuṁ muṭṭukutti vīṇukiṭakkunnatāyi ninakku kāṇāṁ. ellā ōrēā samudāyatteyuṁ taṅṅaḷuṭe karmarēkha nēākkān viḷikkuṁ. niṅṅaḷ pravartticcukeāṇṭirunnatin inn niṅṅaḷkk pratiphalaṁ nalkuṁ
Muhammad Karakunnu And Vanidas Elayavoor
അന്ന് ഓരോ സമുദായവും മുട്ടുകുത്തി വീണുകിടക്കുന്നതായി നിനക്കു കാണാം. എല്ലാ ഓരോ സമുദായത്തെയും തങ്ങളുടെ കര്‍മരേഖ നോക്കാന്‍ വിളിക്കും. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങള്‍ക്ക് പ്രതിഫലം നല്‍കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek