×

രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്‍റെ 45:5 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:5) ayat 5 in Malayalam

45:5 Surah Al-Jathiyah ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 5 - الجاثِية - Page - Juz 25

﴿وَٱخۡتِلَٰفِ ٱلَّيۡلِ وَٱلنَّهَارِ وَمَآ أَنزَلَ ٱللَّهُ مِنَ ٱلسَّمَآءِ مِن رِّزۡقٖ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَا وَتَصۡرِيفِ ٱلرِّيَٰحِ ءَايَٰتٞ لِّقَوۡمٖ يَعۡقِلُونَ ﴾
[الجاثِية: 5]

രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌

❮ Previous Next ❯

ترجمة: واختلاف الليل والنهار وما أنـزل الله من السماء من رزق فأحيا به, باللغة المالايا

﴿واختلاف الليل والنهار وما أنـزل الله من السماء من رزق فأحيا به﴾ [الجاثِية: 5]

Abdul Hameed Madani And Kunhi Mohammed
ravum pakalum marimari varunnatilum, allahu akasattu ninn upajivanam irakki atumukhena bhumikk atinre nirjivavasthaykk sesam jivan nalkiyatilum, karrukalute gati niyantranattilum cinticcu manas'silakkunna alukalkk pala drstantannalumunt‌
Abdul Hameed Madani And Kunhi Mohammed
rāvuṁ pakaluṁ māṟimāṟi varunnatiluṁ, allāhu ākāśattu ninn upajīvanaṁ iṟakki atumukhēna bhūmikk atinṟe nirjīvāvasthaykk śēṣaṁ jīvan nalkiyatiluṁ, kāṟṟukaḷuṭe gati niyantraṇattiluṁ cinticcu manas'silākkunna āḷukaḷkk pala dr̥ṣṭāntaṅṅaḷumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ravum pakalum marimari varunnatilum, allahu akasattu ninn upajivanam irakki atumukhena bhumikk atinre nirjivavasthaykk sesam jivan nalkiyatilum, karrukalute gati niyantranattilum cinticcu manas'silakkunna alukalkk pala drstantannalumunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
rāvuṁ pakaluṁ māṟimāṟi varunnatiluṁ, allāhu ākāśattu ninn upajīvanaṁ iṟakki atumukhēna bhūmikk atinṟe nirjīvāvasthaykk śēṣaṁ jīvan nalkiyatiluṁ, kāṟṟukaḷuṭe gati niyantraṇattiluṁ cinticcu manas'silākkunna āḷukaḷkk pala dr̥ṣṭāntaṅṅaḷumuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
രാവും പകലും മാറിമാറി വരുന്നതിലും, അല്ലാഹു ആകാശത്തു നിന്ന് ഉപജീവനം ഇറക്കി അതുമുഖേന ഭൂമിക്ക് അതിന്‍റെ നിര്‍ജീവാവസ്ഥയ്ക്ക് ശേഷം ജീവന്‍ നല്‍കിയതിലും, കാറ്റുകളുടെ ഗതി നിയന്ത്രണത്തിലും ചിന്തിച്ചു മനസ്സിലാക്കുന്ന ആളുകള്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
rappakalukal marimari varunnatil; allahu manattuninn jivitavibhavam irakkittarunnatil; atu vali catta bhumiye caitan'yavattakkunnatil; karrukalute gati niyantrikkunnatil; ellarrilum cintikkunna janattin ottere atayalannalunt
Muhammad Karakunnu And Vanidas Elayavoor
rāppakalukaḷ māṟimāṟi varunnatil; allāhu mānattuninn jīvitavibhavaṁ iṟakkittarunnatil; atu vaḻi catta bhūmiye caitan'yavattākkunnatil; kāṟṟukaḷuṭe gati niyantrikkunnatil; ellāṟṟiluṁ cintikkunna janattin oṭṭēṟe aṭayāḷaṅṅaḷuṇṭ
Muhammad Karakunnu And Vanidas Elayavoor
രാപ്പകലുകള്‍ മാറിമാറി വരുന്നതില്‍; അല്ലാഹു മാനത്തുനിന്ന് ജീവിതവിഭവം ഇറക്കിത്തരുന്നതില്‍; അതു വഴി ചത്ത ഭൂമിയെ ചൈതന്യവത്താക്കുന്നതില്‍; കാറ്റുകളുടെ ഗതി നിയന്ത്രിക്കുന്നതില്‍; എല്ലാറ്റിലും ചിന്തിക്കുന്ന ജനത്തിന് ഒട്ടേറെ അടയാളങ്ങളുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek