×

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതികേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു 45:8 Malayalam translation

Quran infoMalayalamSurah Al-Jathiyah ⮕ (45:8) ayat 8 in Malayalam

45:8 Surah Al-Jathiyah ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-Jathiyah ayat 8 - الجاثِية - Page - Juz 25

﴿يَسۡمَعُ ءَايَٰتِ ٱللَّهِ تُتۡلَىٰ عَلَيۡهِ ثُمَّ يُصِرُّ مُسۡتَكۡبِرٗا كَأَن لَّمۡ يَسۡمَعۡهَاۖ فَبَشِّرۡهُ بِعَذَابٍ أَلِيمٖ ﴾
[الجاثِية: 8]

അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതികേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക

❮ Previous Next ❯

ترجمة: يسمع آيات الله تتلى عليه ثم يصر مستكبرا كأن لم يسمعها فبشره, باللغة المالايا

﴿يسمع آيات الله تتلى عليه ثم يصر مستكبرا كأن لم يسمعها فبشره﴾ [الجاثِية: 8]

Abdul Hameed Madani And Kunhi Mohammed
allahuvinre drstantannal tanikk otikelpikkappetunnat avan kelkkukayum ennitt at kettittillattat peale ahankariyayikkeant sathiccu nilkkukayum ceyyunnu. akayal avann vedanayeriya siksaye parri santeasavartta ariyiccu kealluka
Abdul Hameed Madani And Kunhi Mohammed
allāhuvinṟe dr̥ṣṭāntaṅṅaḷ tanikk ōtikēḷpikkappeṭunnat avan kēḷkkukayuṁ enniṭṭ at kēṭṭiṭṭillāttat pēāle ahaṅkāriyāyikkeāṇṭ śaṭhiccu nilkkukayuṁ ceyyunnu. ākayāl avann vēdanayēṟiya śikṣaye paṟṟi santēāṣavārtta aṟiyiccu keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinre drstantannal tanikk otikelpikkappetunnat avan kelkkukayum ennitt at kettittillattat peale ahankariyayikkeant sathiccu nilkkukayum ceyyunnu. akayal avann vedanayeriya siksaye parri santeasavartta ariyiccu kealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinṟe dr̥ṣṭāntaṅṅaḷ tanikk ōtikēḷpikkappeṭunnat avan kēḷkkukayuṁ enniṭṭ at kēṭṭiṭṭillāttat pēāle ahaṅkāriyāyikkeāṇṭ śaṭhiccu nilkkukayuṁ ceyyunnu. ākayāl avann vēdanayēṟiya śikṣaye paṟṟi santēāṣavārtta aṟiyiccu keāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതികേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചു കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
avanre mumpil allahuvinre vacanannal vayikkappetunnu. avanat kelkkunnu. ennittumat kettittillenna mattil ahanta naticc palayapealettanne satyanisedhattiluraccu nilkkunnu. atinal avane neaverunna siksaye sambandhicca “suvartta” ariyikkuka
Muhammad Karakunnu And Vanidas Elayavoor
avanṟe mumpil allāhuvinṟe vacanaṅṅaḷ vāyikkappeṭunnu. avanat kēḷkkunnu. enniṭṭumat kēṭṭiṭṭillenna maṭṭil ahanta naṭicc paḻayapēālettanne satyaniṣēdhattiluṟaccu nilkkunnu. atināl avane nēāvēṟunna śikṣaye sambandhicca “suvārtta” aṟiyikkuka
Muhammad Karakunnu And Vanidas Elayavoor
അവന്റെ മുമ്പില്‍ അല്ലാഹുവിന്റെ വചനങ്ങള്‍ വായിക്കപ്പെടുന്നു. അവനത് കേള്‍ക്കുന്നു. എന്നിട്ടുമത് കേട്ടിട്ടില്ലെന്ന മട്ടില്‍ അഹന്ത നടിച്ച് പഴയപോലെത്തന്നെ സത്യനിഷേധത്തിലുറച്ചു നില്‍ക്കുന്നു. അതിനാല്‍ അവനെ നോവേറുന്ന ശിക്ഷയെ സംബന്ധിച്ച “സുവാര്‍ത്ത” അറിയിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek