×

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. 46:13 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:13) ayat 13 in Malayalam

46:13 Surah Al-Ahqaf ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 13 - الأحقَاف - Page - Juz 26

﴿إِنَّ ٱلَّذِينَ قَالُواْ رَبُّنَا ٱللَّهُ ثُمَّ ٱسۡتَقَٰمُواْ فَلَا خَوۡفٌ عَلَيۡهِمۡ وَلَا هُمۡ يَحۡزَنُونَ ﴾
[الأحقَاف: 13]

ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല

❮ Previous Next ❯

ترجمة: إن الذين قالوا ربنا الله ثم استقاموا فلا خوف عليهم ولا هم, باللغة المالايا

﴿إن الذين قالوا ربنا الله ثم استقاموا فلا خوف عليهم ولا هم﴾ [الأحقَاف: 13]

Abdul Hameed Madani And Kunhi Mohammed
nannalute raksitav allahuvan enn parayukayum pinnit ceavve nilakeallukayum ceytavararea avarkk yateannum bhayappetanilla. avar duhkhikkenti varikayumilla
Abdul Hameed Madani And Kunhi Mohammed
ñaṅṅaḷuṭe rakṣitāv allāhuvāṇ enn paṟayukayuṁ pinnīṭ ceāvve nilakeāḷḷukayuṁ ceytavarārēā avarkk yāteānnuṁ bhayappeṭānilla. avar duḥkhikkēṇṭi varikayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nannalute raksitav allahuvan enn parayukayum pinnit ceavve nilakeallukayum ceytavararea avarkk yateannum bhayappetanilla. avar duhkhikkenti varikayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ñaṅṅaḷuṭe rakṣitāv allāhuvāṇ enn paṟayukayuṁ pinnīṭ ceāvve nilakeāḷḷukayuṁ ceytavarārēā avarkk yāteānnuṁ bhayappeṭānilla. avar duḥkhikkēṇṭi varikayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഞങ്ങളുടെ രക്ഷിതാവ് അല്ലാഹുവാണ് എന്ന് പറയുകയും പിന്നീട് ചൊവ്വെ നിലകൊള്ളുകയും ചെയ്തവരാരോ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല
Muhammad Karakunnu And Vanidas Elayavoor
nannalute nathan allahuvanenn prakhyapikkukayum pinne nervaliyil nilayurappikkukayum ceytavar onnum petikkentatilla. avar duhkhikkenti varilla
Muhammad Karakunnu And Vanidas Elayavoor
ñaṅṅaḷuṭe nāthan allāhuvāṇenn prakhyāpikkukayuṁ pinne nērvaḻiyil nilayuṟappikkukayuṁ ceytavar onnuṁ pēṭikkēṇṭatilla. avar duḥkhikkēṇṭi varilla
Muhammad Karakunnu And Vanidas Elayavoor
ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുകയും പിന്നെ നേര്‍വഴിയില്‍ നിലയുറപ്പിക്കുകയും ചെയ്തവര്‍ ഒന്നും പേടിക്കേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek