×

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ 46:4 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:4) ayat 4 in Malayalam

46:4 Surah Al-Ahqaf ayat 4 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 4 - الأحقَاف - Page - Juz 26

﴿قُلۡ أَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ أَرُونِي مَاذَا خَلَقُواْ مِنَ ٱلۡأَرۡضِ أَمۡ لَهُمۡ شِرۡكٞ فِي ٱلسَّمَٰوَٰتِۖ ٱئۡتُونِي بِكِتَٰبٖ مِّن قَبۡلِ هَٰذَآ أَوۡ أَثَٰرَةٖ مِّنۡ عِلۡمٍ إِن كُنتُمۡ صَٰدِقِينَ ﴾
[الأحقَاف: 4]

(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്‍റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടു വന്നു തരൂ

❮ Previous Next ❯

ترجمة: قل أرأيتم ما تدعون من دون الله أروني ماذا خلقوا من الأرض, باللغة المالايا

﴿قل أرأيتم ما تدعون من دون الله أروني ماذا خلقوا من الأرض﴾ [الأحقَاف: 4]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: allahuvin purame ninnal viliccu prart'thikkunnatine parri ninnal cinticcu neakkiyittuntea? bhumiyil avar entan srsticcittullatenn ninnal enikk kaniccutaru. atalla akasannalute srstiyil valla pankum avarkkuntea? ninnal satyavanmaranenkil itin mumpulla etenkilum vedagranthamea, arivinre valla ansamea ninnal enikk keantu vannu taru
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: allāhuvin puṟame niṅṅaḷ viḷiccu prārt'thikkunnatine paṟṟi niṅṅaḷ cinticcu nēākkiyiṭṭuṇṭēā? bhūmiyil avar entāṇ sr̥ṣṭicciṭṭuḷḷatenn niṅṅaḷ enikk kāṇiccutarū. atalla ākāśaṅṅaḷuṭe sr̥ṣṭiyil valla paṅkuṁ avarkkuṇṭēā? niṅṅaḷ satyavānmārāṇeṅkil itin mumpuḷḷa ēteṅkiluṁ vēdagranthamēā, aṟivinṟe valla anśamēā niṅṅaḷ enikk keāṇṭu vannu tarū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: allahuvin purame ninnal viliccu prart'thikkunnatine parri ninnal cinticcu neakkiyittuntea? bhumiyil avar entan srsticcittullatenn ninnal enikk kaniccutaru. atalla akasannalute srstiyil valla pankum avarkkuntea? ninnal satyavanmaranenkil itin mumpulla etenkilum vedagranthamea, arivinre valla ansamea ninnal enikk keantu vannu taru
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: allāhuvin puṟame niṅṅaḷ viḷiccu prārt'thikkunnatine paṟṟi niṅṅaḷ cinticcu nēākkiyiṭṭuṇṭēā? bhūmiyil avar entāṇ sr̥ṣṭicciṭṭuḷḷatenn niṅṅaḷ enikk kāṇiccutarū. atalla ākāśaṅṅaḷuṭe sr̥ṣṭiyil valla paṅkuṁ avarkkuṇṭēā? niṅṅaḷ satyavānmārāṇeṅkil itin mumpuḷḷa ēteṅkiluṁ vēdagranthamēā, aṟivinṟe valla anśamēā niṅṅaḷ enikk keāṇṭu vannu tarū
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിന്‍റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടു വന്നു തരൂ
Muhammad Karakunnu And Vanidas Elayavoor
ceadikkuka: allahuve vitt ninnal viliccu prarthiccukeantirikkunnavarepparri ninnal cinticcittuntea? bhumiyil avarentu srsticcuvenn ninnalenikkeannu kaniccu tarika. atalla; akasannalute srstiyil avarkk valla pankumuntea? telivayi itinu mumpulla etenkilum vedamea arivinre valla sesippea untenkil atinnu keantuvarika. ninnal satyavadikalenkil
Muhammad Karakunnu And Vanidas Elayavoor
cēādikkuka: allāhuve viṭṭ niṅṅaḷ viḷiccu prārthiccukeāṇṭirikkunnavareppaṟṟi niṅṅaḷ cinticciṭṭuṇṭēā? bhūmiyil avarentu sr̥ṣṭiccuvenn niṅṅaḷenikkeānnu kāṇiccu tarika. atalla; ākāśaṅṅaḷuṭe sr̥ṣṭiyil avarkk valla paṅkumuṇṭēā? teḷivāyi itinu mumpuḷḷa ēteṅkiluṁ vēdamēā aṟivinṟe valla śēṣippēā uṇṭeṅkil atiṅṅu keāṇṭuvarika. niṅṅaḷ satyavādikaḷeṅkil
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: അല്ലാഹുവെ വിട്ട് നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഭൂമിയില്‍ അവരെന്തു സൃഷ്ടിച്ചുവെന്ന് നിങ്ങളെനിക്കൊന്നു കാണിച്ചു തരിക. അതല്ല; ആകാശങ്ങളുടെ സൃഷ്ടിയില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? തെളിവായി ഇതിനു മുമ്പുള്ള ഏതെങ്കിലും വേദമോ അറിവിന്റെ വല്ല ശേഷിപ്പോ ഉണ്ടെങ്കില്‍ അതിങ്ങു കൊണ്ടുവരിക. നിങ്ങള്‍ സത്യവാദികളെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek