×

അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ 46:5 Malayalam translation

Quran infoMalayalamSurah Al-Ahqaf ⮕ (46:5) ayat 5 in Malayalam

46:5 Surah Al-Ahqaf ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ahqaf ayat 5 - الأحقَاف - Page - Juz 26

﴿وَمَنۡ أَضَلُّ مِمَّن يَدۡعُواْ مِن دُونِ ٱللَّهِ مَن لَّا يَسۡتَجِيبُ لَهُۥٓ إِلَىٰ يَوۡمِ ٱلۡقِيَٰمَةِ وَهُمۡ عَن دُعَآئِهِمۡ غَٰفِلُونَ ﴾
[الأحقَاف: 5]

അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു

❮ Previous Next ❯

ترجمة: ومن أضل ممن يدعو من دون الله من لا يستجيب له إلى, باللغة المالايا

﴿ومن أضل ممن يدعو من دون الله من لا يستجيب له إلى﴾ [الأحقَاف: 5]

Abdul Hameed Madani And Kunhi Mohammed
allahuvinu purame, uyirttelunnelpinre naluvareyum tanikk uttaram nalkattavare viliccu prart'thikkunnavanekkal valipilaccavan arunt‌? avarakatte ivarute prart'thanayepparri beadhamillattavarakunnu
Abdul Hameed Madani And Kunhi Mohammed
allāhuvinu puṟame, uyirtteḻunnēlpinṟe nāḷuvareyuṁ tanikk uttaraṁ nalkāttavare viḷiccu prārt'thikkunnavanekkāḷ vaḻipiḻaccavan āruṇṭ‌? avarākaṭṭe ivaruṭe prārt'thanayeppaṟṟi bēādhamillāttavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinu purame, uyirttelunnelpinre naluvareyum tanikk uttaram nalkattavare viliccu prart'thikkunnavanekkal valipilaccavan arunt‌? avarakatte ivarute prart'thanayepparri beadhamillattavarakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinu puṟame, uyirtteḻunnēlpinṟe nāḷuvareyuṁ tanikk uttaraṁ nalkāttavare viḷiccu prārt'thikkunnavanekkāḷ vaḻipiḻaccavan āruṇṭ‌? avarākaṭṭe ivaruṭe prārt'thanayeppaṟṟi bēādhamillāttavarākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിനു പുറമെ, ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളുവരെയും തനിക്ക് ഉത്തരം നല്‍കാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവനെക്കാള്‍ വഴിപിഴച്ചവന്‍ ആരുണ്ട്‌? അവരാകട്ടെ ഇവരുടെ പ്രാര്‍ത്ഥനയെപ്പറ്റി ബോധമില്ലാത്തവരാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahuve vitt, antyanal vare kattirunnalum uttaramekattavayeat prarthikkunnavanekkal valiterriyavanarunt? avarea, ivarute prarthanayepparri tirttum asrad'dharan
Muhammad Karakunnu And Vanidas Elayavoor
allāhuve viṭṭ, antyanāḷ vare kāttirunnāluṁ uttaramēkāttavayēāṭ prārthikkunnavanekkāḷ vaḻiteṟṟiyavanāruṇṭ? avarēā, ivaruṭe prārthanayeppaṟṟi tīrttuṁ aśrad'dharāṇ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹുവെ വിട്ട്, അന്ത്യനാള്‍ വരെ കാത്തിരുന്നാലും ഉത്തരമേകാത്തവയോട് പ്രാര്‍ഥിക്കുന്നവനെക്കാള്‍ വഴിതെറ്റിയവനാരുണ്ട്? അവരോ, ഇവരുടെ പ്രാര്‍ഥനയെപ്പറ്റി തീര്‍ത്തും അശ്രദ്ധരാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek