×

തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാള്‍ സ്വന്തം ദുഷ് പ്രവൃത്തി അലംകൃതമായി തോന്നുകയും 47:14 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:14) ayat 14 in Malayalam

47:14 Surah Muhammad ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 14 - مُحمد - Page - Juz 26

﴿أَفَمَن كَانَ عَلَىٰ بَيِّنَةٖ مِّن رَّبِّهِۦ كَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ وَٱتَّبَعُوٓاْ أَهۡوَآءَهُم ﴾
[مُحمد: 14]

തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാള്‍ സ്വന്തം ദുഷ് പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ

❮ Previous Next ❯

ترجمة: أفمن كان على بينة من ربه كمن زين له سوء عمله واتبعوا, باللغة المالايا

﴿أفمن كان على بينة من ربه كمن زين له سوء عمله واتبعوا﴾ [مُحمد: 14]

Abdul Hameed Madani And Kunhi Mohammed
tanre raksitavinkal ninnulla spastamaya telivanusaricc nilakeallunna oral svantam dus pravrtti alankrtamayi teannukayum tannistannale pintutarukayum ceyta oruvane pealeyanea
Abdul Hameed Madani And Kunhi Mohammed
tanṟe rakṣitāviṅkal ninnuḷḷa spaṣṭamāya teḷivanusaricc nilakeāḷḷunna orāḷ svantaṁ duṣ pravr̥tti alaṅkr̥tamāyi tēānnukayuṁ tanniṣṭaṅṅaḷe pintuṭarukayuṁ ceyta oruvane pēāleyāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanre raksitavinkal ninnulla spastamaya telivanusaricc nilakeallunna oral svantam dus pravrtti alankrtamayi teannukayum tannistannale pintutarukayum ceyta oruvane pealeyanea
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tanṟe rakṣitāviṅkal ninnuḷḷa spaṣṭamāya teḷivanusaricc nilakeāḷḷunna orāḷ svantaṁ duṣ pravr̥tti alaṅkr̥tamāyi tēānnukayuṁ tanniṣṭaṅṅaḷe pintuṭarukayuṁ ceyta oruvane pēāleyāṇēā
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള സ്പഷ്ടമായ തെളിവനുസരിച്ച് നിലകൊള്ളുന്ന ഒരാള്‍ സ്വന്തം ദുഷ് പ്രവൃത്തി അലംകൃതമായി തോന്നുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്ത ഒരുവനെ പോലെയാണോ
Muhammad Karakunnu And Vanidas Elayavoor
tanre nathanil ninnulla vyaktamaya telivanusaricc nilakeallunnavan, tanre citta vrttikale ceteaharamayi karutukayum tannistannale pinparrukayum ceyyunnavaneppealeyanea
Muhammad Karakunnu And Vanidas Elayavoor
tanṟe nāthanil ninnuḷḷa vyaktamāya teḷivanusaricc nilakeāḷḷunnavan, tanṟe cītta vr̥ttikaḷe cētēāharamāyi karutukayuṁ tanniṣṭaṅṅaḷe pinpaṟṟukayuṁ ceyyunnavaneppēāleyāṇēā
Muhammad Karakunnu And Vanidas Elayavoor
തന്റെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവനുസരിച്ച് നിലകൊള്ളുന്നവന്‍, തന്റെ ചീത്ത വൃത്തികളെ ചേതോഹരമായി കരുതുകയും തന്നിഷ്ടങ്ങളെ പിന്‍പറ്റുകയും ചെയ്യുന്നവനെപ്പോലെയാണോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek