×

അത്‌, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ കല്‍പന അനുസരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളത് 47:26 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:26) ayat 26 in Malayalam

47:26 Surah Muhammad ayat 26 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 26 - مُحمد - Page - Juz 26

﴿ذَٰلِكَ بِأَنَّهُمۡ قَالُواْ لِلَّذِينَ كَرِهُواْ مَا نَزَّلَ ٱللَّهُ سَنُطِيعُكُمۡ فِي بَعۡضِ ٱلۡأَمۡرِۖ وَٱللَّهُ يَعۡلَمُ إِسۡرَارَهُمۡ ﴾
[مُحمد: 26]

അത്‌, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ കല്‍പന അനുസരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളത് കൊണ്ടാണ്‌. അവര്‍ രഹസ്യമാക്കി വെക്കുന്നത് അല്ലാഹു അറിയുന്നു

❮ Previous Next ❯

ترجمة: ذلك بأنهم قالوا للذين كرهوا ما نـزل الله سنطيعكم في بعض الأمر, باللغة المالايا

﴿ذلك بأنهم قالوا للذين كرهوا ما نـزل الله سنطيعكم في بعض الأمر﴾ [مُحمد: 26]

Abdul Hameed Madani And Kunhi Mohammed
at‌, allahu avatarippiccat istappetattavareat cila karyannalil nannal ninnalute kalpana anusarikkamenn avar parannittullat keantan‌. avar rahasyamakki vekkunnat allahu ariyunnu
Abdul Hameed Madani And Kunhi Mohammed
at‌, allāhu avatarippiccat iṣṭappeṭāttavarēāṭ cila kāryaṅṅaḷil ñaṅṅaḷ niṅṅaḷuṭe kalpana anusarikkāmenn avar paṟaññiṭṭuḷḷat keāṇṭāṇ‌. avar rahasyamākki vekkunnat allāhu aṟiyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at‌, allahu avatarippiccat istappetattavareat cila karyannalil nannal ninnalute kalpana anusarikkamenn avar parannittullat keantan‌. avar rahasyamakki vekkunnat allahu ariyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at‌, allāhu avatarippiccat iṣṭappeṭāttavarēāṭ cila kāryaṅṅaḷil ñaṅṅaḷ niṅṅaḷuṭe kalpana anusarikkāmenn avar paṟaññiṭṭuḷḷat keāṇṭāṇ‌. avar rahasyamākki vekkunnat allāhu aṟiyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അത്‌, അല്ലാഹു അവതരിപ്പിച്ചത് ഇഷ്ടപ്പെടാത്തവരോട് ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളുടെ കല്‍പന അനുസരിക്കാമെന്ന് അവര്‍ പറഞ്ഞിട്ടുള്ളത് കൊണ്ടാണ്‌. അവര്‍ രഹസ്യമാക്കി വെക്കുന്നത് അല്ലാഹു അറിയുന്നു
Muhammad Karakunnu And Vanidas Elayavoor
allahu avatarippiccatine verukkunnavareat “cila karyannalil nannal ninnale anusariccukealla”menn kapatavisvasikal vakkukeatuttatinalanat. avar rahasyamakkivekkunnateakkeyum allahu ariyunnu
Muhammad Karakunnu And Vanidas Elayavoor
allāhu avatarippiccatine veṟukkunnavarēāṭ “cila kāryaṅṅaḷil ñaṅṅaḷ niṅṅaḷe anusariccukeāḷḷā”menn kapaṭaviśvāsikaḷ vākkukeāṭuttatinālāṇat. avar rahasyamākkivekkunnateākkeyuṁ allāhu aṟiyunnu
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു അവതരിപ്പിച്ചതിനെ വെറുക്കുന്നവരോട് “ചില കാര്യങ്ങളില്‍ ഞങ്ങള്‍ നിങ്ങളെ അനുസരിച്ചുകൊള്ളാ”മെന്ന് കപടവിശ്വാസികള്‍ വാക്കുകൊടുത്തതിനാലാണത്. അവര്‍ രഹസ്യമാക്കിവെക്കുന്നതൊക്കെയും അല്ലാഹു അറിയുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek