×

അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്‍ന്നത്‌. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്‌. അപ്രകാരം അല്ലാഹു 47:3 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:3) ayat 3 in Malayalam

47:3 Surah Muhammad ayat 3 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 3 - مُحمد - Page - Juz 26

﴿ذَٰلِكَ بِأَنَّ ٱلَّذِينَ كَفَرُواْ ٱتَّبَعُواْ ٱلۡبَٰطِلَ وَأَنَّ ٱلَّذِينَ ءَامَنُواْ ٱتَّبَعُواْ ٱلۡحَقَّ مِن رَّبِّهِمۡۚ كَذَٰلِكَ يَضۡرِبُ ٱللَّهُ لِلنَّاسِ أَمۡثَٰلَهُمۡ ﴾
[مُحمد: 3]

അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്‍ന്നത്‌. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്‌. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു

❮ Previous Next ❯

ترجمة: ذلك بأن الذين كفروا اتبعوا الباطل وأن الذين آمنوا اتبعوا الحق من, باللغة المالايا

﴿ذلك بأن الذين كفروا اتبعوا الباطل وأن الذين آمنوا اتبعوا الحق من﴾ [مُحمد: 3]

Abdul Hameed Madani And Kunhi Mohammed
atentukeantennal satyanisedhikal asatyatteyan pintutarnnat‌. visvasiccavarakatte tannalute raksitavinkal ninnulla satyatteyan pinparriyat‌. aprakaram allahu janannalkku venti avarute matrkakal visadikarikkunnu
Abdul Hameed Madani And Kunhi Mohammed
atentukeāṇṭennāl satyaniṣēdhikaḷ asatyatteyāṇ pintuṭarnnat‌. viśvasiccavarākaṭṭe taṅṅaḷuṭe rakṣitāviṅkal ninnuḷḷa satyatteyāṇ pinpaṟṟiyat‌. aprakāraṁ allāhu janaṅṅaḷkku vēṇṭi avaruṭe mātr̥kakaḷ viśadīkarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeantennal satyanisedhikal asatyatteyan pintutarnnat‌. visvasiccavarakatte tannalute raksitavinkal ninnulla satyatteyan pinparriyat‌. aprakaram allahu janannalkku venti avarute matrkakal visadikarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeāṇṭennāl satyaniṣēdhikaḷ asatyatteyāṇ pintuṭarnnat‌. viśvasiccavarākaṭṭe taṅṅaḷuṭe rakṣitāviṅkal ninnuḷḷa satyatteyāṇ pinpaṟṟiyat‌. aprakāraṁ allāhu janaṅṅaḷkku vēṇṭi avaruṭe mātr̥kakaḷ viśadīkarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്‍ന്നത്‌. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്‌. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
atentukeantennal satyatte tallikkalannavar asatyatteyan pinparrunnat. visvasikalea, tannalute nathanilninnulla satyatte pintutarunnu. allahu ivvidhaman janannalkk avarute avasthakal visadikariccu keatukkunnat
Muhammad Karakunnu And Vanidas Elayavoor
atentukeāṇṭennāl satyatte taḷḷikkaḷaññavar asatyatteyāṇ pinpaṟṟunnat. viśvāsikaḷēā, taṅṅaḷuṭe nāthanilninnuḷḷa satyatte pintuṭarunnu. allāhu ivvidhamāṇ janaṅṅaḷkk avaruṭe avasthakaḷ viśadīkariccu keāṭukkunnat
Muhammad Karakunnu And Vanidas Elayavoor
അതെന്തുകൊണ്ടെന്നാല്‍ സത്യത്തെ തള്ളിക്കളഞ്ഞവര്‍ അസത്യത്തെയാണ് പിന്‍പറ്റുന്നത്. വിശ്വാസികളോ, തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യത്തെ പിന്തുടരുന്നു. അല്ലാഹു ഇവ്വിധമാണ് ജനങ്ങള്‍ക്ക് അവരുടെ അവസ്ഥകള്‍ വിശദീകരിച്ചു കൊടുക്കുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek