×

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം 47:2 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:2) ayat 2 in Malayalam

47:2 Surah Muhammad ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 2 - مُحمد - Page - Juz 26

﴿وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ وَءَامَنُواْ بِمَا نُزِّلَ عَلَىٰ مُحَمَّدٖ وَهُوَ ٱلۡحَقُّ مِن رَّبِّهِمۡ كَفَّرَ عَنۡهُمۡ سَيِّـَٔاتِهِمۡ وَأَصۡلَحَ بَالَهُمۡ ﴾
[مُحمد: 2]

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്‌

❮ Previous Next ❯

ترجمة: والذين آمنوا وعملوا الصالحات وآمنوا بما نـزل على محمد وهو الحق من, باللغة المالايا

﴿والذين آمنوا وعملوا الصالحات وآمنوا بما نـزل على محمد وهو الحق من﴾ [مُحمد: 2]

Abdul Hameed Madani And Kunhi Mohammed
visvasikkukayum salkarm'mannal pravarttikkukayum muham'mad nabiyute mel avatarippikkappettatil -atatre avarute raksitavinkal ninnulla satyam - visvasikkukayum ceytavararea avaril ninn avarute tinmakal avan (allahu) mayccukalayukayum avarute avastha avan nannakkitirkkukayum ceyyunnatan‌
Abdul Hameed Madani And Kunhi Mohammed
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ muham'mad nabiyuṭe mēl avatarippikkappeṭṭatil -atatre avaruṭe rakṣitāviṅkal ninnuḷḷa satyaṁ - viśvasikkukayuṁ ceytavarārēā avaril ninn avaruṭe tinmakaḷ avan (allāhu) māyccukaḷayukayuṁ avaruṭe avastha avan nannākkitīrkkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkukayum salkarm'mannal pravarttikkukayum muham'mad nabiyute mel avatarippikkappettatil -atatre avarute raksitavinkal ninnulla satyam - visvasikkukayum ceytavararea avaril ninn avarute tinmakal avan (allahu) mayccukalayukayum avarute avastha avan nannakkitirkkukayum ceyyunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ muham'mad nabiyuṭe mēl avatarippikkappeṭṭatil -atatre avaruṭe rakṣitāviṅkal ninnuḷḷa satyaṁ - viśvasikkukayuṁ ceytavarārēā avaril ninn avaruṭe tinmakaḷ avan (allāhu) māyccukaḷayukayuṁ avaruṭe avastha avan nannākkitīrkkukayuṁ ceyyunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും മുഹമ്മദ് നബിയുടെ മേല്‍ അവതരിപ്പിക്കപ്പെട്ടതില്‍ -അതത്രെ അവരുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യം - വിശ്വസിക്കുകയും ചെയ്തവരാരോ അവരില്‍ നിന്ന് അവരുടെ തിന്‍മകള്‍ അവന്‍ (അല്ലാഹു) മായ്ച്ചുകളയുകയും അവരുടെ അവസ്ഥ അവന്‍ നന്നാക്കിതീര്‍ക്കുകയും ചെയ്യുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
ennal satyavisvasam svikarikkukayum salkkarmannalacarikkukayum muham'madin avatirnamayatil- tannalute nathanilninnulla paramasatyamanat- visvasikkukayum ceytavarute tinmakale allahu teccumayiccu kalannirikkunnu. avarute sthiti meccappetuttiyirikkunnu
Muhammad Karakunnu And Vanidas Elayavoor
ennāl satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷācarikkukayuṁ muham'madin avatīrṇamāyatil- taṅṅaḷuṭe nāthanilninnuḷḷa paramasatyamāṇat- viśvasikkukayuṁ ceytavaruṭe tinmakaḷe allāhu tēccumāyiccu kaḷaññirikkunnu. avaruṭe sthiti meccappeṭuttiyirikkunnu
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങളാചരിക്കുകയും മുഹമ്മദിന് അവതീര്‍ണമായതില്‍- തങ്ങളുടെ നാഥനില്‍നിന്നുള്ള പരമസത്യമാണത്- വിശ്വസിക്കുകയും ചെയ്തവരുടെ തിന്മകളെ അല്ലാഹു തേച്ചുമായിച്ചു കളഞ്ഞിരിക്കുന്നു. അവരുടെ സ്ഥിതി മെച്ചപ്പെടുത്തിയിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek