×

ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും 47:35 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:35) ayat 35 in Malayalam

47:35 Surah Muhammad ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 35 - مُحمد - Page - Juz 26

﴿فَلَا تَهِنُواْ وَتَدۡعُوٓاْ إِلَى ٱلسَّلۡمِ وَأَنتُمُ ٱلۡأَعۡلَوۡنَ وَٱللَّهُ مَعَكُمۡ وَلَن يَتِرَكُمۡ أَعۡمَٰلَكُمۡ ﴾
[مُحمد: 35]

ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്‌. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല

❮ Previous Next ❯

ترجمة: فلا تهنوا وتدعوا إلى السلم وأنتم الأعلون والله معكم ولن يتركم أعمالكم, باللغة المالايا

﴿فلا تهنوا وتدعوا إلى السلم وأنتم الأعلون والله معكم ولن يتركم أعمالكم﴾ [مُحمد: 35]

Abdul Hameed Madani And Kunhi Mohammed
akayal ninnal derbalyam kanikkarut‌. ninnal tanneyan unnatanmar ennirikke (satrukkale) ninnal sandhikku ksanikkukayum ceyyarut‌. allahu ninnalute kuteyunt‌. ninnalute karm'maphalannal ninnalkk orikkalum avan nastappetuttukayilla
Abdul Hameed Madani And Kunhi Mohammed
ākayāl niṅṅaḷ derbalyaṁ kāṇikkarut‌. niṅṅaḷ tanneyāṇ unnatanmār ennirikke (śatrukkaḷe) niṅṅaḷ sandhikku kṣaṇikkukayuṁ ceyyarut‌. allāhu niṅṅaḷuṭe kūṭeyuṇṭ‌. niṅṅaḷuṭe karm'maphalaṅṅaḷ niṅṅaḷkk orikkaluṁ avan naṣṭappeṭuttukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
akayal ninnal derbalyam kanikkarut‌. ninnal tanneyan unnatanmar ennirikke (satrukkale) ninnal sandhikku ksanikkukayum ceyyarut‌. allahu ninnalute kuteyunt‌. ninnalute karm'maphalannal ninnalkk orikkalum avan nastappetuttukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ākayāl niṅṅaḷ derbalyaṁ kāṇikkarut‌. niṅṅaḷ tanneyāṇ unnatanmār ennirikke (śatrukkaḷe) niṅṅaḷ sandhikku kṣaṇikkukayuṁ ceyyarut‌. allāhu niṅṅaḷuṭe kūṭeyuṇṭ‌. niṅṅaḷuṭe karm'maphalaṅṅaḷ niṅṅaḷkk orikkaluṁ avan naṣṭappeṭuttukayilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആകയാല്‍ നിങ്ങള്‍ ദൌര്‍ബല്യം കാണിക്കരുത്‌. നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍ എന്നിരിക്കെ (ശത്രുക്കളെ) നിങ്ങള്‍ സന്ധിക്കു ക്ഷണിക്കുകയും ചെയ്യരുത്‌. അല്ലാഹു നിങ്ങളുടെ കൂടെയുണ്ട്‌. നിങ്ങളുടെ കര്‍മ്മഫലങ്ങള്‍ നിങ്ങള്‍ക്ക് ഒരിക്കലും അവന്‍ നഷ്ടപ്പെടുത്തുകയില്ല
Muhammad Karakunnu And Vanidas Elayavoor
atinal ninnal durbalarakarut. ninnal anneatt sandhikk apeksikkukayumarut. ninnal tanneyan atijayikkunnavar. allahu ninnaleateappamunt. ninnalute pravarttanannalil avan ninnalkkearu nastavum varuttukayilla
Muhammad Karakunnu And Vanidas Elayavoor
atināl niṅṅaḷ durbalarākarut. niṅṅaḷ aṅṅēāṭṭ sandhikk apēkṣikkukayumarut. niṅṅaḷ tanneyāṇ atijayikkunnavar. allāhu niṅṅaḷēāṭeāppamuṇṭ. niṅṅaḷuṭe pravarttanaṅṅaḷil avan niṅṅaḷkkeāru naṣṭavuṁ varuttukayilla
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ നിങ്ങള്‍ ദുര്‍ബലരാകരുത്. നിങ്ങള്‍ അങ്ങോട്ട് സന്ധിക്ക് അപേക്ഷിക്കുകയുമരുത്. നിങ്ങള്‍ തന്നെയാണ് അതിജയിക്കുന്നവര്‍. അല്ലാഹു നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവന്‍ നിങ്ങള്‍ക്കൊരു നഷ്ടവും വരുത്തുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek