×

നിങ്ങളോട് അവ (സ്വത്തുക്കള്‍) ചോദിച്ച് അവന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ 47:37 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:37) ayat 37 in Malayalam

47:37 Surah Muhammad ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 37 - مُحمد - Page - Juz 26

﴿إِن يَسۡـَٔلۡكُمُوهَا فَيُحۡفِكُمۡ تَبۡخَلُواْ وَيُخۡرِجۡ أَضۡغَٰنَكُمۡ ﴾
[مُحمد: 37]

നിങ്ങളോട് അവ (സ്വത്തുക്കള്‍) ചോദിച്ച് അവന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവന്‍ വെളിയില്‍ കൊണ്ടു വരികയും ചെയ്യുമായിരുന്നു

❮ Previous Next ❯

ترجمة: إن يسألكموها فيحفكم تبخلوا ويخرج أضغانكم, باللغة المالايا

﴿إن يسألكموها فيحفكم تبخلوا ويخرج أضغانكم﴾ [مُحمد: 37]

Abdul Hameed Madani And Kunhi Mohammed
ninnaleat ava (svattukkal) ceadicc avan ninnale bud'dhimutticcirunnenkil ninnal pisukk kanikkukayum ninnalute ullile paka avan veliyil keantu varikayum ceyyumayirunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷēāṭ ava (svattukkaḷ) cēādicc avan niṅṅaḷe bud'dhimuṭṭiccirunneṅkil niṅṅaḷ piśukk kāṇikkukayuṁ niṅṅaḷuṭe uḷḷile paka avan veḷiyil keāṇṭu varikayuṁ ceyyumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnaleat ava (svattukkal) ceadicc avan ninnale bud'dhimutticcirunnenkil ninnal pisukk kanikkukayum ninnalute ullile paka avan veliyil keantu varikayum ceyyumayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷēāṭ ava (svattukkaḷ) cēādicc avan niṅṅaḷe bud'dhimuṭṭiccirunneṅkil niṅṅaḷ piśukk kāṇikkukayuṁ niṅṅaḷuṭe uḷḷile paka avan veḷiyil keāṇṭu varikayuṁ ceyyumāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളോട് അവ (സ്വത്തുക്കള്‍) ചോദിച്ച് അവന്‍ നിങ്ങളെ ബുദ്ധിമുട്ടിച്ചിരുന്നെങ്കില്‍ നിങ്ങള്‍ പിശുക്ക് കാണിക്കുകയും നിങ്ങളുടെ ഉള്ളിലെ പക അവന്‍ വെളിയില്‍ കൊണ്ടു വരികയും ചെയ്യുമായിരുന്നു
Muhammad Karakunnu And Vanidas Elayavoor
athava, ninnaleat avanatavasyappett prayasappetuttiyirunnuvenkil ninnal pisukku kanikkumayirunnu. annane ninnalute akappaka avan purattukeantuvarumayirunnu
Muhammad Karakunnu And Vanidas Elayavoor
athavā, niṅṅaḷēāṭ avanatāvaśyappeṭṭ prayāsappeṭuttiyirunnuveṅkil niṅṅaḷ piśukku kāṇikkumāyirunnu. aṅṅane niṅṅaḷuṭe akappaka avan puṟattukeāṇṭuvarumāyirunnu
Muhammad Karakunnu And Vanidas Elayavoor
അഥവാ, നിങ്ങളോട് അവനതാവശ്യപ്പെട്ട് പ്രയാസപ്പെടുത്തിയിരുന്നുവെങ്കില്‍ നിങ്ങള്‍ പിശുക്കു കാണിക്കുമായിരുന്നു. അങ്ങനെ നിങ്ങളുടെ അകപ്പക അവന്‍ പുറത്തുകൊണ്ടുവരുമായിരുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek