×

ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ 47:38 Malayalam translation

Quran infoMalayalamSurah Muhammad ⮕ (47:38) ayat 38 in Malayalam

47:38 Surah Muhammad ayat 38 in Malayalam (المالايا)

Quran with Malayalam translation - Surah Muhammad ayat 38 - مُحمد - Page - Juz 26

﴿هَٰٓأَنتُمۡ هَٰٓؤُلَآءِ تُدۡعَوۡنَ لِتُنفِقُواْ فِي سَبِيلِ ٱللَّهِ فَمِنكُم مَّن يَبۡخَلُۖ وَمَن يَبۡخَلۡ فَإِنَّمَا يَبۡخَلُ عَن نَّفۡسِهِۦۚ وَٱللَّهُ ٱلۡغَنِيُّ وَأَنتُمُ ٱلۡفُقَرَآءُۚ وَإِن تَتَوَلَّوۡاْ يَسۡتَبۡدِلۡ قَوۡمًا غَيۡرَكُمۡ ثُمَّ لَا يَكُونُوٓاْ أَمۡثَٰلَكُم ﴾
[مُحمد: 38]

ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്‌. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല

❮ Previous Next ❯

ترجمة: هاأنتم هؤلاء تدعون لتنفقوا في سبيل الله فمنكم من يبخل ومن يبخل, باللغة المالايا

﴿هاأنتم هؤلاء تدعون لتنفقوا في سبيل الله فمنكم من يبخل ومن يبخل﴾ [مُحمد: 38]

Abdul Hameed Madani And Kunhi Mohammed
he; kuttare, allahuvinre margattil ninnal celavalikkunnatinan ninnal ahvanam ceyyappetunnat‌. appeal ninnalil cilar pisukk kanikkunnu. vallavanum pisukku kanikkunna paksam tanneat tanneyan avan pisukk kanikkunnat‌. allahuvakatte parasrayamuktanakunnu. ninnalea daridranmarum. ninnal pintirinnu kalayukayanenkil ninnalallatta oru janataye avan pakaram keantuvarunnatan‌. ennitt avar ninnaleppealeyayirikkukayumilla
Abdul Hameed Madani And Kunhi Mohammed
hē; kūṭṭarē, allāhuvinṟe mārgattil niṅṅaḷ celavaḻikkunnatināṇ niṅṅaḷ āhvānaṁ ceyyappeṭunnat‌. appēāḷ niṅṅaḷil cilar piśukk kāṇikkunnu. vallavanuṁ piśukku kāṇikkunna pakṣaṁ tannēāṭ tanneyāṇ avan piśukk kāṇikkunnat‌. allāhuvākaṭṭe parāśrayamuktanākunnu. niṅṅaḷēā daridranmāruṁ. niṅṅaḷ pintiriññu kaḷayukayāṇeṅkil niṅṅaḷallātta oru janataye avan pakaraṁ keāṇṭuvarunnatāṇ‌. enniṭṭ avar niṅṅaḷeppēāleyāyirikkukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
he; kuttare, allahuvinre margattil ninnal celavalikkunnatinan ninnal ahvanam ceyyappetunnat‌. appeal ninnalil cilar pisukk kanikkunnu. vallavanum pisukku kanikkunna paksam tanneat tanneyan avan pisukk kanikkunnat‌. allahuvakatte parasrayamuktanakunnu. ninnalea daridranmarum. ninnal pintirinnu kalayukayanenkil ninnalallatta oru janataye avan pakaram keantuvarunnatan‌. ennitt avar ninnaleppealeyayirikkukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hē; kūṭṭarē, allāhuvinṟe mārgattil niṅṅaḷ celavaḻikkunnatināṇ niṅṅaḷ āhvānaṁ ceyyappeṭunnat‌. appēāḷ niṅṅaḷil cilar piśukk kāṇikkunnu. vallavanuṁ piśukku kāṇikkunna pakṣaṁ tannēāṭ tanneyāṇ avan piśukk kāṇikkunnat‌. allāhuvākaṭṭe parāśrayamuktanākunnu. niṅṅaḷēā daridranmāruṁ. niṅṅaḷ pintiriññu kaḷayukayāṇeṅkil niṅṅaḷallātta oru janataye avan pakaraṁ keāṇṭuvarunnatāṇ‌. enniṭṭ avar niṅṅaḷeppēāleyāyirikkukayumilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഹേ; കൂട്ടരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതിനാണ് നിങ്ങള്‍ ആഹ്വാനം ചെയ്യപ്പെടുന്നത്‌. അപ്പോള്‍ നിങ്ങളില്‍ ചിലര്‍ പിശുക്ക് കാണിക്കുന്നു. വല്ലവനും പിശുക്കു കാണിക്കുന്ന പക്ഷം തന്നോട് തന്നെയാണ് അവന്‍ പിശുക്ക് കാണിക്കുന്നത്‌. അല്ലാഹുവാകട്ടെ പരാശ്രയമുക്തനാകുന്നു. നിങ്ങളോ ദരിദ്രന്‍മാരും. നിങ്ങള്‍ പിന്തിരിഞ്ഞു കളയുകയാണെങ്കില്‍ നിങ്ങളല്ലാത്ത ഒരു ജനതയെ അവന്‍ പകരം കൊണ്ടുവരുന്നതാണ്‌. എന്നിട്ട് അവര്‍ നിങ്ങളെപ്പോലെയായിരിക്കുകയുമില്ല
Muhammad Karakunnu And Vanidas Elayavoor
allayea kuttare, ninnaleatita daivamargattil dhanavyayamavasyappetunnu. appeal ninnalil pisukku kanikkunna cilarunt. ar pisukku kanikkunnuvea avan tanikketire tanneyan pisukku kattunnat. allahu an'yasrayamavasyamillattavanan. ninnalea avanre asritarum. ninnal nervaliyilninn pintiriyukayanenkil allahu ninnalkku pakaram marrearu janataye keantuvarum. pinne avar ninnaleppealeyavukayilla
Muhammad Karakunnu And Vanidas Elayavoor
allayēā kūṭṭarē, niṅṅaḷēāṭitā daivamārgattil dhanavyayamāvaśyappeṭunnu. appēāḷ niṅṅaḷil piśukku kāṇikkunna cilaruṇṭ. ār piśukku kāṇikkunnuvēā avan tanikketire tanneyāṇ piśukku kāṭṭunnat. allāhu an'yāśrayamāvaśyamillāttavanāṇ. niṅṅaḷēā avanṟe āśritaruṁ. niṅṅaḷ nērvaḻiyilninn pintiriyukayāṇeṅkil allāhu niṅṅaḷkku pakaraṁ maṟṟeāru janataye keāṇṭuvaruṁ. pinne avar niṅṅaḷeppēāleyāvukayilla
Muhammad Karakunnu And Vanidas Elayavoor
അല്ലയോ കൂട്ടരേ, നിങ്ങളോടിതാ ദൈവമാര്‍ഗത്തില്‍ ധനവ്യയമാവശ്യപ്പെടുന്നു. അപ്പോള്‍ നിങ്ങളില്‍ പിശുക്കു കാണിക്കുന്ന ചിലരുണ്ട്. ആര്‍ പിശുക്കു കാണിക്കുന്നുവോ അവന്‍ തനിക്കെതിരെ തന്നെയാണ് പിശുക്കു കാട്ടുന്നത്. അല്ലാഹു അന്യാശ്രയമാവശ്യമില്ലാത്തവനാണ്. നിങ്ങളോ അവന്റെ ആശ്രിതരും. നിങ്ങള്‍ നേര്‍വഴിയില്‍നിന്ന് പിന്തിരിയുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കു പകരം മറ്റൊരു ജനതയെ കൊണ്ടുവരും. പിന്നെ അവര്‍ നിങ്ങളെപ്പോലെയാവുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek