×

അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ 48:12 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:12) ayat 12 in Malayalam

48:12 Surah Al-Fath ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 12 - الفَتح - Page - Juz 26

﴿بَلۡ ظَنَنتُمۡ أَن لَّن يَنقَلِبَ ٱلرَّسُولُ وَٱلۡمُؤۡمِنُونَ إِلَىٰٓ أَهۡلِيهِمۡ أَبَدٗا وَزُيِّنَ ذَٰلِكَ فِي قُلُوبِكُمۡ وَظَنَنتُمۡ ظَنَّ ٱلسَّوۡءِ وَكُنتُمۡ قَوۡمَۢا بُورٗا ﴾
[الفَتح: 12]

അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്‌. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു

❮ Previous Next ❯

ترجمة: بل ظننتم أن لن ينقلب الرسول والمؤمنون إلى أهليهم أبدا وزين ذلك, باللغة المالايا

﴿بل ظننتم أن لن ينقلب الرسول والمؤمنون إلى أهليهم أبدا وزين ذلك﴾ [الفَتح: 12]

Abdul Hameed Madani And Kunhi Mohammed
alla, rasulum satyavisvasikalum orikkalum avarute kutumbannalilekk tiriccettukaye illa enn ninnal vicariccu. ninnalute hrdayannalil at alankrtamayi teannukayum ceytu. durvicaraman ninnal vicariccat‌. ninnal tulanna oru janavibhagamakunnu
Abdul Hameed Madani And Kunhi Mohammed
alla, ṟasūluṁ satyaviśvāsikaḷuṁ orikkaluṁ avaruṭe kuṭumbaṅṅaḷilēkk tiriccettukayē illa enn niṅṅaḷ vicāriccu. niṅṅaḷuṭe hr̥dayaṅṅaḷil at alaṅkr̥tamāyi tēānnukayuṁ ceytu. durvicāramāṇ niṅṅaḷ vicāriccat‌. niṅṅaḷ tulañña oru janavibhāgamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alla, rasulum satyavisvasikalum orikkalum avarute kutumbannalilekk tiriccettukaye illa enn ninnal vicariccu. ninnalute hrdayannalil at alankrtamayi teannukayum ceytu. durvicaraman ninnal vicariccat‌. ninnal tulanna oru janavibhagamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
alla, ṟasūluṁ satyaviśvāsikaḷuṁ orikkaluṁ avaruṭe kuṭumbaṅṅaḷilēkk tiriccettukayē illa enn niṅṅaḷ vicāriccu. niṅṅaḷuṭe hr̥dayaṅṅaḷil at alaṅkr̥tamāyi tēānnukayuṁ ceytu. durvicāramāṇ niṅṅaḷ vicāriccat‌. niṅṅaḷ tulañña oru janavibhāgamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ല, റസൂലും സത്യവിശ്വാസികളും ഒരിക്കലും അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തുകയേ ഇല്ല എന്ന് നിങ്ങള്‍ വിചാരിച്ചു. നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമായി തോന്നുകയും ചെയ്തു. ദുര്‍വിചാരമാണ് നിങ്ങള്‍ വിചാരിച്ചത്‌. നിങ്ങള്‍ തുലഞ്ഞ ഒരു ജനവിഭാഗമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ennal sangati atalla; daivadutanum satyavisvasikalum tannalute kutumbannalil orikkalum tiriccettillennan ninnal karutiyat. a teannal ninnalute hrdayannalkk haramayittirukayum ceytu. nanne nicamaya vicaraman ninnal veccu pularttiyat. ninnal tirttum tulanna janam tanne
Muhammad Karakunnu And Vanidas Elayavoor
ennāl saṅgati atalla; daivadūtanuṁ satyaviśvāsikaḷuṁ taṅṅaḷuṭe kuṭumbaṅṅaḷil orikkaluṁ tiriccettillennāṇ niṅṅaḷ karutiyat. ā tēānnal niṅṅaḷuṭe hr̥dayaṅṅaḷkk haramāyittīrukayuṁ ceytu. nanne nīcamāya vicāramāṇ niṅṅaḷ veccu pularttiyat. niṅṅaḷ tīrttuṁ tulañña janaṁ tanne
Muhammad Karakunnu And Vanidas Elayavoor
എന്നാല്‍ സംഗതി അതല്ല; ദൈവദൂതനും സത്യവിശ്വാസികളും തങ്ങളുടെ കുടുംബങ്ങളില്‍ ഒരിക്കലും തിരിച്ചെത്തില്ലെന്നാണ് നിങ്ങള്‍ കരുതിയത്. ആ തോന്നല്‍ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഹരമായിത്തീരുകയും ചെയ്തു. നന്നെ നീചമായ വിചാരമാണ് നിങ്ങള്‍ വെച്ചു പുലര്‍ത്തിയത്. നിങ്ങള്‍ തീര്‍ത്തും തുലഞ്ഞ ജനം തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek