×

അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്‌. അവരുടെ മേല്‍ തിന്‍മയുടെ 48:6 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:6) ayat 6 in Malayalam

48:6 Surah Al-Fath ayat 6 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 6 - الفَتح - Page - Juz 26

﴿وَيُعَذِّبَ ٱلۡمُنَٰفِقِينَ وَٱلۡمُنَٰفِقَٰتِ وَٱلۡمُشۡرِكِينَ وَٱلۡمُشۡرِكَٰتِ ٱلظَّآنِّينَ بِٱللَّهِ ظَنَّ ٱلسَّوۡءِۚ عَلَيۡهِمۡ دَآئِرَةُ ٱلسَّوۡءِۖ وَغَضِبَ ٱللَّهُ عَلَيۡهِمۡ وَلَعَنَهُمۡ وَأَعَدَّ لَهُمۡ جَهَنَّمَۖ وَسَآءَتۡ مَصِيرٗا ﴾
[الفَتح: 6]

അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്‌. അവരുടെ മേല്‍ തിന്‍മയുടെ വലയമുണ്ട്‌. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക് വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം

❮ Previous Next ❯

ترجمة: ويعذب المنافقين والمنافقات والمشركين والمشركات الظانين بالله ظن السوء عليهم دائرة السوء, باللغة المالايا

﴿ويعذب المنافقين والمنافقات والمشركين والمشركات الظانين بالله ظن السوء عليهم دائرة السوء﴾ [الفَتح: 6]

Abdul Hameed Madani And Kunhi Mohammed
allahuvepparri terraya dharanaveccupularttunna kapatavisvasikaleyum kapatavisvasinikaleyum bahudaivavisvasikaleyum bahudaivavisvasinikaleyum siksikkuvan ventiyumanat‌. avarute mel tinmayute valayamunt‌. allahu avarute nere keapikkukayum avare sapikkukayum, avarkk venti narakam orukkivekkukayum ceytirikkunnu. cennuceranulla a sthalam etrameasam
Abdul Hameed Madani And Kunhi Mohammed
allāhuveppaṟṟi teṟṟāya dhāraṇaveccupularttunna kapaṭaviśvāsikaḷeyuṁ kapaṭaviśvāsinikaḷeyuṁ bahudaivaviśvāsikaḷeyuṁ bahudaivaviśvāsinikaḷeyuṁ śikṣikkuvān vēṇṭiyumāṇat‌. avaruṭe mēl tinmayuṭe valayamuṇṭ‌. allāhu avaruṭe nēre kēāpikkukayuṁ avare śapikkukayuṁ, avarkk vēṇṭi narakaṁ orukkivekkukayuṁ ceytirikkunnu. cennucērānuḷḷa ā sthalaṁ etramēāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvepparri terraya dharanaveccupularttunna kapatavisvasikaleyum kapatavisvasinikaleyum bahudaivavisvasikaleyum bahudaivavisvasinikaleyum siksikkuvan ventiyumanat‌. avarute mel tinmayute valayamunt‌. allahu avarute nere keapikkukayum avare sapikkukayum, avarkk venti narakam orukkivekkukayum ceytirikkunnu. cennuceranulla a sthalam etrameasam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuveppaṟṟi teṟṟāya dhāraṇaveccupularttunna kapaṭaviśvāsikaḷeyuṁ kapaṭaviśvāsinikaḷeyuṁ bahudaivaviśvāsikaḷeyuṁ bahudaivaviśvāsinikaḷeyuṁ śikṣikkuvān vēṇṭiyumāṇat‌. avaruṭe mēl tinmayuṭe valayamuṇṭ‌. allāhu avaruṭe nēre kēāpikkukayuṁ avare śapikkukayuṁ, avarkk vēṇṭi narakaṁ orukkivekkukayuṁ ceytirikkunnu. cennucērānuḷḷa ā sthalaṁ etramēāśaṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്‌. അവരുടെ മേല്‍ തിന്‍മയുടെ വലയമുണ്ട്‌. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക് വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം
Muhammad Karakunnu And Vanidas Elayavoor
kapatavisvasikalum bahudaiva visvasikalumaya stripurusanmare siksikkanumanit. avar allahuvepparri citta dharanakal veccupularttunnavaran. avarkku currum tinmayute valayamunt. allahu avareat keapiccirikkunnu. avare sapikkukayum ceytirikkunnu. avarkkayi narakam orukkiveccirikkunnu. atetra citta sanketam
Muhammad Karakunnu And Vanidas Elayavoor
kapaṭaviśvāsikaḷuṁ bahudaiva viśvāsikaḷumāya strīpuruṣanmāre śikṣikkānumāṇit. avar allāhuveppaṟṟi cītta dhāraṇakaḷ veccupularttunnavarāṇ. avarkku cuṟṟuṁ tinmayuṭe valayamuṇṭ. allāhu avarēāṭ kēāpiccirikkunnu. avare śapikkukayuṁ ceytirikkunnu. avarkkāyi narakaṁ orukkiveccirikkunnu. atetra cītta saṅkētaṁ
Muhammad Karakunnu And Vanidas Elayavoor
കപടവിശ്വാസികളും ബഹുദൈവ വിശ്വാസികളുമായ സ്ത്രീപുരുഷന്മാരെ ശിക്ഷിക്കാനുമാണിത്. അവര്‍ അല്ലാഹുവെപ്പറ്റി ചീത്ത ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ക്കു ചുറ്റും തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്കായി നരകം ഒരുക്കിവെച്ചിരിക്കുന്നു. അതെത്ര ചീത്ത സങ്കേതം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek