×

അല്ലാഹുവിലും അവന്‍റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്‍റെ 48:9 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:9) ayat 9 in Malayalam

48:9 Surah Al-Fath ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 9 - الفَتح - Page - Juz 26

﴿لِّتُؤۡمِنُواْ بِٱللَّهِ وَرَسُولِهِۦ وَتُعَزِّرُوهُ وَتُوَقِّرُوهُۚ وَتُسَبِّحُوهُ بُكۡرَةٗ وَأَصِيلًا ﴾
[الفَتح: 9]

അല്ലാഹുവിലും അവന്‍റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി

❮ Previous Next ❯

ترجمة: لتؤمنوا بالله ورسوله وتعزروه وتوقروه وتسبحوه بكرة وأصيلا, باللغة المالايا

﴿لتؤمنوا بالله ورسوله وتعزروه وتوقروه وتسبحوه بكرة وأصيلا﴾ [الفَتح: 9]

Abdul Hameed Madani And Kunhi Mohammed
allahuvilum avanre rasulilum ninnal visvasikkuvanum avane sahayikkuvanum adarikkuvanum ravileyum vaikunneravum ninnal avanre mahatvam prakirttikkuvanum venti
Abdul Hameed Madani And Kunhi Mohammed
allāhuviluṁ avanṟe ṟasūliluṁ niṅṅaḷ viśvasikkuvānuṁ avane sahāyikkuvānuṁ ādarikkuvānuṁ rāvileyuṁ vaikunnēravuṁ niṅṅaḷ avanṟe mahatvaṁ prakīrttikkuvānuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvilum avanre rasulilum ninnal visvasikkuvanum avane sahayikkuvanum adarikkuvanum ravileyum vaikunneravum ninnal avanre mahatvam prakirttikkuvanum venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuviluṁ avanṟe ṟasūliluṁ niṅṅaḷ viśvasikkuvānuṁ avane sahāyikkuvānuṁ ādarikkuvānuṁ rāvileyuṁ vaikunnēravuṁ niṅṅaḷ avanṟe mahatvaṁ prakīrttikkuvānuṁ vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിലും അവന്‍റെ റസൂലിലും നിങ്ങള്‍ വിശ്വസിക്കുവാനും അവനെ സഹായിക്കുവാനും ആദരിക്കുവാനും രാവിലെയും വൈകുന്നേരവും നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കുവാനും വേണ്ടി
Muhammad Karakunnu And Vanidas Elayavoor
ninnal allahuvilum avanre dutanilum visvasikkananit. ninnalavane pintunakkanan. avaneat adarav prakatippikkanum ravileyum vaikunneravum avanre mahatvam kirttikkanum
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ allāhuviluṁ avanṟe dūtaniluṁ viśvasikkānāṇit. niṅṅaḷavane pintuṇakkānāṇ. avanēāṭ ādarav prakaṭippikkānuṁ rāvileyuṁ vaikunnēravuṁ avanṟe mahatvaṁ kīrttikkānuṁ
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാനാണിത്. നിങ്ങളവനെ പിന്തുണക്കാനാണ്. അവനോട് ആദരവ് പ്രകടിപ്പിക്കാനും രാവിലെയും വൈകുന്നേരവും അവന്റെ മഹത്വം കീര്‍ത്തിക്കാനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek