×

തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്‍കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു 48:8 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:8) ayat 8 in Malayalam

48:8 Surah Al-Fath ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 8 - الفَتح - Page - Juz 26

﴿إِنَّآ أَرۡسَلۡنَٰكَ شَٰهِدٗا وَمُبَشِّرٗا وَنَذِيرٗا ﴾
[الفَتح: 8]

തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്‍കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു

❮ Previous Next ❯

ترجمة: إنا أرسلناك شاهدا ومبشرا ونذيرا, باللغة المالايا

﴿إنا أرسلناك شاهدا ومبشرا ونذيرا﴾ [الفَتح: 8]

Abdul Hameed Madani And Kunhi Mohammed
tirccayayum ninne nam oru saksiyayum santeasavartta nalkunnavanayum takkitukaranayum ayaccirikkunnu
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ninne nāṁ oru sākṣiyāyuṁ santēāṣavārtta nalkunnavanāyuṁ tākkītukāranāyuṁ ayaccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum ninne nam oru saksiyayum santeasavartta nalkunnavanayum takkitukaranayum ayaccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ninne nāṁ oru sākṣiyāyuṁ santēāṣavārtta nalkunnavanāyuṁ tākkītukāranāyuṁ ayaccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയായും സന്തോഷവാര്‍ത്ത നല്‍കുന്നവനായും താക്കീതുകാരനായും അയച്ചിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
niscayam; ninne nam saksiyum suvartta ariyikkunnavanum munnariyippu nalkunnavanumayi niyeagiccirikkunnu
Muhammad Karakunnu And Vanidas Elayavoor
niścayaṁ; ninne nāṁ sākṣiyuṁ suvārtta aṟiyikkunnavanuṁ munnaṟiyippu nalkunnavanumāyi niyēāgiccirikkunnu
Muhammad Karakunnu And Vanidas Elayavoor
നിശ്ചയം; നിന്നെ നാം സാക്ഷിയും സുവാര്‍ത്ത അറിയിക്കുന്നവനും മുന്നറിയിപ്പു നല്‍കുന്നവനുമായി നിയോഗിച്ചിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek