×

തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്‌. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു 48:10 Malayalam translation

Quran infoMalayalamSurah Al-Fath ⮕ (48:10) ayat 10 in Malayalam

48:10 Surah Al-Fath ayat 10 in Malayalam (المالايا)

Quran with Malayalam translation - Surah Al-Fath ayat 10 - الفَتح - Page - Juz 26

﴿إِنَّ ٱلَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ ٱللَّهَ يَدُ ٱللَّهِ فَوۡقَ أَيۡدِيهِمۡۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفۡسِهِۦۖ وَمَنۡ أَوۡفَىٰ بِمَا عَٰهَدَ عَلَيۡهُ ٱللَّهَ فَسَيُؤۡتِيهِ أَجۡرًا عَظِيمٗا ﴾
[الفَتح: 10]

തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്‌. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്‌. അതിനാല്‍ ആരെങ്കിലും (അത്‌) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌

❮ Previous Next ❯

ترجمة: إن الذين يبايعونك إنما يبايعون الله يد الله فوق أيديهم فمن نكث, باللغة المالايا

﴿إن الذين يبايعونك إنما يبايعون الله يد الله فوق أيديهم فمن نكث﴾ [الفَتح: 10]

Abdul Hameed Madani And Kunhi Mohammed
tirccayayum ninneat pratijna ceyyunnavar allahuveat tanneyan pratijna ceyyunnat‌. allahuvinre kai avarute kaikalkku miteyunt‌. atinal arenkilum (at‌) langhikkunna paksam langhikkunnatinre deasaphalam avan tanneyakunnu. tan allahuvumayi utampatiyil erpetta karyam vallavanum niraverriyal avann mahattaya pratiphalam nalkunnatan‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ninnēāṭ pratijña ceyyunnavar allāhuvēāṭ tanneyāṇ pratijña ceyyunnat‌. allāhuvinṟe kai avaruṭe kaikaḷkku mīteyuṇṭ‌. atināl āreṅkiluṁ (at‌) laṅghikkunna pakṣaṁ laṅghikkunnatinṟe dēāṣaphalaṁ avan tanneyākunnu. tān allāhuvumāyi uṭampaṭiyil ērpeṭṭa kāryaṁ vallavanuṁ niṟavēṟṟiyāl avann mahattāya pratiphalaṁ nalkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum ninneat pratijna ceyyunnavar allahuveat tanneyan pratijna ceyyunnat‌. allahuvinre kai avarute kaikalkku miteyunt‌. atinal arenkilum (at‌) langhikkunna paksam langhikkunnatinre deasaphalam avan tanneyakunnu. tan allahuvumayi utampatiyil erpetta karyam vallavanum niraverriyal avann mahattaya pratiphalam nalkunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ninnēāṭ pratijña ceyyunnavar allāhuvēāṭ tanneyāṇ pratijña ceyyunnat‌. allāhuvinṟe kai avaruṭe kaikaḷkku mīteyuṇṭ‌. atināl āreṅkiluṁ (at‌) laṅghikkunna pakṣaṁ laṅghikkunnatinṟe dēāṣaphalaṁ avan tanneyākunnu. tān allāhuvumāyi uṭampaṭiyil ērpeṭṭa kāryaṁ vallavanuṁ niṟavēṟṟiyāl avann mahattāya pratiphalaṁ nalkunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്‌. അല്ലാഹുവിന്‍റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്‌. അതിനാല്‍ ആരെങ്കിലും (അത്‌) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്‍റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം നല്‍കുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
niscayamayum ninneat pratijna ceyyunnavar allahuveat tanneyan pratijna ceyyunnat. avarute kaikalkku mite allahuvinre kaiyanullat. atinal arenkilum at langhikkunnuvenkil atinre dusphalam avanutanneyan. allahuvumayi ceyta pratijna purttikarikkunnavan avan atimahattaya pratiphalam nalkum
Muhammad Karakunnu And Vanidas Elayavoor
niścayamāyuṁ ninnēāṭ pratijña ceyyunnavar allāhuvēāṭ tanneyāṇ pratijña ceyyunnat. avaruṭe kaikaḷkku mīte allāhuvinṟe kaiyāṇuḷḷat. atināl āreṅkiluṁ at laṅghikkunnuveṅkil atinṟe duṣphalaṁ avanutanneyāṇ. allāhuvumāyi ceyta pratijña pūrttīkarikkunnavan avan atimahattāya pratiphalaṁ nalkuṁ
Muhammad Karakunnu And Vanidas Elayavoor
നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അവരുടെ കൈകള്‍ക്കു മീതെ അല്ലാഹുവിന്റെ കൈയാണുള്ളത്. അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നുവെങ്കില്‍ അതിന്റെ ദുഷ്ഫലം അവനുതന്നെയാണ്. അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്നവന് അവന്‍ അതിമഹത്തായ പ്രതിഫലം നല്‍കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek