×

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുങ്കടന്നു പ്രവര്‍ത്തിക്കരുത്‌. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. 49:1 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:1) ayat 1 in Malayalam

49:1 Surah Al-hujurat ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 1 - الحُجُرَات - Page - Juz 26

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تُقَدِّمُواْ بَيۡنَ يَدَيِ ٱللَّهِ وَرَسُولِهِۦۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ سَمِيعٌ عَلِيمٞ ﴾
[الحُجُرَات: 1]

സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുങ്കടന്നു പ്രവര്‍ത്തിക്കരുത്‌. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا تقدموا بين يدي الله ورسوله واتقوا الله إن, باللغة المالايا

﴿ياأيها الذين آمنوا لا تقدموا بين يدي الله ورسوله واتقوا الله إن﴾ [الحُجُرَات: 1]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnal allahuvinreyum avanre rasulinreyum mumpil (yateannum) munkatannu pravarttikkarut‌. allahuvine ninnal suksikkuka. tirccayayum allahu kelkkunnavanum ariyunnavanumakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷ allāhuvinṟeyuṁ avanṟe ṟasūlinṟeyuṁ mumpil (yāteānnuṁ) muṅkaṭannu pravarttikkarut‌. allāhuvine niṅṅaḷ sūkṣikkuka. tīrccayāyuṁ allāhu kēḷkkunnavanuṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnal allahuvinreyum avanre rasulinreyum mumpil (yateannum) munkatannu pravarttikkarut‌. allahuvine ninnal suksikkuka. tirccayayum allahu kelkkunnavanum ariyunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷ allāhuvinṟeyuṁ avanṟe ṟasūlinṟeyuṁ mumpil (yāteānnuṁ) muṅkaṭannu pravarttikkarut‌. allāhuvine niṅṅaḷ sūkṣikkuka. tīrccayāyuṁ allāhu kēḷkkunnavanuṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്‍റെയും അവന്‍റെ റസൂലിന്‍റെയും മുമ്പില്‍ (യാതൊന്നും) മുങ്കടന്നു പ്രവര്‍ത്തിക്കരുത്‌. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal allahuvineyum avanre dutaneyum munkatanneannum ceyyarut. ninnal allahuve suksikkuka. allahu ellam kelkkunnavanum ariyunnavanuman
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ allāhuvineyuṁ avanṟe dūtaneyuṁ munkaṭanneānnuṁ ceyyarut. niṅṅaḷ allāhuve sūkṣikkuka. allāhu ellāṁ kēḷkkunnavanuṁ aṟiyunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും മുന്‍കടന്നൊന്നും ചെയ്യരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek