×

സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് 49:2 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:2) ayat 2 in Malayalam

49:2 Surah Al-hujurat ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 2 - الحُجُرَات - Page - Juz 26

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَرۡفَعُوٓاْ أَصۡوَٰتَكُمۡ فَوۡقَ صَوۡتِ ٱلنَّبِيِّ وَلَا تَجۡهَرُواْ لَهُۥ بِٱلۡقَوۡلِ كَجَهۡرِ بَعۡضِكُمۡ لِبَعۡضٍ أَن تَحۡبَطَ أَعۡمَٰلُكُمۡ وَأَنتُمۡ لَا تَشۡعُرُونَ ﴾
[الحُجُرَات: 2]

സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا ترفعوا أصواتكم فوق صوت النبي ولا تجهروا له, باللغة المالايا

﴿ياأيها الذين آمنوا لا ترفعوا أصواتكم فوق صوت النبي ولا تجهروا له﴾ [الحُجُرَات: 2]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, ninnalute sabdannal pravacakanre sabdattin mite uyarttarut‌. addehatteat sansarikkumpeal ninnal an'yean'yam occayitunnat peale occayitukayum ceyyarut‌. ninnalariyate tanne ninnalute karm'mannal nisphalamayi peakatirikkan venti
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, niṅṅaḷuṭe śabdaṅṅaḷ pravācakanṟe śabdattin mīte uyarttarut‌. addēhattēāṭ sansārikkumpēāḷ niṅṅaḷ an'yēān'yaṁ occayiṭunnat pēāle occayiṭukayuṁ ceyyarut‌. niṅṅaḷaṟiyāte tanne niṅṅaḷuṭe karm'maṅṅaḷ niṣphalamāyi pēākātirikkān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, ninnalute sabdannal pravacakanre sabdattin mite uyarttarut‌. addehatteat sansarikkumpeal ninnal an'yean'yam occayitunnat peale occayitukayum ceyyarut‌. ninnalariyate tanne ninnalute karm'mannal nisphalamayi peakatirikkan venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, niṅṅaḷuṭe śabdaṅṅaḷ pravācakanṟe śabdattin mīte uyarttarut‌. addēhattēāṭ sansārikkumpēāḷ niṅṅaḷ an'yēān'yaṁ occayiṭunnat pēāle occayiṭukayuṁ ceyyarut‌. niṅṅaḷaṟiyāte tanne niṅṅaḷuṭe karm'maṅṅaḷ niṣphalamāyi pēākātirikkān vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, നിങ്ങളുടെ ശബ്ദങ്ങള്‍ പ്രവാചകന്‍റെ ശബ്ദത്തിന് മീതെ ഉയര്‍ത്തരുത്‌. അദ്ദേഹത്തോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ അന്യോന്യം ഒച്ചയിടുന്നത് പോലെ ഒച്ചയിടുകയും ചെയ്യരുത്‌. നിങ്ങളറിയാതെ തന്നെ നിങ്ങളുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമായി പോകാതിരിക്കാന്‍ വേണ്ടി
Muhammad Karakunnu And Vanidas Elayavoor
visvasiccavare, ninnal pravacakanre sabdattekkal sabdamuyarttarut. ninnalan'yean'yam occavekkunnapeale addehatteat occavekkarut. ninnalariyate ninnalute pravarttanannal palavatirikkananit
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, niṅṅaḷ pravācakanṟe śabdattekkāḷ śabdamuyarttarut. niṅṅaḷan'yēān'yaṁ occavekkunnapēāle addēhattēāṭ occavekkarut. niṅṅaḷaṟiyāte niṅṅaḷuṭe pravarttanaṅṅaḷ pāḻāvātirikkānāṇit
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, നിങ്ങള്‍ പ്രവാചകന്റെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്തരുത്. നിങ്ങളന്യോന്യം ഒച്ചവെക്കുന്നപോലെ അദ്ദേഹത്തോട് ഒച്ചവെക്കരുത്. നിങ്ങളറിയാതെ നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പാഴാവാതിരിക്കാനാണിത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek