×

സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം 49:11 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:11) ayat 11 in Malayalam

49:11 Surah Al-hujurat ayat 11 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 11 - الحُجُرَات - Page - Juz 26

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ ﴾
[الحُجُرَات: 11]

സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍

❮ Previous Next ❯

ترجمة: ياأيها الذين آمنوا لا يسخر قوم من قوم عسى أن يكونوا خيرا, باللغة المالايا

﴿ياأيها الذين آمنوا لا يسخر قوم من قوم عسى أن يكونوا خيرا﴾ [الحُجُرَات: 11]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, oru janavibhagam marrearu janavibhagatte parihasikkarut‌. ivar (parihasikkappetunnavar) avarekkal nallavarayirunnekkam. oru vibhagam strikal marrearu vibhagam strikaleyum parihasikkarut‌. ivar (parihasikkappetunna strikal) marravarekkal nallavarayirunnekkam. ninnal an'yean'yam kuttuvakk parayarut‌. ninnal parihasaperukal vilicc parasparam apamanikkukayum ceyyarut‌. satyavisvasam kaikkeantatinu sesam adharm'mikamaya per (vilikkunnat‌) etra citta! vallavanum pascattapikkatta paksam attarakkar tanneyakunnu akramikal
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, oru janavibhāgaṁ maṟṟeāru janavibhāgatte parihasikkarut‌. ivar (parihasikkappeṭunnavar) avarekkāḷ nallavarāyirunnēkkāṁ. oru vibhāgaṁ strīkaḷ maṟṟeāru vibhāgaṁ strīkaḷeyuṁ parihasikkarut‌. ivar (parihasikkappeṭunna strīkaḷ) maṟṟavarekkāḷ nallavarāyirunnēkkāṁ. niṅṅaḷ an'yēān'yaṁ kuttuvākk paṟayarut‌. niṅṅaḷ parihāsapērukaḷ viḷicc parasparaṁ apamānikkukayuṁ ceyyarut‌. satyaviśvāsaṁ kaikkeāṇṭatinu śēṣaṁ adhārm'mikamāya pēr (viḷikkunnat‌) etra cītta! vallavanuṁ paścāttapikkātta pakṣaṁ attarakkār tanneyākunnu akramikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, oru janavibhagam marrearu janavibhagatte parihasikkarut‌. ivar (parihasikkappetunnavar) avarekkal nallavarayirunnekkam. oru vibhagam strikal marrearu vibhagam strikaleyum parihasikkarut‌. ivar (parihasikkappetunna strikal) marravarekkal nallavarayirunnekkam. ninnal an'yean'yam kuttuvakk parayarut‌. ninnal parihasaperukal vilicc parasparam apamanikkukayum ceyyarut‌. satyavisvasam kaikkeantatinu sesam adharm'mikamaya per (vilikkunnat‌) etra citta! vallavanum pascattapikkatta paksam attarakkar tanneyakunnu akramikal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, oru janavibhāgaṁ maṟṟeāru janavibhāgatte parihasikkarut‌. ivar (parihasikkappeṭunnavar) avarekkāḷ nallavarāyirunnēkkāṁ. oru vibhāgaṁ strīkaḷ maṟṟeāru vibhāgaṁ strīkaḷeyuṁ parihasikkarut‌. ivar (parihasikkappeṭunna strīkaḷ) maṟṟavarekkāḷ nallavarāyirunnēkkāṁ. niṅṅaḷ an'yēān'yaṁ kuttuvākk paṟayarut‌. niṅṅaḷ parihāsapērukaḷ viḷicc parasparaṁ apamānikkukayuṁ ceyyarut‌. satyaviśvāsaṁ kaikkeāṇṭatinu śēṣaṁ adhārm'mikamāya pēr (viḷikkunnat‌) etra cītta! vallavanuṁ paścāttapikkātta pakṣaṁ attarakkār tanneyākunnu akramikaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍
Muhammad Karakunnu And Vanidas Elayavoor
satyavisvasikale, oru janata marrearu janataye parihasikkarut. parihasikkappetunnavar parihasikkunnavarekkal nallavarayekkam. strikal strikaleyum parihasikkarut. parihasikkappetunnavar parihasikkunnavarekkal uttamakalayekkam. ninnalan'yean'yam kuttuvakku parayarut. parihasapperukalupayeagicc parasparam apamanikkarut. satyavisvasam svikariccasesam adharmattinre perupayeagikkunnat valare nicam tanne. ar pascattapikkunnillayea avar tanneyan akramikal
Muhammad Karakunnu And Vanidas Elayavoor
satyaviśvāsikaḷē, oru janata maṟṟeāru janataye parihasikkarut. parihasikkappeṭunnavar parihasikkunnavarekkāḷ nallavarāyēkkāṁ. strīkaḷ strīkaḷeyuṁ parihasikkarut. parihasikkappeṭunnavar parihasikkunnavarekkāḷ uttamakaḷāyēkkāṁ. niṅṅaḷan'yēān'yaṁ kuttuvākku paṟayarut. parihāsappērukaḷupayēāgicc parasparaṁ apamānikkarut. satyaviśvāsaṁ svīkariccaśēṣaṁ adharmattinṟe pērupayēāgikkunnat vaḷare nīcaṁ tanne. ār paścāttapikkunnillayēā avar tanneyāṇ akramikaḷ
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ നല്ലവരായേക്കാം. സ്ത്രീകള്‍ സ്ത്രീകളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ഉത്തമകളായേക്കാം. നിങ്ങളന്യോന്യം കുത്തുവാക്കു പറയരുത്. പരിഹാസപ്പേരുകളുപയോഗിച്ച് പരസ്പരം അപമാനിക്കരുത്. സത്യവിശ്വാസം സ്വീകരിച്ചശേഷം അധര്‍മത്തിന്റെ പേരുപയോഗിക്കുന്നത് വളരെ നീചം തന്നെ. ആര്‍ പശ്ചാത്തപിക്കുന്നില്ലയോ അവര്‍ തന്നെയാണ് അക്രമികള്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek