×

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും 49:12 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:12) ayat 12 in Malayalam

49:12 Surah Al-hujurat ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 12 - الحُجُرَات - Page - Juz 26

﴿يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱجۡتَنِبُواْ كَثِيرٗا مِّنَ ٱلظَّنِّ إِنَّ بَعۡضَ ٱلظَّنِّ إِثۡمٞۖ وَلَا تَجَسَّسُواْ وَلَا يَغۡتَب بَّعۡضُكُم بَعۡضًاۚ أَيُحِبُّ أَحَدُكُمۡ أَن يَأۡكُلَ لَحۡمَ أَخِيهِ مَيۡتٗا فَكَرِهۡتُمُوهُۚ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ تَوَّابٞ رَّحِيمٞ ﴾
[الحُجُرَات: 12]

സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: ياأيها الذين آمنوا اجتنبوا كثيرا من الظن إن بعض الظن إثم ولا, باللغة المالايا

﴿ياأيها الذين آمنوا اجتنبوا كثيرا من الظن إن بعض الظن إثم ولا﴾ [الحُجُرَات: 12]

Abdul Hameed Madani And Kunhi Mohammed
satyavisvasikale, uhattil mikkatum ninnal vetiyuka. tirccayayum uhattil cilat kurramakunnu. ninnal caravrtti natattukayum arut‌. ninnalil cilar cilarepparri avarute abhavattil dusiccuparayukayum arut‌. tanre saheadaran mariccukitakkumpeal avanre mansam bhaksikkuvan ninnalarenkilum istappetumea? ennal at (savam tinnunnat‌) ninnal verukkukayanu ceyyunnat‌. allahuve ninnal suksikkuka. tirccayayum allahu pascattapam svikarikkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
satyaviśvāsikaḷē, ūhattil mikkatuṁ niṅṅaḷ veṭiyuka. tīrccayāyuṁ ūhattil cilat kuṟṟamākunnu. niṅṅaḷ cāravr̥tti naṭattukayuṁ arut‌. niṅṅaḷil cilar cilareppaṟṟi avaruṭe abhāvattil duṣiccupaṟayukayuṁ arut‌. tanṟe sahēādaran mariccukiṭakkumpēāḷ avanṟe mānsaṁ bhakṣikkuvān niṅṅaḷāreṅkiluṁ iṣṭappeṭumēā? ennāl at (śavaṁ tinnunnat‌) niṅṅaḷ veṟukkukayāṇu ceyyunnat‌. allāhuve niṅṅaḷ sūkṣikkuka. tīrccayāyuṁ allāhu paścāttāpaṁ svīkarikkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyavisvasikale, uhattil mikkatum ninnal vetiyuka. tirccayayum uhattil cilat kurramakunnu. ninnal caravrtti natattukayum arut‌. ninnalil cilar cilarepparri avarute abhavattil dusiccuparayukayum arut‌. tanre saheadaran mariccukitakkumpeal avanre mansam bhaksikkuvan ninnalarenkilum istappetumea? ennal at (savam tinnunnat‌) ninnal verukkukayanu ceyyunnat‌. allahuve ninnal suksikkuka. tirccayayum allahu pascattapam svikarikkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
satyaviśvāsikaḷē, ūhattil mikkatuṁ niṅṅaḷ veṭiyuka. tīrccayāyuṁ ūhattil cilat kuṟṟamākunnu. niṅṅaḷ cāravr̥tti naṭattukayuṁ arut‌. niṅṅaḷil cilar cilareppaṟṟi avaruṭe abhāvattil duṣiccupaṟayukayuṁ arut‌. tanṟe sahēādaran mariccukiṭakkumpēāḷ avanṟe mānsaṁ bhakṣikkuvān niṅṅaḷāreṅkiluṁ iṣṭappeṭumēā? ennāl at (śavaṁ tinnunnat‌) niṅṅaḷ veṟukkukayāṇu ceyyunnat‌. allāhuve niṅṅaḷ sūkṣikkuka. tīrccayāyuṁ allāhu paścāttāpaṁ svīkarikkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
സത്യവിശ്വാസികളേ, ഊഹത്തില്‍ മിക്കതും നിങ്ങള്‍ വെടിയുക. തീര്‍ച്ചയായും ഊഹത്തില്‍ ചിലത് കുറ്റമാകുന്നു. നിങ്ങള്‍ ചാരവൃത്തി നടത്തുകയും അരുത്‌. നിങ്ങളില്‍ ചിലര്‍ ചിലരെപ്പറ്റി അവരുടെ അഭാവത്തില്‍ ദുഷിച്ചുപറയുകയും അരുത്‌. തന്‍റെ സഹോദരന്‍ മരിച്ചുകിടക്കുമ്പോള്‍ അവന്‍റെ മാംസം ഭക്ഷിക്കുവാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? എന്നാല്‍ അത് (ശവം തിന്നുന്നത്‌) നിങ്ങള്‍ വെറുക്കുകയാണു ചെയ്യുന്നത്‌. അല്ലാഹുവെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
visvasiccavare, uhannalereyum varjikkuka. urappayum uhannalil cilat kurraman. ninnal rahasyam culinnanvesikkarut. ninnalilarum marrullavarepparri avarute asannidhyattil measamayi sansarikkarut. mariccukitakkunna saheadaranre mansam tinnan ninnalarenkilum istappetumea? tirccayayum ninnalat verukkunnu. ninnal allahuve suksikkuka. allahu pascattapam svikarikkunnavanum dayaparanumallea
Muhammad Karakunnu And Vanidas Elayavoor
viśvasiccavarē, ūhaṅṅaḷēṟeyuṁ varjikkuka. uṟappāyuṁ ūhaṅṅaḷil cilat kuṟṟamāṇ. niṅṅaḷ rahasyaṁ cuḻiññanvēṣikkarut. niṅṅaḷilāruṁ maṟṟuḷḷavareppaṟṟi avaruṭe asānnidhyattil mēāśamāyi sansārikkarut. mariccukiṭakkunna sahēādaranṟe mānsaṁ tinnān niṅṅaḷāreṅkiluṁ iṣṭappeṭumēā? tīrccayāyuṁ niṅṅaḷat veṟukkunnu. niṅṅaḷ allāhuve sūkṣikkuka. allāhu paścāttāpaṁ svīkarikkunnavanuṁ dayāparanumallēā
Muhammad Karakunnu And Vanidas Elayavoor
വിശ്വസിച്ചവരേ, ഊഹങ്ങളേറെയും വര്‍ജിക്കുക. ഉറപ്പായും ഊഹങ്ങളില്‍ ചിലത് കുറ്റമാണ്. നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്. നിങ്ങളിലാരും മറ്റുള്ളവരെപ്പറ്റി അവരുടെ അസാന്നിധ്യത്തില്‍ മോശമായി സംസാരിക്കരുത്. മരിച്ചുകിടക്കുന്ന സഹോദരന്റെ മാംസം തിന്നാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? തീര്‍ച്ചയായും നിങ്ങളത് വെറുക്കുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ദയാപരനുമല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek