×

ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ 49:14 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:14) ayat 14 in Malayalam

49:14 Surah Al-hujurat ayat 14 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 14 - الحُجُرَات - Page - Juz 26

﴿۞ قَالَتِ ٱلۡأَعۡرَابُ ءَامَنَّاۖ قُل لَّمۡ تُؤۡمِنُواْ وَلَٰكِن قُولُوٓاْ أَسۡلَمۡنَا وَلَمَّا يَدۡخُلِ ٱلۡإِيمَٰنُ فِي قُلُوبِكُمۡۖ وَإِن تُطِيعُواْ ٱللَّهَ وَرَسُولَهُۥ لَا يَلِتۡكُم مِّنۡ أَعۡمَٰلِكُمۡ شَيۡـًٔاۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٌ ﴾
[الحُجُرَات: 14]

ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴിപെട്ടിരിക്കുന്നു. എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന്‍ കുറവ് വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: قالت الأعراب آمنا قل لم تؤمنوا ولكن قولوا أسلمنا ولما يدخل الإيمان, باللغة المالايا

﴿قالت الأعراب آمنا قل لم تؤمنوا ولكن قولوا أسلمنا ولما يدخل الإيمان﴾ [الحُجُرَات: 14]

Abdul Hameed Madani And Kunhi Mohammed
gramina arabikal parayunnu; nannal visvasiccirikkunnu enn‌. ni parayuka: ninnal visvasiccittilla. ennal nannal kilipettirikkunnu. enn ninnal parannu kealluka. visvasam ninnalute hrdayannalil pravesiccukalinnittilla. allahuveyum avanre dutaneyum ninnal anusarikkunna paksam ninnalkku ninnalute karm'maphalannalil ninn yateannum avan kurav varuttukayilla. tirccayayum allahu ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
grāmīṇa aṟabikaḷ paṟayunnu; ñaṅṅaḷ viśvasiccirikkunnu enn‌. nī paṟayuka: niṅṅaḷ viśvasicciṭṭilla. ennāl ñaṅṅaḷ kīḻipeṭṭirikkunnu. enn niṅṅaḷ paṟaññu keāḷḷuka. viśvāsaṁ niṅṅaḷuṭe hr̥dayaṅṅaḷil pravēśiccukaḻiññiṭṭilla. allāhuveyuṁ avanṟe dūtaneyuṁ niṅṅaḷ anusarikkunna pakṣaṁ niṅṅaḷkku niṅṅaḷuṭe karm'maphalaṅṅaḷil ninn yāteānnuṁ avan kuṟav varuttukayilla. tīrccayāyuṁ allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
gramina arabikal parayunnu; nannal visvasiccirikkunnu enn‌. ni parayuka: ninnal visvasiccittilla. ennal nannal kilipettirikkunnu. enn ninnal parannu kealluka. visvasam ninnalute hrdayannalil pravesiccukalinnittilla. allahuveyum avanre dutaneyum ninnal anusarikkunna paksam ninnalkku ninnalute karm'maphalannalil ninn yateannum avan kurav varuttukayilla. tirccayayum allahu ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
grāmīṇa aṟabikaḷ paṟayunnu; ñaṅṅaḷ viśvasiccirikkunnu enn‌. nī paṟayuka: niṅṅaḷ viśvasicciṭṭilla. ennāl ñaṅṅaḷ kīḻipeṭṭirikkunnu. enn niṅṅaḷ paṟaññu keāḷḷuka. viśvāsaṁ niṅṅaḷuṭe hr̥dayaṅṅaḷil pravēśiccukaḻiññiṭṭilla. allāhuveyuṁ avanṟe dūtaneyuṁ niṅṅaḷ anusarikkunna pakṣaṁ niṅṅaḷkku niṅṅaḷuṭe karm'maphalaṅṅaḷil ninn yāteānnuṁ avan kuṟav varuttukayilla. tīrccayāyuṁ allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഗ്രാമീണ അറബികള്‍ പറയുന്നു; ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന്‌. നീ പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ ഞങ്ങള്‍ കീഴിപെട്ടിരിക്കുന്നു. എന്ന് നിങ്ങള്‍ പറഞ്ഞു കൊള്ളുക. വിശ്വാസം നിങ്ങളുടെ ഹൃദയങ്ങളില്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ല. അല്ലാഹുവെയും അവന്‍റെ ദൂതനെയും നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ കര്‍മ്മഫലങ്ങളില്‍ നിന്ന് യാതൊന്നും അവന്‍ കുറവ് വരുത്തുകയില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
graminaraya arabikal avakasappetunnu: "nannalum visvasiccirikkunnu." parayuka: ninnal visvasiccittilla. ennal “nannal kileatunniyirikkunnu”venn ninnal parannukealluka. visvasam ninnalute manas'sukalil pravesiccittilla. ninnal allahuveyum avanre dutaneyum anusarikkunnuvenkil ninnalute karmaphalannalil avanearu kuravum varuttukayilla. allahu ere pearukkunnavanum dayaparanuman
Muhammad Karakunnu And Vanidas Elayavoor
grāmīṇarāya aṟabikaḷ avakāśappeṭunnu: "ñaṅṅaḷuṁ viśvasiccirikkunnu." paṟayuka: niṅṅaḷ viśvasicciṭṭilla. ennāl “ñaṅṅaḷ kīḻeātuṅṅiyirikkunnu”venn niṅṅaḷ paṟaññukeāḷḷuka. viśvāsaṁ niṅṅaḷuṭe manas'sukaḷil pravēśicciṭṭilla. niṅṅaḷ allāhuveyuṁ avanṟe dūtaneyuṁ anusarikkunnuveṅkil niṅṅaḷuṭe karmaphalaṅṅaḷil avaneāru kuṟavuṁ varuttukayilla. allāhu ēṟe peāṟukkunnavanuṁ dayāparanumāṇ
Muhammad Karakunnu And Vanidas Elayavoor
ഗ്രാമീണരായ അറബികള്‍ അവകാശപ്പെടുന്നു: "ഞങ്ങളും വിശ്വസിച്ചിരിക്കുന്നു." പറയുക: നിങ്ങള്‍ വിശ്വസിച്ചിട്ടില്ല. എന്നാല്‍ “ഞങ്ങള്‍ കീഴൊതുങ്ങിയിരിക്കുന്നു”വെന്ന് നിങ്ങള്‍ പറഞ്ഞുകൊള്ളുക. വിശ്വാസം നിങ്ങളുടെ മനസ്സുകളില്‍ പ്രവേശിച്ചിട്ടില്ല. നിങ്ങള്‍ അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവെങ്കില്‍ നിങ്ങളുടെ കര്‍മഫലങ്ങളില്‍ അവനൊരു കുറവും വരുത്തുകയില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek