×

അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ 49:15 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:15) ayat 15 in Malayalam

49:15 Surah Al-hujurat ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 15 - الحُجُرَات - Page - Juz 26

﴿إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ ثُمَّ لَمۡ يَرۡتَابُواْ وَجَٰهَدُواْ بِأَمۡوَٰلِهِمۡ وَأَنفُسِهِمۡ فِي سَبِيلِ ٱللَّهِۚ أُوْلَٰٓئِكَ هُمُ ٱلصَّٰدِقُونَ ﴾
[الحُجُرَات: 15]

അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍

❮ Previous Next ❯

ترجمة: إنما المؤمنون الذين آمنوا بالله ورسوله ثم لم يرتابوا وجاهدوا بأموالهم وأنفسهم, باللغة المالايا

﴿إنما المؤمنون الذين آمنوا بالله ورسوله ثم لم يرتابوا وجاهدوا بأموالهم وأنفسهم﴾ [الحُجُرَات: 15]

Abdul Hameed Madani And Kunhi Mohammed
allahuvilum avanre dutanilum visvasikkukayum pinnit sansayikkatirikkukayum, tannalute svattukkalum sarirannalum keant allahuvinre margattil samaram natattukayum ceytavararea avar matramakunnu satyavisvasikal. avar tanneyakunnu satyavanmar
Abdul Hameed Madani And Kunhi Mohammed
allāhuviluṁ avanṟe dūtaniluṁ viśvasikkukayuṁ pinnīṭ sanśayikkātirikkukayuṁ, taṅṅaḷuṭe svattukkaḷuṁ śarīraṅṅaḷuṁ keāṇṭ allāhuvinṟe mārgattil samaraṁ naṭattukayuṁ ceytavarārēā avar mātramākunnu satyaviśvāsikaḷ. avar tanneyākunnu satyavānmār
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvilum avanre dutanilum visvasikkukayum pinnit sansayikkatirikkukayum, tannalute svattukkalum sarirannalum keant allahuvinre margattil samaram natattukayum ceytavararea avar matramakunnu satyavisvasikal. avar tanneyakunnu satyavanmar
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuviluṁ avanṟe dūtaniluṁ viśvasikkukayuṁ pinnīṭ sanśayikkātirikkukayuṁ, taṅṅaḷuṭe svattukkaḷuṁ śarīraṅṅaḷuṁ keāṇṭ allāhuvinṟe mārgattil samaraṁ naṭattukayuṁ ceytavarārēā avar mātramākunnu satyaviśvāsikaḷ. avar tanneyākunnu satyavānmār
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുകയും പിന്നീട് സംശയിക്കാതിരിക്കുകയും, തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവരാരോ അവര്‍ മാത്രമാകുന്നു സത്യവിശ്വാസികള്‍. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍
Muhammad Karakunnu And Vanidas Elayavoor
tirccayayum allahuvilum avanre dutanilum visvasikkukayum pinne atil asesam sansayikkatirikkukayum tannalute sampattum sariravumupayeagicc daivamargattil samaram natattukayum ceytavar matraman satyavisvasikal. satyasandharum avartanne
Muhammad Karakunnu And Vanidas Elayavoor
tīrccayāyuṁ allāhuviluṁ avanṟe dūtaniluṁ viśvasikkukayuṁ pinne atil aśēṣaṁ sanśayikkātirikkukayuṁ taṅṅaḷuṭe sampattuṁ śarīravumupayēāgicc daivamārgattil samaraṁ naṭattukayuṁ ceytavar mātramāṇ satyaviśvāsikaḷ. satyasandharuṁ avartanne
Muhammad Karakunnu And Vanidas Elayavoor
തീര്‍ച്ചയായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുകയും പിന്നെ അതില്‍ അശേഷം സംശയിക്കാതിരിക്കുകയും തങ്ങളുടെ സമ്പത്തും ശരീരവുമുപയോഗിച്ച് ദൈവമാര്‍ഗത്തില്‍ സമരം നടത്തുകയും ചെയ്തവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. സത്യസന്ധരും അവര്‍തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek