×

നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു 49:16 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:16) ayat 16 in Malayalam

49:16 Surah Al-hujurat ayat 16 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 16 - الحُجُرَات - Page - Juz 26

﴿قُلۡ أَتُعَلِّمُونَ ٱللَّهَ بِدِينِكُمۡ وَٱللَّهُ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۚ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ ﴾
[الحُجُرَات: 16]

നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപറ്റിയും അറിയുന്നവനാകുന്നു

❮ Previous Next ❯

ترجمة: قل أتعلمون الله بدينكم والله يعلم ما في السموات وما في الأرض, باللغة المالايا

﴿قل أتعلمون الله بدينكم والله يعلم ما في السموات وما في الأرض﴾ [الحُجُرَات: 16]

Abdul Hameed Madani And Kunhi Mohammed
ni parayuka: ninnalute matattepparri ninnal allahuve pathippikkukayanea? allahuvakatte akasannalilullatum bhumiyilullatum ariyunnu. allahu et karyatteparriyum ariyunnavanakunnu
Abdul Hameed Madani And Kunhi Mohammed
nī paṟayuka: niṅṅaḷuṭe matatteppaṟṟi niṅṅaḷ allāhuve paṭhippikkukayāṇēā? allāhuvākaṭṭe ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ aṟiyunnu. allāhu ēt kāryattepaṟṟiyuṁ aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni parayuka: ninnalute matattepparri ninnal allahuve pathippikkukayanea? allahuvakatte akasannalilullatum bhumiyilullatum ariyunnu. allahu et karyatteparriyum ariyunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī paṟayuka: niṅṅaḷuṭe matatteppaṟṟi niṅṅaḷ allāhuve paṭhippikkukayāṇēā? allāhuvākaṭṭe ākāśaṅṅaḷiluḷḷatuṁ bhūmiyiluḷḷatuṁ aṟiyunnu. allāhu ēt kāryattepaṟṟiyuṁ aṟiyunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ പറയുക: നിങ്ങളുടെ മതത്തെപ്പറ്റി നിങ്ങള്‍ അല്ലാഹുവെ പഠിപ്പിക്കുകയാണോ? അല്ലാഹുവാകട്ടെ ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അറിയുന്നു. അല്ലാഹു ഏത് കാര്യത്തെപറ്റിയും അറിയുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ceadikkuka: ninnal ninnalute matatte allahuvin pathippiccu keatukkukayanea? allahuvea, akasabhumikalilullavayeakkeyumariyunnu. allahu ella karyattekkuriccum nannayariyunnavanan
Muhammad Karakunnu And Vanidas Elayavoor
cēādikkuka: niṅṅaḷ niṅṅaḷuṭe matatte allāhuvin paṭhippiccu keāṭukkukayāṇēā? allāhuvēā, ākāśabhūmikaḷiluḷḷavayeākkeyumaṟiyunnu. allāhu ellā kāryattekkuṟiccuṁ nannāyaṟiyunnavanāṇ
Muhammad Karakunnu And Vanidas Elayavoor
ചോദിക്കുക: നിങ്ങള്‍ നിങ്ങളുടെ മതത്തെ അല്ലാഹുവിന് പഠിപ്പിച്ചു കൊടുക്കുകയാണോ? അല്ലാഹുവോ, ആകാശഭൂമികളിലുള്ളവയൊക്കെയുമറിയുന്നു. അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും നന്നായറിയുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek