×

അവര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ 49:17 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:17) ayat 17 in Malayalam

49:17 Surah Al-hujurat ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 17 - الحُجُرَات - Page - Juz 26

﴿يَمُنُّونَ عَلَيۡكَ أَنۡ أَسۡلَمُواْۖ قُل لَّا تَمُنُّواْ عَلَيَّ إِسۡلَٰمَكُمۖ بَلِ ٱللَّهُ يَمُنُّ عَلَيۡكُمۡ أَنۡ هَدَىٰكُمۡ لِلۡإِيمَٰنِ إِن كُنتُمۡ صَٰدِقِينَ ﴾
[الحُجُرَات: 17]

അവര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്‌. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക)

❮ Previous Next ❯

ترجمة: يمنون عليك أن أسلموا قل لا تمنوا علي إسلامكم بل الله يمن, باللغة المالايا

﴿يمنون عليك أن أسلموا قل لا تمنوا علي إسلامكم بل الله يمن﴾ [الحُجُرَات: 17]

Abdul Hameed Madani And Kunhi Mohammed
avar islam matam svikariccu ennat avar ninneat kanicca daksinyamayi avar etuttuparayunnu. ni parayuka: ninnal islam svikariccatine enneat kanicca daksinyamayi etutt parayarut‌. pratyuta, satyavisvasattilekk ninnalkk margadarsanam nalki ennat allahu ninnaleat daksinyam kanikkunnatakunnu. ninnal satyavanmaranenkil (it ninnal angikarikkuka)
Abdul Hameed Madani And Kunhi Mohammed
avar islāṁ mataṁ svīkariccu ennat avar ninnēāṭ kāṇicca dākṣiṇyamāyi avar eṭuttupaṟayunnu. nī paṟayuka: niṅṅaḷ islāṁ svīkariccatine ennēāṭ kāṇicca dākṣiṇyamāyi eṭutt paṟayarut‌. pratyuta, satyaviśvāsattilēkk niṅṅaḷkk mārgadarśanaṁ nalki ennat allāhu niṅṅaḷēāṭ dākṣiṇyaṁ kāṇikkunnatākunnu. niṅṅaḷ satyavānmārāṇeṅkil (it niṅṅaḷ aṅgīkarikkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar islam matam svikariccu ennat avar ninneat kanicca daksinyamayi avar etuttuparayunnu. ni parayuka: ninnal islam svikariccatine enneat kanicca daksinyamayi etutt parayarut‌. pratyuta, satyavisvasattilekk ninnalkk margadarsanam nalki ennat allahu ninnaleat daksinyam kanikkunnatakunnu. ninnal satyavanmaranenkil (it ninnal angikarikkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar islāṁ mataṁ svīkariccu ennat avar ninnēāṭ kāṇicca dākṣiṇyamāyi avar eṭuttupaṟayunnu. nī paṟayuka: niṅṅaḷ islāṁ svīkariccatine ennēāṭ kāṇicca dākṣiṇyamāyi eṭutt paṟayarut‌. pratyuta, satyaviśvāsattilēkk niṅṅaḷkk mārgadarśanaṁ nalki ennat allāhu niṅṅaḷēāṭ dākṣiṇyaṁ kāṇikkunnatākunnu. niṅṅaḷ satyavānmārāṇeṅkil (it niṅṅaḷ aṅgīkarikkuka)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്‌. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (ഇത് നിങ്ങള്‍ അംഗീകരിക്കുക)
Muhammad Karakunnu And Vanidas Elayavoor
tannal islam svikariccuvennat ninneatulla audaryamayi avar etuttu kanikkunnu. parayuka: ninnal islam svikariccat enneatulla audaryamayi etutt kanikkarut. yatharthattil ninnale visvasattilekk valikanikkuka vali allahu ninnaleat audaryam kaniccirikkukayan. ninnal satyavanmarenkil itangikarikkuka
Muhammad Karakunnu And Vanidas Elayavoor
taṅṅaḷ islāṁ svīkariccuvennat ninnēāṭuḷḷa audāryamāyi avar eṭuttu kāṇikkunnu. paṟayuka: niṅṅaḷ islāṁ svīkariccat ennēāṭuḷḷa audāryamāyi eṭutt kāṇikkarut. yathārthattil niṅṅaḷe viśvāsattilēkk vaḻikāṇikkuka vaḻi allāhu niṅṅaḷēāṭ audāryaṁ kāṇiccirikkukayāṇ. niṅṅaḷ satyavānmāreṅkil itaṅgīkarikkuka
Muhammad Karakunnu And Vanidas Elayavoor
തങ്ങള്‍ ഇസ്ലാം സ്വീകരിച്ചുവെന്നത് നിന്നോടുള്ള ഔദാര്യമായി അവര്‍ എടുത്തു കാണിക്കുന്നു. പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചത് എന്നോടുള്ള ഔദാര്യമായി എടുത്ത് കാണിക്കരുത്. യഥാര്‍ഥത്തില്‍ നിങ്ങളെ വിശ്വാസത്തിലേക്ക് വഴികാണിക്കുക വഴി അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചിരിക്കുകയാണ്. നിങ്ങള്‍ സത്യവാന്മാരെങ്കില്‍ ഇതംഗീകരിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek