×

നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നത് വരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്‌. 49:5 Malayalam translation

Quran infoMalayalamSurah Al-hujurat ⮕ (49:5) ayat 5 in Malayalam

49:5 Surah Al-hujurat ayat 5 in Malayalam (المالايا)

Quran with Malayalam translation - Surah Al-hujurat ayat 5 - الحُجُرَات - Page - Juz 26

﴿وَلَوۡ أَنَّهُمۡ صَبَرُواْ حَتَّىٰ تَخۡرُجَ إِلَيۡهِمۡ لَكَانَ خَيۡرٗا لَّهُمۡۚ وَٱللَّهُ غَفُورٞ رَّحِيمٞ ﴾
[الحُجُرَات: 5]

നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നത് വരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു

❮ Previous Next ❯

ترجمة: ولو أنهم صبروا حتى تخرج إليهم لكان خيرا لهم والله غفور رحيم, باللغة المالايا

﴿ولو أنهم صبروا حتى تخرج إليهم لكان خيرا لهم والله غفور رحيم﴾ [الحُجُرَات: 5]

Abdul Hameed Madani And Kunhi Mohammed
ni avarute atuttekku purappett cellunnat vare avar ksamiccirunnenkil atayirunnu avarkk kututal nallat‌. allahu ere pearukkunnavanum karunanidhiyumakunnu
Abdul Hameed Madani And Kunhi Mohammed
nī avaruṭe aṭuttēkku puṟappeṭṭ cellunnat vare avar kṣamiccirunneṅkil atāyirunnu avarkk kūṭutal nallat‌. allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni avarute atuttekku purappett cellunnat vare avar ksamiccirunnenkil atayirunnu avarkk kututal nallat‌. allahu ere pearukkunnavanum karunanidhiyumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī avaruṭe aṭuttēkku puṟappeṭṭ cellunnat vare avar kṣamiccirunneṅkil atāyirunnu avarkk kūṭutal nallat‌. allāhu ēṟe peāṟukkunnavanuṁ karuṇānidhiyumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ അവരുടെ അടുത്തേക്കു പുറപ്പെട്ട് ചെല്ലുന്നത് വരെ അവര്‍ ക്ഷമിച്ചിരുന്നെങ്കില്‍ അതായിരുന്നു അവര്‍ക്ക് കൂടുതല്‍ നല്ലത്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
ni avarute atuttekk varunvare avar ksamayeate kattirunnuvenkil atayirunnu avarkkuttamam. allahu ere pearukkunnavanum dayaparanumallea
Muhammad Karakunnu And Vanidas Elayavoor
nī avaruṭe aṭuttēkk varunvare avar kṣamayēāṭe kāttirunnuveṅkil atāyirunnu avarkkuttamaṁ. allāhu ēṟe peāṟukkunnavanuṁ dayāparanumallēā
Muhammad Karakunnu And Vanidas Elayavoor
നീ അവരുടെ അടുത്തേക്ക് വരുംവരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്കുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek