×

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും 5:116 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:116) ayat 116 in Malayalam

5:116 Surah Al-Ma’idah ayat 116 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 116 - المَائدة - Page - Juz 7

﴿وَإِذۡ قَالَ ٱللَّهُ يَٰعِيسَى ٱبۡنَ مَرۡيَمَ ءَأَنتَ قُلۡتَ لِلنَّاسِ ٱتَّخِذُونِي وَأُمِّيَ إِلَٰهَيۡنِ مِن دُونِ ٱللَّهِۖ قَالَ سُبۡحَٰنَكَ مَا يَكُونُ لِيٓ أَنۡ أَقُولَ مَا لَيۡسَ لِي بِحَقٍّۚ إِن كُنتُ قُلۡتُهُۥ فَقَدۡ عَلِمۡتَهُۥۚ تَعۡلَمُ مَا فِي نَفۡسِي وَلَآ أَعۡلَمُ مَا فِي نَفۡسِكَۚ إِنَّكَ أَنتَ عَلَّٰمُ ٱلۡغُيُوبِ ﴾
[المَائدة: 116]

അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍

❮ Previous Next ❯

ترجمة: وإذ قال الله ياعيسى ابن مريم أأنت قلت للناس اتخذوني وأمي إلهين, باللغة المالايا

﴿وإذ قال الله ياعيسى ابن مريم أأنت قلت للناس اتخذوني وأمي إلهين﴾ [المَائدة: 116]

Abdul Hameed Madani And Kunhi Mohammed
allahu parayunna sandarbhavum (srad'dhikkuka.) maryaminre makan isa, allahuvin purame enneyum, enre matavineyum daivannalakkikkealluvin. enn niyanea janannaleat parannat‌? addeham parayum: niyetra parisud'dhan! enikk (parayan) yatearu avakasavumillattat nan parayavatallallea? nanat parannirunnenkil tirccayayum niyat arinnirikkumallea. enre manas'silullat ni ariyum. ninre manas'silullat nanariyilla. tirccayayum ni tanneyan adrsyakaryannal ariyunnavan
Abdul Hameed Madani And Kunhi Mohammed
allāhu paṟayunna sandarbhavuṁ (śrad'dhikkuka.) maryaminṟe makan īsā, allāhuvin puṟame enneyuṁ, enṟe mātāvineyuṁ daivaṅṅaḷākkikkeāḷḷuvin. enn nīyāṇēā janaṅṅaḷēāṭ paṟaññat‌? addēhaṁ paṟayuṁ: nīyetra pariśud'dhan! enikk (paṟayān) yāteāru avakāśavumillāttat ñān paṟayāvatallallēā? ñānat paṟaññirunneṅkil tīrccayāyuṁ nīyat aṟiññirikkumallēā. enṟe manas'siluḷḷat nī aṟiyuṁ. ninṟe manas'siluḷḷat ñānaṟiyilla. tīrccayāyuṁ nī tanneyāṇ adr̥śyakāryaṅṅaḷ aṟiyunnavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu parayunna sandarbhavum (srad'dhikkuka.) maryaminre makan isa, allahuvin purame enneyum, enre matavineyum daivannalakkikkealluvin. enn niyanea janannaleat parannat‌? addeham parayum: niyetra parisud'dhan! enikk (parayan) yatearu avakasavumillattat nan parayavatallallea? nanat parannirunnenkil tirccayayum niyat arinnirikkumallea. enre manas'silullat ni ariyum. ninre manas'silullat nanariyilla. tirccayayum ni tanneyan adrsyakaryannal ariyunnavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu paṟayunna sandarbhavuṁ (śrad'dhikkuka.) maryaminṟe makan īsā, allāhuvin puṟame enneyuṁ, enṟe mātāvineyuṁ daivaṅṅaḷākkikkeāḷḷuvin. enn nīyāṇēā janaṅṅaḷēāṭ paṟaññat‌? addēhaṁ paṟayuṁ: nīyetra pariśud'dhan! enikk (paṟayān) yāteāru avakāśavumillāttat ñān paṟayāvatallallēā? ñānat paṟaññirunneṅkil tīrccayāyuṁ nīyat aṟiññirikkumallēā. enṟe manas'siluḷḷat nī aṟiyuṁ. ninṟe manas'siluḷḷat ñānaṟiyilla. tīrccayāyuṁ nī tanneyāṇ adr̥śyakāryaṅṅaḷ aṟiyunnavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു പറയുന്ന സന്ദര്‍ഭവും (ശ്രദ്ധിക്കുക.) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന് പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക് (പറയാന്‍) യാതൊരു അവകാശവുമില്ലാത്തത് ഞാന്‍ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത് നീ അറിയും. നിന്‍റെ മനസ്സിലുള്ളത് ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍
Muhammad Karakunnu And Vanidas Elayavoor
orkkuka: allahu ceadikkunna sandarbham: "maryaminre makan isa! “allahuvekkutate enneyum enre matavineyum aradhyarakkuvin” enn niyanea janannaleat parannat?” appeal addeham parayum: "ni etra parisud'dhan! enikku parayan patillatta oru karyam nan parayavatallallea. nan annane parannirunnenkil urappayum ni atarinnirikkum. enre manas'silullat ni ariyum. ennal ninre ullilullat nanariyukayilla. tirccayayum ni tanneyan kannukeant kanan kaliyattatupealum nannayariyunnavan
Muhammad Karakunnu And Vanidas Elayavoor
ōrkkuka: allāhu cēādikkunna sandarbhaṁ: "maryaminṟe makan īsā! “allāhuvekkūṭāte enneyuṁ enṟe mātāvineyuṁ ārādhyarākkuvin” enn nīyāṇēā janaṅṅaḷēāṭ paṟaññat?” appēāḷ addēhaṁ paṟayuṁ: "nī etra pariśud'dhan! enikku paṟayān pāṭillātta oru kāryaṁ ñān paṟayāvatallallēā. ñān aṅṅane paṟaññirunneṅkil uṟappāyuṁ nī ataṟiññirikkuṁ. enṟe manas'siluḷḷat nī aṟiyuṁ. ennāl ninṟe uḷḷiluḷḷat ñānaṟiyukayilla. tīrccayāyuṁ nī tanneyāṇ kaṇṇukeāṇṭ kāṇān kaḻiyāttatupēāluṁ nannāyaṟiyunnavan
Muhammad Karakunnu And Vanidas Elayavoor
ഓര്‍ക്കുക: അല്ലാഹു ചോദിക്കുന്ന സന്ദര്‍ഭം: "മര്‍യമിന്റെ മകന്‍ ഈസാ! “അല്ലാഹുവെക്കൂടാതെ എന്നെയും എന്റെ മാതാവിനെയും ആരാധ്യരാക്കുവിന്‍” എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്?” അപ്പോള്‍ അദ്ദേഹം പറയും: "നീ എത്ര പരിശുദ്ധന്‍! എനിക്കു പറയാന്‍ പാടില്ലാത്ത ഒരു കാര്യം ഞാന്‍ പറയാവതല്ലല്ലോ. ഞാന്‍ അങ്ങനെ പറഞ്ഞിരുന്നെങ്കില്‍ ഉറപ്പായും നീ അതറിഞ്ഞിരിക്കും. എന്റെ മനസ്സിലുള്ളത് നീ അറിയും. എന്നാല്‍ നിന്റെ ഉള്ളിലുള്ളത് ഞാനറിയുകയില്ല. തീര്‍ച്ചയായും നീ തന്നെയാണ് കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുപോലും നന്നായറിയുന്നവന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek