×

നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന 5:117 Malayalam translation

Quran infoMalayalamSurah Al-Ma’idah ⮕ (5:117) ayat 117 in Malayalam

5:117 Surah Al-Ma’idah ayat 117 in Malayalam (المالايا)

Quran with Malayalam translation - Surah Al-Ma’idah ayat 117 - المَائدة - Page - Juz 7

﴿مَا قُلۡتُ لَهُمۡ إِلَّا مَآ أَمَرۡتَنِي بِهِۦٓ أَنِ ٱعۡبُدُواْ ٱللَّهَ رَبِّي وَرَبَّكُمۡۚ وَكُنتُ عَلَيۡهِمۡ شَهِيدٗا مَّا دُمۡتُ فِيهِمۡۖ فَلَمَّا تَوَفَّيۡتَنِي كُنتَ أَنتَ ٱلرَّقِيبَ عَلَيۡهِمۡۚ وَأَنتَ عَلَىٰ كُلِّ شَيۡءٖ شَهِيدٌ ﴾
[المَائدة: 117]

നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു

❮ Previous Next ❯

ترجمة: ما قلت لهم إلا ما أمرتني به أن اعبدوا الله ربي وربكم, باللغة المالايا

﴿ما قلت لهم إلا ما أمرتني به أن اعبدوا الله ربي وربكم﴾ [المَائدة: 117]

Abdul Hameed Madani And Kunhi Mohammed
ni enneat kalpicca karyam athava enreyum ninnaluteyum raksitavaya allahuve ninnal aradhikkanam enna karyam matrame nanavareat parannittullu. nan avarkkitayil untayirunnappealeakke nan avarute mel saksiyayirunnu. pinnit ni enne purnnamayi erretuttappeal ni tanneyayirunnu avare niriksiccirunnavan. ni ellakaryattinum saksiyakunnu
Abdul Hameed Madani And Kunhi Mohammed
nī ennēāṭ kalpicca kāryaṁ athavā enṟeyuṁ niṅṅaḷuṭeyuṁ rakṣitāvāya allāhuve niṅṅaḷ ārādhikkaṇaṁ enna kāryaṁ mātramē ñānavarēāṭ paṟaññiṭṭuḷḷū. ñān avarkkiṭayil uṇṭāyirunnappēāḻeākke ñān avaruṭe mēl sākṣiyāyirunnu. pinnīṭ nī enne pūrṇṇamāyi ēṟṟeṭuttappēāḷ nī tanneyāyirunnu avare nirīkṣiccirunnavan. nī ellākāryattinuṁ sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni enneat kalpicca karyam athava enreyum ninnaluteyum raksitavaya allahuve ninnal aradhikkanam enna karyam matrame nanavareat parannittullu. nan avarkkitayil untayirunnappealeakke nan avarute mel saksiyayirunnu. pinnit ni enne purnnamayi erretuttappeal ni tanneyayirunnu avare niriksiccirunnavan. ni ellakaryattinum saksiyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī ennēāṭ kalpicca kāryaṁ athavā enṟeyuṁ niṅṅaḷuṭeyuṁ rakṣitāvāya allāhuve niṅṅaḷ ārādhikkaṇaṁ enna kāryaṁ mātramē ñānavarēāṭ paṟaññiṭṭuḷḷū. ñān avarkkiṭayil uṇṭāyirunnappēāḻeākke ñān avaruṭe mēl sākṣiyāyirunnu. pinnīṭ nī enne pūrṇṇamāyi ēṟṟeṭuttappēāḷ nī tanneyāyirunnu avare nirīkṣiccirunnavan. nī ellākāryattinuṁ sākṣiyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ എന്നോട് കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു
Muhammad Karakunnu And Vanidas Elayavoor
ni enneat kalpiccatallattateannum nanavareatu parannittilla. athava, “enre nathanum ninnalute nathanumaya allahuve matram valippett jivikkana”mennan nan parannat. nan avariluntayirunna kalattealam avarute ella karyannalkkum saksiyayirunnu nan. pinne ni enne tiriccuviliccappeal avarute niriksakan ni tanne ayirunnuvallea. ni sakala sangatikalkkum saksiyakunnu
Muhammad Karakunnu And Vanidas Elayavoor
nī ennēāṭ kalpiccatallāttateānnuṁ ñānavarēāṭu paṟaññiṭṭilla. athavā, “enṟe nāthanuṁ niṅṅaḷuṭe nāthanumāya allāhuve mātraṁ vaḻippeṭṭ jīvikkaṇa”mennāṇ ñān paṟaññat. ñān avariluṇṭāyirunna kālattēāḷaṁ avaruṭe ellā kāryaṅṅaḷkkuṁ sākṣiyāyirunnu ñān. pinne nī enne tiriccuviḷiccappēāḷ avaruṭe nirīkṣakan nī tanne āyirunnuvallēā. nī sakala saṅgatikaḷkkuṁ sākṣiyākunnu
Muhammad Karakunnu And Vanidas Elayavoor
നീ എന്നോട് കല്‍പിച്ചതല്ലാത്തതൊന്നും ഞാനവരോടു പറഞ്ഞിട്ടില്ല. അഥവാ, “എന്റെ നാഥനും നിങ്ങളുടെ നാഥനുമായ അല്ലാഹുവെ മാത്രം വഴിപ്പെട്ട് ജീവിക്കണ”മെന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ അവരിലുണ്ടായിരുന്ന കാലത്തോളം അവരുടെ എല്ലാ കാര്യങ്ങള്‍ക്കും സാക്ഷിയായിരുന്നു ഞാന്‍. പിന്നെ നീ എന്നെ തിരിച്ചുവിളിച്ചപ്പോള്‍ അവരുടെ നിരീക്ഷകന്‍ നീ തന്നെ ആയിരുന്നുവല്ലോ. നീ സകല സംഗതികള്‍ക്കും സാക്ഷിയാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek